Category ചെറുകഥകൾ

സോപ്പിന്റെ സുഗന്ധം മൂക്കിലേക്കടിച്ചപ്പോളാണ് എബി കണ്ണു തുറന്നത്..

രചന – ആതിര സോപ്പിന്റെ സുഗന്ധം മൂക്കിലേക്കടിച്ചപ്പോളാണ് എബി കണ്ണു തുറന്നത്.. നീലിമ മുറിയിൽ നിന്ന് തല തുവർത്തുന്നുണ്ടായിരുന്നു “എന്താ നീലു രാവിലെ കുളിയൊക്കെ കഴിഞ്ഞോ ” എബി ബെഡിൽ നിന്നെഴുന്നേറ്റു ചോദിച്ചു “രാവിലെയൊന്നുമല്ല 8 മണി കഴിഞ്ഞു ഇച്ചായാ പിന്നെ സാധാരണ ജോലി തീർത്തു കോളേജിൽ പോകാറാകുമ്പോഴേ കുളിക്കാൻ പോകു. അത്‌ നേരത്തെ കുളിച്ചാൽ…

ആകെയുള്ളൊരു പെൺതരി വർഷത്തിലൊരിക്കൽ നാട്ടിലേക്കു വരുമ്പോൾ, വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാലോ എന്നൊരു സന്തോഷവാ….

രചന – അശ്വതി ജോയി അറക്കൽ അമ്മച്ചി …. “ഏതുനേരവും മൊബൈലിൽ തോണ്ടി ഇരുന്നോളും, നീ വന്നിട്ടിപ്പോ രണ്ടാഴ്ചയാകുന്നു, ആ സിനികൊച്ചു പ്രസവിച്ചു കിടക്കുവല്ലേ, നിനക്കൊന്നു പോയി കാണാൻമേലേ എന്റെ അന്നമ്മേ ” അമ്മച്ചി രാവിലെ തന്നെ വായിട്ടലയ്ക്കാൻ തുടങ്ങി . ” രണ്ടാഴ്ചയെന്നു പറഞ്ഞാൽ.. അതിൽ പത്തുദിവസം എബിയുടെ വീട്ടിലല്ലായിരുന്നോ അമ്മച്ചി, എന്നെ ഇവിടെ…

ഡിഗ്രി പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ അച്ഛന്റെ ശുപാര്‍ശയില്‍ ഒരു വലിയ കമ്പനിയില്‍ എനിക്ക് ജോലി ഓഫര്‍ ലഭിച്ചു; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്‍പ്.

രചന – സാമുവൽ ജോർജ് ഡിഗ്രി പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ അച്ഛന്റെ ശുപാര്‍ശയില്‍ ഒരു വലിയ കമ്പനിയില്‍ എനിക്ക് ജോലി ഓഫര്‍ ലഭിച്ചു; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്‍പ്. മൂന്നു പെണ്മക്കളില്‍ മൂത്തവളായ എനിക്ക് കുടുംബഭാരം തനിയെ വഹിച്ചുകൊണ്ടിരുന്ന, തുച്ഛമായ വരുമാനമുള്ള അച്ഛനെ സഹായിക്കാനുള്ള ബാധ്യത ഉണ്ടായിരുന്നു. അമ്മയ്ക്കെന്നെ ഒട്ടും ഇഷ്ടല്ല ഏട്ടാ..…

തീ പാറുന്ന കണ്ണുകളോടെ നിൽക്കുന്ന ദേവതമ്പുരാട്ടിയും അരികെ വഷളൻ ചിരിയുമായി വിവാഹം ഉറപ്പിച്ച ആളും. രണ്ടാളും എന്നെ കണ്ടു ഞെട്ടി…

രചന – നിത്യ ദിൽഷെ ഒരു വേനലവധികാലത്ത് അച്ഛനോടൊപ്പം മനയിലെ പറമ്പിൽ പണി ചെയ്യുമ്പോഴാണ് , ആറടിപ്പൊക്കത്തിൽ സുമുഖനായ ഒരാളും ഭാര്യയും കുഞ്ഞും കാറിൽ വന്നിറങ്ങിയത്.പണിക്കാരുടെ വാക്കുകളിൽ നിന്നും മനസ്സിലായി, വന്നിറങ്ങിയത്‌ ഇവിടുത്തെ ചെറിയ തമ്പുരാനും കുടുംബവുമാണെന്ന്.. ആൾ സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ചു വലിയ തമ്പുരാനുമായി ഇഷ്ടക്കേടുണ്ടാക്കി പുറംരാജ്യത്തേവിടെയോ താമസിക്കുകയായിരുന്നു.ഇപ്പോൾ വലിയ തമ്പുരാൻ മരിച്ചതറിഞ്ഞു…

ഡിവോഴ്സായിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു.. ഇതിനിടയിൽ ഒരിക്കൽ പോലും അയാളെ കാണാൻ തോന്നിയിട്ടില്ല.. പക്ഷെ ഈ ഇടയായി മനസ്സ് വല്ലാണ്ട് ആഗ്രഹിക്കുന്നു…

