Category ചെറുകഥകൾ

അച്ഛന്റെ ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ ആനന്ദിനെ മറക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു.

രചന – സജി തൈപറമ്പ് അച്ഛന്റെ ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ ആനന്ദിനെ മറക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു. ഒടുവിൽ അച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. അമേരിക്കയിലുള്ള അച്ഛന്റെ കൂട്ടുകാരന്റെ മകൻ ഡോക്ടർ വിപിൻദാസിനെ ആയിരുന്നു, അച്ഛൻ എനിക്ക് വരനായി കണ്ടെത്തിയത്. നേരത്തെ ലീവ് കിട്ടാത്തത് കൊണ്ട് കല്യാണതലേ ദിവസം മാത്രം എത്തുന്ന ചെറുക്കന്, എന്നെ കാണാൻ…

രാത്രി ഏറെ വൈകിയിട്ടും, തൻ്റെയും, ഭാര്യയുടെയും ഇടയിൽ തന്നെ കിടക്കുന്ന, പ്രായമായ മകളോടയാൾ പറഞ്ഞു…..

രചന – സജി തൈപറമ്പ് നിങ്ങൾക്ക് നാളെ തന്നെ പോകണോ? എനിക്ക് നിങ്ങളെ കണ്ട് കൊതി തീർന്നിട്ടില്ല, ഇനിയുമൊരുപാട് പറഞ്ഞ് തീരാൻ ബാക്കിയുള്ളത് പോലെ പിറ്റേന്ന് ഗൾഫിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിൽ പെട്ടി പായ്ക്ക് ചെയ്യുന്ന നസീറിനോട് ലൈല പ്രണയാർദ്രമായി പറഞ്ഞു. പോകണം ലൈലാ ,എനിക്കും ആഗ്രഹമുണ്ട് ,ഈ നാട്ടിൽ നിന്നോടൊപ്പം മരണം വരെ ഉണ്ടാവണമെന്ന്, പക്ഷേ…

പതിയെ അവളുടെ അരികിലേക്ക് നിന്നു കൈകൾ പിടിച്ചു കൊണ്ടു അവളെ കട്ടിലിലേക്ക് വലിച്ചിരുത്തി അവനും അരികിൽ ഇരുന്നു…

രചന – കണ്ണൻ സാജു ” വൈഗ, ഞാൻ ഒരു കല്ല്യാണം കൂടി കഴിക്കാൻ തീരുമാനിച്ചു ” നീരജിന്റെ വാക്കുകൾ കേട്ടു തലയണ ഉറ മാറ്റിക്കൊണ്ടിരുന്ന വൈഗ ഞെട്ടലോടെ അവനെ നോക്കി… ” ഏട്ടനെന്താ പറഞ്ഞെ? ” ” എനിക്കറിയാം നിനക്കിതു കേൾക്കുമ്പോ കുറച്ചു വിഷമം ഉണ്ടാവും എന്ന്… പക്ഷെ നീ എന്നെ മനസ്സിലാക്കും എന്ന്…

ഭർത്താവായ വിശ്വൻ ബാംഗ്ലൂരിൽ ആയത് കൊണ്ട് വീട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ല എന്നത് അവളുടെ ദയനീയസ്ഥിതിയ്ക്ക് ആക്കം കൂട്ടി.

രചന – മഹാദേവൻ അന്നവൾ തോളിൽ ഒരു ബാഗുമായി മുഖം തുടച്ചുകൊണ്ട് ആ പടിപ്പുരവാതിൽ കടന്ന് പുറത്തേക്ക് പോകുമ്പോൾ പഴയ തറവാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുമ്പോൾ അമ്മ എടുത്തു പറഞ്ഞ വാക്കുകൾ ആയിരുന്നു കാതിൽ മുഴങ്ങിയത്, ” ഒരു മച്ചി ഈ വീട്ടിൽ നിന്നാൽ ഈ കുടുംബത്തിന്റ ആണിവേര് ഇളകും. ആകെ ഉളള ഒരു മകൻ കെട്ടുന്ന…

ഓ പിന്നെ ചെറിയ ഒരു വേദനയ്ക്ക് ഇങ്ങനെ കിടക്കുന്നതെന്തിനാ. ഇങ്ങോട്ട് എഴുനേറ്റ് വന്നേ…

