Category ചെറുകഥകൾ

മാഡം,, സാറുമായി പിണക്കത്തിലാണോ? ഓഫീസിലേയ്ക്ക് കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് എടുക്കുമ്പോഴാണ് തറ തുടച്ച് കൊണ്ടിരുന്ന സർവ്വൻ്റ്, രമയുടെ ചോദ്യം

രചന – സജി തൈപറമ്പ് മാഡം,, സാറുമായി പിണക്കത്തിലാണോ? ഓഫീസിലേയ്ക്ക് കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് എടുക്കുമ്പോഴാണ് തറ തുടച്ച് കൊണ്ടിരുന്ന സർവ്വൻ്റ്, രമയുടെ ചോദ്യം അത് നീ എങ്ങനെ അറിഞ്ഞു ? ആകാംക്ഷയോടെയാണ് ഞാനവളോട് ചോദിച്ചത് ചേച്ചി,സാറിനോട് ചോദിക്കില്ലെന്ന് സത്യം ചെയ്താൽ ഞാനൊരു കാര്യം പറയാം അവളുടെ സംസാരം എൻ്റെ ഉള്ളിലൊരു തീക്കനലായി പൊള്ളിച്ചു.…

” ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ

രചന – മഹാദേവൻ ” ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ വീട്ടുകാർക്ക് ഒരു ഇച്ചിരി പോലും നാണോം മാനോം ഇല്ലേ ” കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയതേ ഉള്ളൂ. പാവപ്പെട്ട വീട്ടിലെ ആയത്കൊണ്ട് തന്നെ പൊന്നും പണവും നൽകി കെട്ടിച്ചയക്കാനുള്ള…

“നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി ,കുറച്ച് നാളത്തേക്ക് നമ്മളും ഒരകലം പാലിക്കുന്നത് നല്ലതാണ്”

രചന – സജി തൈപറമ്പ് “നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി ,കുറച്ച് നാളത്തേക്ക് നമ്മളും ഒരകലം പാലിക്കുന്നത് നല്ലതാണ്” ആദിയേട്ടൻ തമാശ പറഞ്ഞതാണെന്നാണ് അവളാദ്യം കരുതിയത് ,പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും എടുത്ത് നിലത്തേയ്ക്കിട്ടപ്പോഴാണ്, നീലിമ ശരിക്കും ഞെട്ടിയത്. “ആദിയേട്ടാ.. അതിന് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് ,പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ…

ഇതെന്താ മോളെ കയ്യിലും കാലിലുമൊക്കെ എന്തൊ കടിച്ച പോലെ നീലിച്ചു കിടക്കുന്നത്?” അമ്മ സീതയുടെ കയ്യിലും കാലിലുമൊക്കെ തൊട്ട് നോക്കി….

രചന – അമ്മു സന്തോഷ് പെൺപക “ഇതെന്താ മോളെ കയ്യിലും കാലിലുമൊക്കെ എന്തൊ കടിച്ച പോലെ നീലിച്ചു കിടക്കുന്നത്?” അമ്മ സീതയുടെ കയ്യിലും കാലിലുമൊക്കെ തൊട്ട് നോക്കി. അവൾ ഒന്ന് പതറി. വിമ്മിഷ്ടത്തോടെ മിണ്ടാതിരുന്നു. “ഗർഭിണിയാ എന്നുള്ള ഓർമ വേണം. അവൻ നിന്നേ പിരിഞ്ഞിരിക്കാൻ വയ്യ എന്ന് പറഞ്ഞു ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല.…

“നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആകപ്പാടെ ഉറങ്ങാൻ കിട്ടുന്ന ഒരു ഞായറാഴ്ച കാലിൽ ഈ കിലുക്കാം പെട്ടിയും കെട്ടി ഇവിടെ കിടന്ന് തുള്ളരുതെന്ന്.

രചന – ദേവാംശി ദേവ അലൈ പായുതെ കണ്ണാ …എൻ മനം ഇഹ അലൈ പായുതെ…. ഉൻ ആനന്ദ മോഹന വേണു ഗാനമതിൽ അലൈപായുതെ കണ്ണാ എൻ മനം ഇഹ അലൈ പായുതെ… “ടി….” കിച്ചന്റെ ഒച്ച കേട്ടതും മീര ഞെട്ടി തിരിഞ്ഞു നോക്കി… “നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആകപ്പാടെ ഉറങ്ങാൻ കിട്ടുന്ന…

അളിയാ ഈ പഞ്ചമിക്കു എത്ര വയസ്സ് കാണും ഞാൻ ആകാംഷയോടെ അതുലിനോട് ചോദിച്ചു …

രചന – അച്ചു വിപിൻ അളിയാ ഈ പഞ്ചമിക്കു എത്ര വയസ്സ് കാണും ഞാൻ ആകാംഷയോടെ അതുലിനോട് ചോദിച്ചു … ആ ഒരു പത്തു നാല്പത്തഞ്ചു കാണും… പക്ഷെ അത്രേം പറയില്ലട… ഹൊ എന്നാ ഒരു മൊതലാ ഞാൻ ഒരിക്കൽ അവരുടെ അടുത്തു പോയിട്ടുണ്ടു…തിരിച്ചു വരാൻ തോന്നില്ല… പഠിത്തം കഴിഞ്ഞു നാട്ടിൽ വന്നപ്പോ ഒരു പൂതി…

