Category ചെറുകഥകൾ

അമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയത് അച്ഛൻ്റെ

രചന – സജി തൈപ്പറമ്പ് അമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയത് അച്ഛൻ്റെ കൂട്ടുകാരൻ ഗിഫ്റ്റ് കൊടുത്ത മൊബൈൽ ഫോണിൻ്റെ വരവോടെ ആയിരുന്നു ഒരിക്കൽ ഞാൻ സ്കൂള് വിട്ട് വരുമ്പോൾ അയാൾ അമ്മയോട് യാത്ര പറഞ്ഞ്, വീട്ടിൽ നിന്നിറങ്ങുകയായിരുന്നു എന്നെ കണ്ട അയാൾ വിശേഷം ചോദിച്ചെങ്കിലും, അച്ഛനില്ലാത്ത നേരത്ത് അയാൾ വന്നതിലുള്ള നീരസം ,എൻ്റെ മറുപടിയിൽ…

പപ്പാ.. പപ്പക്ക് എങ്ങനെ എന്നോട് ഇത് പറയാൻ തോന്നി?? പപ്പ മമ്മ മരിക്കാൻ കാത്തിരുന്നത് പോലെ ആണല്ലോ..

രചന – ഹബീബ നസ്രിൻ “പപ്പാ.. പപ്പക്ക് എങ്ങനെ എന്നോട് ഇത് പറയാൻ തോന്നി?? പപ്പ മമ്മ മരിക്കാൻ കാത്തിരുന്നത് പോലെ ആണല്ലോ.. പപ്പ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് ഒരിക്കലും സമ്മതിക്കില്ല. എന്നെ കൊണ്ട് കഴിയില്ല പപ്പ.. വേറെ ഒരാളെ മമ്മയുടെ സ്ഥാനത്ത് കാണാൻ. പപ്പയെ പോലെ മമ്മയെ മറന്ന് കൊണ്ട് ഒരു ലൈഫ്..…

ആ ഭ്രാന്തനെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്.

രചന – സജി തൈപ്പറമ്പ് ആ ഭ്രാന്തനെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്. മിക്കപ്പോഴും ബസ്സ്റ്റോപ്പിലെ വെയിറ്റിങ്ങ് ഷെഡ്ഡിൽ അയാൾ ചിന്താമഗ്നനായി ഇരിക്കുന്നത് കാണാം മുഷിഞ്ഞ് നാറുന്ന വസ്ത്രവും നീണ്ട് തിങ്ങിയ ജഡപിടിച്ച മുടിയുമുള്ള അയാൾ വെയിറ്റിങ്ങ് ഷെഡ്ഡിലെ ബഞ്ചിൽ ഇരിക്കുമ്പോൾ ഞങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും അയാളുടെ അടുത്ത് നില്ക്കാൻ അറപ്പും , ഭയവുമായിരുന്നു. റോഡിലെ നിർമ്മാണ…

രേവതി കിടന്നിടത്തു നിന്നും തല മെല്ലെ ഉയർത്തി നോക്കി.. മ

രചന – നിദ്ര രാജേഷ് രേവതി കിടന്നിടത്തു നിന്നും തല മെല്ലെ ഉയർത്തി നോക്കി.. മക്കളും ഭർത്താവും എല്ലാവരും തന്റെ അടുത്ത് ഇരിക്കുന്നുണ്ട്.. കരയുന്നുണ്ടോ… ഓഹ്,,,അതും ഉണ്ട്‌. എന്തിനാണാവോ. രേവതി ഓർത്തു ചിരിച്ചു പോയി. ഒപ്പം ചേർത്ത് നിർത്തേണ്ടപ്പോൾ നിർത്താതെ ഇനി ഇപ്പോ കരഞ്ഞിട്ട് എന്തിനാ.. ഇതൊക്കെ വെറും പ്രഹസനം അല്ലെ. ഒരു മകൾ ഉള്ളത്…

ശാലിനിയെ വിവാഹം കഴിച്ചയയ്ക്കുമ്പോൾ വസുമതിയ്ക്ക്

രചന – സജി തൈപ്പറമ്പ് ശാലിനിയെ വിവാഹം കഴിച്ചയയ്ക്കുമ്പോൾ വസുമതിയ്ക്ക് കൂട്ട് ഇളയ മകൾ മണിക്കുട്ടിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ശീതൾ മാത്രമായിരുന്നു. പിന്നീട് വസുമതി അധികകാലമുണ്ടായിരുന്നില്ല മരണം ഒരു സൈലൻറ് അറ്റാക്കിലൂടെ അവരെയും കൊണ്ട് പോയപ്പോൾ തനിച്ചായിപ്പോയ,മണിക്കുട്ടിയെ ഏറ്റെടുക്കേണ്ട ചുമതല ശാലിനിക്കായി. ഭർത്താവ് സുനിലിനും രണ്ട് കുട്ടികൾക്കുമൊപ്പം വാടകവീട്ടിൽ സ്വസ്ഥമായി കഴിഞ്ഞിരുന്ന ശാലിനിയ്ക്ക്, മണിക്കുട്ടിയുടെ വരവ്…

