Category ചെറുകഥകൾ

അവൻ ഇന്നൊരു കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു. അറിയാതെ വയറിൽ കൈ വച്ചു പോയി. അവിടെ ഇന്നലെ ദേവ് ഏൽപ്പിച്ച മുറിവിന്റെ അവശേഷിപ്പുണ്ട്. അത്രമാത്രം…

രചന – ആതിര ശിവദാസ് സമീർ💛 ” എനിക്കായാളെ വെറുക്കാൻ കാരണങ്ങളൊന്നുമില്ല ദേവ്. താൻ എനിക്ക് മുൻപിൽ നിരത്തുന്നത് ഒന്നും ഒരിക്കലും അതിന് വഴി വെയ്ക്കുകയും ഇല്ല. ” വീറോടെയായിരുന്നു ഞാനയാൾക്ക് മുൻപിൽ നിന്നത്. ” നീ വെറുക്കണ്ടഡീ, അവനെത്തന്നെ ഓർത്ത് ഇരുന്നോ. നീ സ്നേഹിച്ചവൻ ദേ ഇന്നൊരു കുഞ്ഞിന്റെ അച്ഛനായി. പോയി ചാവഡീ. കണ്ടവളുടെ…

മൂന്നു മാസം കൊണ്ട് വിവാഹബന്ധം ഉപേക്ഷിച്ചു വന്ന മകൾ പറഞ്ഞ കാരണം അയാൾ വെറും അമ്മക്കുട്ടി എന്ന് പിന്നെ അമ്മയെ അവൻ സ്നേഹിക്കണ്ടേ എന്ന എന്റെ ചോദ്യത്തിന് അവളുടെ മറുപിടി ഞെട്ടിച്ചു

രചന – രേഷ്മ ദേവു അതിജീവനം….. ഗീതേച്ചി… ദേവിമോള് ഇങ്ങു വന്നൂല്ലേ… എന്താ പ്രശ്നം? കല്യാണം കഴിഞ്ഞു മാസം മൂന്നല്ലേ ആയുള്ളൂ അതിനുള്ളിൽ ഇറങ്ങി പോരാന്നൊക്കെ വച്ചാൽ എന്താ പറയ….ഇപ്പോഴത്തെ കുട്ട്യോള് എല്ലാം കണക്കാ… ആണും അതേ പെണ്ണും അതേ… സരിതയാണ്..കൂടെ ജോലി ചെയ്യുന്നവൾ. അടുത്ത് നിന്ന് അച്ചാറുകൾ കവറിലേക്ക് മാറ്റി പായ്ക്ക് ചെയ്തുകൊണ്ട് നിന്ന…

കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു.

രചന – ഉനൈസ് ബിൻ ബഷീർ #താലി കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ കണ്ടിട്ടും എന്നിലേക്ക് മിഴിയെറിയാതെ അലക്ഷ്യമായി കാണാത്ത ഭാവം നടിക്കുകയാണവൾ. എന്തായിരിക്കും അവളിപ്പോൾ ചിന്തിക്കുന്നത്.. പോയകാലത്തിലെ മധുരമൂറുന്ന ഓര്മകളാവുമോ.. ഹേയ് ആയിരിക്കില്ല. ചിലപ്പോൾ വരാൻ പോകുന്ന സുഖങ്ങളെ കുറിച്ചുള്ള ചിന്തയിലായിരിക്കും. നിനക്ക് ആരുടെ…

ക്ലാസ്സിന്റെ അടുത്ത് എത്തിയപ്പോ തന്നെ കണ്ടു നിറഞ്ഞു നിൽക്കുന്ന കൂട്ടിപട്ടാളങ്ങളെ എങ്ങും കലപില ശബ്ദങ്ങൾ മാത്രം.

രചന – ശ്രീമിഴി ടീച്ചറമ്മ ക്ലാസ്സിന്റെ അടുത്ത് എത്തിയപ്പോ തന്നെ കണ്ടു നിറഞ്ഞു നിൽക്കുന്ന കൂട്ടിപട്ടാളങ്ങളെ എങ്ങും കലപില ശബ്ദങ്ങൾ മാത്രം. പെട്ടെന്ന് ക്ലാസ്സിലേക്ക് കയറിയത് കൊണ്ടാവാം വേഗത്തിൽ തന്നെ ക്ലാസ്സ്‌ ശാന്താമായി എല്ലാവരുടെയും കണ്ണുകൾ തന്നിൽതന്നെയായിരുന്നു. ഒരുഅന്യഗ്രഹജിവിയെ പോലെ തോന്നി കാണും പലർക്കുമെന്നേ. എല്ലാവർക്കും നിറഞ്ഞചിരി സമ്മാനിച്ചപ്പോ തിരിച്ചു കിട്ടി നിറഞ്ഞ ചിരി തന്നെ.…

പൊട്ടി പൊളിഞ്ഞ ഓടിന്റെ ഇടയിലൂടെ സൂര്യപ്രകാശം അവളുടെ കണ്ണിലേക്ക് ശക്തമായി പതിച്ചപ്പോൾ ആണ് അശ്വതി ഉറക്ക് ഞെട്ടിയത്.

