Category ചെറുകഥകൾ

ഹിന്ദുക്കളുടെ കല്യാണം ഒക്കെ കാണാൻ രസമാ , പക്ഷേ ലോകത്തുള്ളവരെ മുഴുവൻ വിളിച്ചു കൂട്ടും, എന്നിട്ട് കുറച്ച് സാമ്പാറും അവിയലും ഒരിത്തിരി പായസവും ഒക്കെ തന്ന് ഒപ്പിക്കും. എന്നാൽ

രചന – ഭദ്ര വേണുഗോപാൽ ആഡിറ്റോറിയത്തിനുള്ളിൽ നല്ല തിരക്ക്, താലികെട്ട് കഴിഞ്ഞപ്പോൾ തന്നെ ജോമോൻ പുറത്തേക്കിറങ്ങി , ഹിന്ദുക്കളുടെ കല്യാണം ഒക്കെ കാണാൻ രസമാ , പക്ഷേ ലോകത്തുള്ളവരെ മുഴുവൻ വിളിച്ചു കൂട്ടും, എന്നിട്ട് കുറച്ച് സാമ്പാറും അവിയലും ഒരിത്തിരി പായസവും ഒക്കെ തന്ന് ഒപ്പിക്കും. എന്നാൽ ഒരു നസ്രാണി കല്യാണത്തിന് വരണം എത്ര തരം…

ചേട്ടാ,,, അരുണിൻ്റെ കല്യാണത്തിന് ഒന്ന് പോകണേ ?എനിക്ക് ലീവ് കിട്ടില്ല അത് കൊണ്ടാണ് ,ങ്ഹാ പിന്നേ ,, ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ എൻ്റെ പേരെഴുതി അവൻ്റെ കൈയ്യിൽ കൊടുക്കാൻ മറക്കല്ലേ ?

രചന – സജി തൈപറമ്പ് ചേട്ടാ,,, അരുണിൻ്റെ കല്യാണത്തിന് ഒന്ന് പോകണേ ?എനിക്ക് ലീവ് കിട്ടില്ല അത് കൊണ്ടാണ് ,ങ്ഹാ പിന്നേ ,, ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ എൻ്റെ പേരെഴുതി അവൻ്റെ കൈയ്യിൽ കൊടുക്കാൻ മറക്കല്ലേ ? ഞാൻ നാട്ടിൽ വരുമ്പോൾ തന്നേക്കാം ,എൻ്റെ കല്യാണത്തിനവൻ രണ്ടായിരം തന്നതാണ്, ബാംഗ്ളൂരീന്ന് രാജീവാണ് വിളിച്ചത് ,കൂട്ടുകാരൻ്റെ…

രണ്ടുവർഷത്തിനുശേഷം , അയാൾ വിദേശത്തുനിന്ന് വരുന്നെന്ന് അറിഞ്ഞപ്പോഴെ, അവൾ, ഓടിപ്പോയി അയൽക്കാരി ജാനുവിനെ കണ്ടു.

രചന – സജി തൈപറമ്പ് രണ്ടുവർഷത്തിനുശേഷം , അയാൾ വിദേശത്തുനിന്ന് വരുന്നെന്ന് അറിഞ്ഞപ്പോഴെ, അവൾ, ഓടിപ്പോയി അയൽക്കാരി ജാനുവിനെ കണ്ടു. “ജാനു ചേച്ചി.. എന്റെ കൂടെ ഒന്ന് ആശുപത്രിയിൽ വരുമോ, അദ്ദേഹം അടുത്തയാഴ്ച ഇങ്ങെത്തുമെന്ന്, ഞാനാണേൽ മുൻകരുതൽ ഒന്നും എടുത്തിട്ടുമില്ല” “അതെന്താ കൊച്ചേ.. ഇപ്പോഴാണോ അതിനെ കുറിച്ച് ചിന്തിക്കുന്നത് , രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ നിനക്ക്…

താലി കെട്ടിയവന്റെ കയ്യിൽ പിടിച്ച് ഭർത്യഗൃഹത്തിലേക്ക് വലതു കാൽ വെച്ച് കയറുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥതമായിരുന്നു

രചന – സുധീ മുട്ടം “താലി കെട്ടിയവന്റെ കയ്യിൽ പിടിച്ച് ഭർത്യഗൃഹത്തിലേക്ക് വലതു കാൽ വെച്ച് കയറുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥതമായിരുന്നു അവിടെ ലഭിക്കുന്ന സ്വീകരണം ഏത് തരത്തിൽ ഉളളതാണെന്ന് അറിയില്ലല്ലോ എന്റെ വീട്ടിലാണെങ്കിൽ ഞാൻ ഏറ്റവും ഇളയത് ആയതുകൊണ്ട് എല്ലാവരുമെന്നെ ലാളിച്ചാണ് വളർത്തിയത് ഏട്ടന്റെ പുന്നാര പെങ്ങളുകുട്ടി ചേച്ചിയുടെ സ്വന്തം വഴക്കാളിക്കുട്ടി അച്ഛന്റെയും അമ്മയുടെയും…

“എനിക്ക് നിന്നോട് മറ്റേ ഇഷ്ട്ടമാണ്..” നിധിയുടെ മറുപടി കേട്ട് ഹരൻ ഞെട്ടി..