മറപ്പുരയിൽ നിന്ന് മോളുടെ നിലവിളി കേട്ട് ,പല്ല് തേച്ച് കൊണ്ടിരുന്ന സുലോചന കൈയ്യിലുണ്ടായിരുന്ന ഉമിക്കരി തട്ടിക്കളഞ്ഞിട്ട് അങ്ങോട്ടേക്ക് ഓടി

രചന – സജി തൈപ്പറമ്പ് അമ്മേ ,,, ഓടി വരണേ ,,

വീക്കൻഡായത് കൊണ്ട് ട്രെയിനിൽ അന്ന് നല്ല തിരക്കുണ്ടായിരുന്നു ,

രചന – സജി തൈപ്പറമ്പ് വീക്കൻഡായത് കൊണ്ട് ട്രെയിനിൽ അന്ന് നല്ല തിരക്കുണ്ടായിരുന്നു , റിസർവ്വേഷൻ ടിക്കറ്റ് ഉള്ള ഞാൻ എനിക്ക് കിട്ടിയ വിൻഡോ സീറ്റിൽ ആദ്യമേ കയറിയിരുന്നു ട്രെയിൻ പുറപ്പെടാനുള്ള വിസിലടി പുറകിൽ നിന്ന് കേട്ടു, അപ്പോഴും വാതില്ക്കൽ അകത്തേയ്ക്ക് കയറിപ്പറ്റാനുള്ളവരുടെ ഉന്തും തള്ളുമായിരുന്നു പെട്ടെന്നാണ് ആ കൂട്ടത്തിൽ നിന്നൊരു യുവതി , ഞാനിരുന്ന…

” എന്റെ മനസ്സിൽ എന്നും ഇന്നും ഒരാളെ ഉള്ളൂ നിഹ..അത് നീ ആണ്..നീ മാത്രം…”

രചന – ആതിര പ്രദീപ് നീഹാരം കോളജിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് കാരയ്ക്കൽ തറവാട്ടിലെ ത്രേസ്യാമ്മ വരുന്നത് നീഹാരിക കണ്ടത്.അവളെ തന്നെ നോക്കിയാണ് വരവ് .അടുത്ത് എത്തിയപ്പോൾ അവർ അവളെ നോക്കി ചിരിച്ചു.അവളും പുഞ്ചിരി തൂകി.. ” മോളെ , അവൻ വന്നുട്ടോ..എന്റെ സേവിച്ചൻ…ഇനി ഇവിടെ ഉണ്ടാവുമെന്ന് അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് കൊച്ചെ..നിന്റെ…

തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അവൾ…

രചന – കാർത്തിക ശ്രീ തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അവൾ… രാവിലെ തീറ്റത്തേടി പോകുന്ന പക്ഷികളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന വയലുകളും അതിൽ മേയുന്ന പശുക്കളും പണിയെടുക്കുന്ന കുറച്ചു മനുഷ്യരും ഇതെല്ലാം തന്നെയാണ് കഴിഞ്ഞ ഒരു വർഷം മുതലുള്ള തന്റെ പതിവായുള്ള കാഴ്ച.. പക്ഷേ അതൊരിക്കലും തന്റെ ഈ ജീവിതം പോലെ മടുപ്പിക്കുന്നില്ല എന്നോർത്തു നെടുവീർപ്പിട്ടു…

“ഹായ് സാർ.. ഞാൻ നവനീത്..ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്..”

ചെറിയച്ഛൻ.. ❤️ ചെറിയ കാറ്റ് അവന്റെ നീണ്ട മുടികളിൽ തട്ടി കടന്നുപോയി…അവ കണ്ണിലേക്കു വീണപ്പോഴുള്ള ചെറിയ അസ്വസ്ഥത അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്… കണ്ണുകൾ തുറന്നെങ്കിലും ചുറ്റും നടക്കുന്നത് മനസിലാക്കാൻ കുറച്ചു സമയമെടുത്തു… ട്രെയിൻ എവിടെയോ നിർത്തിയിട്ടിരിക്കുകയാണ്.. കമ്പാർട്ട്മെന്റിൽ ആളുകൾ കുറവാണ്… രണ്ടു ദിവസത്തെ ട്രെയിൻ യാത്ര വല്ലാതെ മടുപ്പിച്ചിരിക്കുന്നു.. പെട്ടെന്നാണ് ഒരു കൊച്ചു കാന്താരി കണ്ണിൽപ്പെട്ടത്..…