രചന – സബിത ആവണി ഡിവോഴ്സായിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു… ഇതിനിടയിൽ ഒരിക്കൽ പോലും അയാളെ കാണാൻ തോന്നിയിട്ടില്ല. പക്ഷെ ഈ ഇടയായി മനസ്സ് വല്ലാണ്ട് ആഗ്രഹിക്കുന്നു, ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടെങ്കില്‍… ഹീര തന്റെ മൊബൈൽ ഗാലറിയിൽ വിരൽ ഓടിച്ചു. വിവാഹ നിശ്ചയം,വിവാഹം,മധുവിധു……. പിന്നെയും എത്ര എത്ര മനോഹര നിമിഷങ്ങളാണ് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്.…

ജീവിതത്തിലാദ്യമായ് അത്താഴ പട്ടിണി കിടക്കുന്നതിന്റെ വിഷമം അന്ന് അറിയുകയാ യിരുന്നു ഞാൻ.. എന്റെ ഭാര്യ.. അതെ ലവളാണ് എന്നെ ഇന്ന് പട്ടിണിക്കിട്ടത്.. നിസ്സാരം.. അന്യ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്തു..

രചന – പ്രവീൺ ചന്ദ്രൻ ജീവിതത്തിലാദ്യമായ് അത്താഴ പട്ടിണി കിടക്കുന്നതിന്റെ വിഷമം അന്ന് അറിയുകയാ യിരുന്നു ഞാൻ.. എന്റെ ഭാര്യ.. അതെ ലവളാണ് എന്നെ ഇന്ന് പട്ടിണിക്കിട്ടത്.. നിസ്സാരം.. അന്യ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്തു.. കാര്യം അത്രയേ ഉണ്ടാടന്നുള്ളൂ.. സ്ഥിരം ഉണ്ടാകുന്നപോലെ ഒരു സൗന്ദര്യ പിണക്കം അത്രയേ ഇന്നും സംഭവിച്ചിരുന്നുള്ളൂ.. പക്ഷെ ഇത്തവണ കളി ഇച്ചിരി…

പാതിരാത്രി ഫോൺ വന്നതും “ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ ?”

രചന – നിത്യ ദിൽഷെ പ്രിയപ്പെട്ടവൾ പാതിരാത്രി ഫോൺ വന്നതും “ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ ?” ഇച്ചായന്റെ ശബ്ദത്തിൽ ആകാംക്ഷയും പരിഭ്രമവും കലർന്നിരുന്നു. നെഞ്ചോട് മുഖം ചേർത്തുറങ്ങിയിരുന്ന എന്നെ പതുക്കെ നീക്കി കിടത്തി…, ഫോണുമെടുത്തു ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ “നാളെ ഞാനങ്ങോട്ടു വരാം” എന്നു ശബ്ദം താഴ്ത്തി പറയുന്നത് കേട്ടു.. കുറച്ചുനേരം…

നിങ്ങളാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി വന്നത്…

രചന – അശ്വതി കാർത്തിക സരസ്വതി… മോളെ കൊണ്ട് പെട്ടെന്ന് വാ അവരൊക്കെ എത്തി…. അമ്മയുടെ പിറകെ ചായയുമായി ഹാളിലേക്ക് ചെല്ലുമ്പോൾ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു…. ചായ കൊടുക്ക് മോളെ… ബ്രോക്കർ ആണ് പറയുന്നത്…. ഇതാണ് പയ്യൻ ബ്രോക്കർ അവിടെയിരുന്നു ആളെ ചൂണ്ടിക്കാണിച്ചു…. പേര് അനീഷ്… മുഖത്തേക്ക് നോക്കിയപ്പോൾ എവിടെയോ കണ്ട പരിചയം… നമ്മൾ തമ്മിൽ ഒക്കെ…

“ഇത് നിന്റെ കൈകൊണ്ടുള്ള അവസാനത്തെ വിളമ്പലാ അല്ലേ. ഇനി എനിക്ക് ഇങ്ങനെ നിന്റെ കൂടെ ഒന്നിച്ച് കഴിക്കാൻ സാധിക്കില്ലല്ലോ”

രചന – ഞാൻ ഗന്ധർവൻ “ഇത് നിന്റെ കൈകൊണ്ടുള്ള അവസാനത്തെ വിളമ്പലാ അല്ലേ. ഇനി എനിക്ക് ഇങ്ങനെ നിന്റെ കൂടെ ഒന്നിച്ച് കഴിക്കാൻ സാധിക്കില്ലല്ലോ” ആസിഫ് ഷംനയെ പിടിച്ച് തന്റെ കൂടെ ഇരുത്തി. തന്റെ കൈകൊണ്ട് അവൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ ആസിഫിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ടുപേരും…

വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു.

രചന – ഷെഫി സുബൈർ വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കൂടെ വന്നവരെ കണ്ടില്ലേ? കാക്കിയുമിട്ടു വായിൽ നോക്കി നടക്കുന്ന കുറെ ഡ്രൈവറുമാരെന്ന് കളിയാക്കി പറഞ്ഞവരുടെ മുന്നിലൂടെ അവരെയും പിടിച്ചു നടന്നു. അല്ലെങ്കിലും ഈ കാലത്തു ആരെങ്കിലും ചെയ്യുന്ന പണിയാണോ സ്ഥിരമായി ജോലിയും…