രചന – ഉണ്ണി കെ പാർത്ഥൻ “എനിക്ക് നിന്നോട് മറ്റേ ഇഷ്ട്ടമാണ്..” നിധിയുടെ മറുപടി കേട്ട് ഹരൻ ഞെട്ടി.. “ഏത് ഇഷ്ടം..” ഹരന്റെ ശബ്ദം കനത്തു.. “ഒരു ആണും പെണ്ണും ആഗ്രഹിക്കുന്ന ബന്ധം ഇല്ലേ.. ശരീരം കൊണ്ട്.. അത്..” പച്ചയായി നിധി ഹരന്റെ മുഖത്തു നോക്കി പറഞ്ഞു.. “നിധീ..” ഹരന്റെ ശബ്ദം ഉയർന്നു.. “എന്തെ.. അത്രേം…

സുധി, പാചകപ്പുരയിലേയ്‌ക്കുള്ള ഉണങ്ങിയവിറക് എവിടെയാ വച്ചിരിക്കുന്നെ..? “

രചന – നിസാർ ദീർഘസുമംഗലീ ഭവ. 【ചെറുകഥ】 ★—————-★ “സുധി, പാചകപ്പുരയിലേയ്‌ക്കുള്ള ഉണങ്ങിയവിറക് എവിടെയാ വച്ചിരിക്കുന്നെ..? ” ഉറക്കത്തിലെക്ക് വീഴാൻ തുടങ്ങവെയാണ്‌ മായേട്ടത്തി തട്ടി ഉണർത്തിയത്. ആ കൈകൾ ഐസ് പോലെ തണുത്തിരുന്നതിനാൽ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. “കൊച്ചുറങ്ങുവായിരുന്നോ..?ശോ.. !അറിഞ്ഞില്ല ല്ലോ ഡാ.. ” എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഏട്ടത്തിനിന്നു . പന്തലിന്റെ…

” എന്റെ കൂട്ടുകാരനുമായി തന്നെ നിനക്കൊരു റിലേഷൻഷിപ് ഉണ്ടെന്നറിഞ്ഞപ്പോ സത്യത്തിൽ അന്ന് ഞാൻ തകർന്നു പോയി… പക്ഷെ പിനീടുള്ള ഓരോ

രചന – കണ്ണൻ സാജു ” എന്റെ കൂട്ടുകാരനുമായി തന്നെ നിനക്കൊരു റിലേഷൻഷിപ് ഉണ്ടെന്നറിഞ്ഞപ്പോ സത്യത്തിൽ അന്ന് ഞാൻ തകർന്നു പോയി… പക്ഷെ പിനീടുള്ള ഓരോ നിമിഷങ്ങളും എന്നെ ചിന്തിപ്പിച്ചു ജാനു ” മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ജനനിയും കണ്ണനും മുഖാമുഖം വന്നപ്പോൾ തളം കെട്ടിയ മൗനത്തെ വകഞ്ഞു മാറ്റി കൊണ്ടു കണ്ണൻ സൗമ്യനായി…

“എനിക്കെന്റെ ഭർത്താവിനേയും കുഞ്ഞുങ്ങളേയും… കാണണം… പ്ലീസ്”

രചന – മുഫാസ് മുന്ന “എനിക്കെന്റെ ഭർത്താവിനേയും കുഞ്ഞുങ്ങളേയും… കാണണം… പ്ലീസ്” പൂർണ നഗ്നയായി ചോരയിൽ കിടന്ന് പിടയുന്ന അവൾ കൈകൾ കൂപ്പി കെഞ്ചി. ഇത് കണ്ടപ്പോൾ ഹോമോസിന് ചിരിയാണ് വന്നത് “ആഹാ, ഭർത്താവിനെയൊക്കെ ഓർമയുണ്ടോ ഈ പതിവ്രതക്ക്” ഇതും പറഞ്ഞ് തന്റെ കയ്യിലുള്ള പൊടി മൂക്കിലേക്ക് വലിച്ച് കയറ്റി തല നന്നായി കുലുക്കി അവൻ…

എഡി നീ ഇങ്ങനെ കരയല്ലേ…നീ പ്രേമിച്ചു കെട്ടിയതല്ലെ എന്റെ ഏട്ടനെ.. എന്നിട്ടിപ്പോ വീട്ടിൽ പോണം ന്ന് പറഞ്ഞ് മോങ്ങിയാൽ എങ്ങനാ….

രചന – മാനസ ഹൃദയ “എഡി നീ ഇങ്ങനെ കരയല്ലേ…നീ പ്രേമിച്ചു കെട്ടിയതല്ലെ എന്റെ ഏട്ടനെ.. എന്നിട്ടിപ്പോ വീട്ടിൽ പോണം ന്ന് പറഞ്ഞ് മോങ്ങിയാൽ എങ്ങനാ.” ചുണ്ടുകൾ വിതുമ്പി കരയുന്ന അച്ചുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു മീര…… “”എനിക്കെന്റെ അമ്മേം അച്ഛനേം കാണണം….. “”” ഇട്ടിരുന്ന സെറ്റ് സാരി തുമ്പു കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും അവളുടെ…

“ഭാര്യ മരിച്ച് ആറ് മാസം തികഞ്ഞിട്ടില്ല. അപ്പോഴേക്കും സുഹൈൽ വേറെ കെട്ടിയോ”

രചന – Mufas Munna “ഭാര്യ മരിച്ച് ആറ് മാസം തികഞ്ഞിട്ടില്ല. അപ്പോഴേക്കും സുഹൈൽ വേറെ കെട്ടിയോ” “ഓൻ കെട്ടാതെ പിന്നേ… ഓന്റെ മക്കളുടെ കാര്യൊക്കെ നോക്കാൻ ഒരാള് വേണ്ടേ ഇനി” “ഓന് അത്ര വയസൊന്നും ആയിട്ടില്ലല്ലോ. ഭാര്യ പെട്ടന്ന് ആക്‌സിഡന്റ് ആയി മരിച്ചെന്ന് കരുതി ഓന്റെ ജീവിതം ഇല്ലാതാക്കണോ. ഓനും വേണ്ടേ ഒരു ജീവിതം”…