പേടിക്കേണ്ട ഞാനുള്ളിലേക്ക് വരില്ല, വാതിൽ കുറ്റി ഇടാതെ ഇരുന്നാൽ മതി…എന്ന്….നേർത്തയൊരു ചമ്മലോടെ ഞാൻ ഉള്ളിലേക്ക് കയറി, എനിക്ക് ഇരുന്ന് കുളിക്കാൻ വേണ്ടി നേരത്തെ തന്നെയവൻ സ്റ്റൂൾ കൊണ്ടിട്ടിട്ടുണ്ടായിരുന്നു, അതിൽ കയറിയിരുന്നു…

രചന – ആദർശ് മോഹനൻ ഇയാളെന്റെ ഭർത്താവ് തന്നെയാണോ, അതോ തട്ടിക്കൊണ്ട് വന്നതാണോ? മുഖം കണ്ടിട്ട് നല്ല തറവാട്ടിൽ പിറന്ന പയ്യനാണല്ലോ, ഏഹ് ഞാൻ….. ഞാനിത് എവിടെയാണ്? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ ” തലക്കകത്ത് ഒരു വിങ്ങലും വേദനയും തോന്നിയപ്പോഴാണ് തലയ്ക്ക് ചുറ്റും കെട്ടിയിട്ട വെള്ളത്തുണിയിലേക്ക് ശ്രദ്ധ ഒരിക്കൽ കൂടെ പതിഞ്ഞത്. ഉഫ്, വേദന…

അമ്മേ,, നാളെ ഞങ്ങള് എൻ്റെ വീട്ടിലേയ്ക്ക് പോകും കെട്ടോ ,, കഴിഞ്ഞ തവണയും തിരുവോണത്തിന് എനിയ്ക്ക് പോകാൻ പറ്റിയില്ല,

രചന – സജി തൈപറമ്പ് അമ്മേ,, നാളെ ഞങ്ങള് എൻ്റെ വീട്ടിലേയ്ക്ക് പോകും കെട്ടോ ,, കഴിഞ്ഞ തവണയും തിരുവോണത്തിന് എനിയ്ക്ക് പോകാൻ പറ്റിയില്ല, ഇത്തവണ ഉത്രാടത്തിന് തന്നെ ചെല്ലണമെന്ന് അമ്മ കട്ടായം പറഞ്ഞിരിയ്ക്കുവാണ്,, ഓണം പ്രമാണിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോകാനുള്ള അനുവാദത്തിനാണ് അശ്വതി അമ്മായി അമ്മയെ സമീപിച്ചത് നാളെ പോകാനോ? അതെങ്ങനെ ശരിയാവും ,,…

അഞ്ചു മണിയുടെ അലാറം ഓഫാക്കി സാറാ കൊച്ച് വീണ്ടും കിടന്നു .പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത അലാറം അടിച്ചു.ഇന്നലത്തെ കെട്ട് വിടുന്നില്ലല്ലോ എന്ന് പിറുപിറുത്തു

രചന – രമ്യ വിഷ്ണു പെണ്ണൊരുത്തി ******* അഞ്ചു മണിയുടെ അലാറം ഓഫാക്കി സാറാ കൊച്ച് വീണ്ടും കിടന്നു .പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത അലാറം അടിച്ചു.ഇന്നലത്തെ കെട്ട് വിടുന്നില്ലല്ലോ എന്ന് പിറുപിറുത്തു കൊണ്ട് മടി പിടിച്ച് കട്ടിലിൽ എഴുന്നേറ്റിരുന്നു . തൊട്ടടുത്ത് കമഴ്ന്ന് കിടന്നുറങ്ങുന്ന കുര്യയച്ചനെ നോക്കിയപ്പോൾ അവൾക്ക് ചിരി വന്നു. ഒരു കാല്നിവർത്തിയും…

“നിങ്ങൾ ഇവിടെ സ്ഥിരതാമസമാണോ? ” പ്രവീൺ നകുലനോട് ചോദിച്ചു

രചന – അമ്മു സന്തോഷ് ഉയിരുകൾ അലിയുന്നുവോ… “നിങ്ങൾ ഇവിടെ സ്ഥിരതാമസമാണോ? ” പ്രവീൺ നകുലനോട് ചോദിച്ചു പതിവായി രാവിലെ നടക്കാൻ പോകുമ്പോൾ കണ്ടു മുട്ടി സുഹൃത്തുക്കളായവരാണവർ. ഏറ്റവും വലിയ തമാശ എന്താ എന്ന് വെച്ചാൽ അവർ തമ്മിൽ ഒരു ഇരുപത്തിയഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നുള്ളതാണ്. അത് പക്ഷെ അവരുടെ സൗഹൃദത്തെ ഒട്ടും ബാധിച്ചില്ല. “അതെ…