രചന – അക്ഷയ ജിജിൻ പൊട്ടി പൊളിഞ്ഞ ഓടിന്റെ ഇടയിലൂടെ സൂര്യപ്രകാശം അവളുടെ കണ്ണിലേക്ക് ശക്തമായി പതിച്ചപ്പോൾ ആണ് അശ്വതി ഉറക്ക് ഞെട്ടിയത്… കണ്ണ് തുറക്കാൻ ആവുന്നില്ല… തലവേദന ആണെങ്കിൽ അസ്സഹയനീയവും… ഒപ്പം നല്ല ചുട്ടു പൊള്ളുന്ന പനിയും… എങ്ങനെയോ അവൾ എഴുന്നേറ്റു അടുക്കളയിൽ ചെന്നു… “അമ്മേ ജിത്തുവേട്ടൻ എവിടെ പോയി ” “രാവിലെ തന്നെ…

ചേട്ടായി.. ചേട്ടായി എന്റെ വിളി കേട്ടതും അയാൾ കണ്ണുതുറന്നു എന്നെ നോക്കി..

രചന – ഉനൈസ് ബിൻ ബഷീർ എന്റെ സീറ്റിൽ ചാരി നിൽക്കുന്ന മധ്യവയസ്‌ക്കന്റെ തൊട്ടുതലോടൽ സഹിക്കവയ്യാതെയായപ്പോഴാണ് ഞാൻ എന്റെ നേരെ മുന്നിൽ ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് പാട്ടുകേട്ടിരിക്കുന്ന അപരിചിതനായ ആ യുവാവിനെ തട്ടി വിളിച്ചത്. ചേട്ടായി.. ചേട്ടായി എന്റെ വിളി കേട്ടതും അയാൾ കണ്ണുതുറന്നു എന്നെ നോക്കി.. നമ്മളിനി അവിടെ എത്തുമ്പോഴേക്ക് ഏകദേശം രാത്രിയാകില്ലേ, പിന്നെ…

പൊട്ടിയ ചെരുപ്പ് തുന്നിപ്പിടിപ്പിക്കാൻ വേണ്ടി അടുത്തുകണ്ട ചെരുപ്പുകുത്തിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുമ്പോ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

രചന – Safwan bin മുഹമ്മദ് പൊട്ടിയ ചെരുപ്പ് തുന്നിപ്പിടിപ്പിക്കാൻ വേണ്ടി അടുത്തുകണ്ട ചെരുപ്പുകുത്തിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുമ്പോ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… “ഇത്തിരി അർജന്റ്ണ്ട് പെട്ടെന്ന് വേണം.. ” ഞാനയാളുടെ മുഖത്ത് നോക്കി കുറച്ച് ഉച്ചത്തിൽ പറഞ്ഞതിന് ശേഷം.. അയാളുടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു സ്റ്റൂളിൽ ഇരുന്നു.. ആ സമയം കൊണ്ടയാൾ തോളിൽ ഉണ്ടായിരുന്ന തോർത്ത്…

കല്യാണ ശേഷം ഒരാഴ്ചയിൽ പെങ്ങളെ അവർ വീട്ടിൽ കൊണ്ട് വിട്ടു കാരണം വിശന്നപ്പോ അവൾ മറ്റാരെയും നോക്കാതെ ചോറ് വിളമ്പി കഴിച്ചത്രേ ശേഷം അറിഞ്ഞതാണ് പക്ഷെ ഞെട്ടിച്ചത്

രചന – ഷാഭാസൻ കസിൻ സിസ്റ്ററുടെ കല്യാണം കഴിഞ്ഞു. കാര്യം എന്റെ കസിൻ ആയോണ്ട് പറയുന്നതല്ല. ഓള് മിടുമിടുക്കിയാരുന്നു. എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അതോണ്ടന്നെ ചിലർക്കൊഴികെ ബാക്കിയെല്ലാർക്കും പെണ്ണിനെ ഭയങ്കര കാര്യോമായിരുന്നു. ഓളെ കെട്ടുന്ന ചെക്കന്റെ ഭാഗ്യമെന്ന് പറഞ്ഞു പലരും. പാവം ചെക്കനെങ്ങിനെയവളെ സഹിക്കുമോ ആവോ. മൊഞ്ചത്തി പെണ്ണിന്റെ പിറകെ നടന്നിട്ടും ബൈക്കെടുത്തോണ്ടു പെണ്ണിന്റെ…

നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു

രചന – ലതീഷ് കൈതേരി “നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു… ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ്. തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും. നിന്റെ തള്ള എന്റെ…

ഇനി അവളുടെ ദേഹത്ത് തൊട്ടാൽ മേനോൻ സാറെ നിങ്ങൾ അവളുടെ അപ്പനാണെന്നൊന്നും നോക്കുകേല എബി. നിങ്ങളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാൻ എനിക്ക് ഒരു മടിയുമില്ല….

രചന – അമ്മു സന്തോഷ് “ഇനി അവളുടെ ദേഹത്ത് തൊട്ടാൽ മേനോൻ സാറെ നിങ്ങൾ അവളുടെ അപ്പനാണെന്നൊന്നും നോക്കുകേല എബി. നിങ്ങളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാൻ എനിക്ക് ഒരു മടിയുമില്ല “ തികച്ചും സാധാരണ ഒരു കാര്യം പോലെ അവനത് മുന്നിൽ നിന്നു പറഞ്ഞപ്പോൾ അവന്റെ മുഖം അടച്ചൊന്നു കൊടുക്കാനാണ് അനിൽ മേനോന് ആദ്യം തോന്നിയത്.…