രചന – അമ്മു സന്തോഷ് എന്റെ ആകാശം കിടക്കവിരി മാറ്റി വിരിക്കാൻ കുനിയുമ്പോഴാണ് മിന്നൽ പോലെ ഒരു വേദന നടുവിന് വന്നത്. ഒരു നിലവിളിയോട കട്ടിലിലിരുന്നു പോയി അവൾ. മോൻ വന്നപ്പോഴും ഭർത്താവ് വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു. “കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ മാറും.”ഭർത്താവ് എന്തൊ കുറച്ചു തൈലം പുരട്ടി ചൂട് വെച്ചു…

അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു ആർത്തിയോടെ അവളുടെ അധരങ്ങളെ ചവച്ചു തുപ്പി.. ഇനിയും അവനെ നിർബന്ധിച്ചാൽ ഒരു പക്ഷെ അവൻ തന്നെ കൊണ്ട് ഇത് കുടിപ്പിക്കും എന്നവൾ ഭയന്നു.. ആ ശ്രമം ഉപേക്ഷിച്ചു.. അവൻ അവളുടെ മേനിയിൽ…

രചന – അതുല്യ സജിൻ ആ ടാക്സി കാർ ആഡംബര ഹോട്ടലിന് മുന്നിൽ എത്തി നിന്നപ്പോളാണ് അവൾ കണ്ണു തുറന്നത്… അവൾ തന്റെ ഹാൻഡ് ബാഗ് തുറന്ന് കയ്യിലൊതുങ്ങുന്ന ഒരു കണ്ണാടി കയ്യില്ലെടുത്തു പ്രതിബിംബത്തിലെ ഏറ്റക്കുറച്ചിലുകൾ പരതി… ടിഷ്യു കൊണ്ട് കൺപീലികളിൽ തിളങ്ങിനിന്ന നീർമുത്തുക്കളെ ഒപ്പിയെടുത്തു… ലിപ് ലൈനെർ കൊണ്ട് ചുണ്ടുകൾ കൂടുതൽ ചുവപ്പിൽ മുക്കി……

വിറച്ചുകൊണ്ടാണ് ആദ്യരാത്രി റൂമിലേക്ക്‌ കയറിയത്. ചേട്ടന്റെ മുഖത്തെ ചിരി അല്പം ആശ്വാസം നൽകി…..

രചന – നിത്യ ദിൽഷെ പെണ്ണുകാണാൻ വന്നവരെ കാണാൻ ഉമ്മറത്തു പോയി തിരിച്ചെത്തിയ അമ്മയുടെ മുഖത്തു പോകുമ്പോഴുണ്ടായിരുന്ന പ്രസന്നതയുണ്ടായിരുന്നില്ല.. ഇന്നലെ ജാതകം ഒത്തെന്ന് ബ്രോക്കർ വിളിച്ചു പറഞ്ഞപ്പോൾ തൊട്ടു ‘അമ്മ ഉത്സാഹത്തിലായിരുന്നു.. “ഇതു ശരിയാവില്ല ചേച്ചി..ചെറുക്കൻ കൂട്ടർ ബ്ലാക്ക്‌ ഫാമിലിയാ, ചേച്ചിയേയും ആ ചേട്ടനെയും കണ്ടാൽ ബ്ലാക്ക് ആൻഡ് വൈറ്റ് പടം പോലിരിക്കും ” പിന്നാലെ…

ഫൈവ് സ്റ്റാർ ഹോട്ടലിൽ സായിപ്പിനോടൊപ്പം ഒരു രാത്രി, കിട്ടുന്നത് ഒരു ലക്ഷമാ, എന്റെ…..

രചന – നിത്യ ദിൽഷെ സായിപ്പിനോടൊപ്പം ഒരു രാത്രി “” നീ പോകാൻ തന്നെ തീരുമാനിച്ചോ.,? “” ശ്രേയ ഭീതിയോടെ ചോദിച്ചു. “” ഫൈവ് സ്റ്റാർ ഹോട്ടലിൽ സായിപ്പിനോടൊപ്പം ഒരു രാത്രി….കിട്ടുന്നത് ഒരു ലക്ഷമാ..എന്റെ നെക്സ്റ് സെം ഫീസിന് ചാച്ചക്കു കഷ്ടപ്പെടേണ്ടി വരില്ല ” ഞാൻ അവളെ നോക്കി കണ്ണിറുക്കി.. “”ഡി, ..എന്നാലും ..വേറെ എന്തെങ്കിലും…

തീരെ പിടിച്ച് വയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് റോഡരികിലെ ആ പഴയ മതിലിനരികിൽ സൈക്കിൾ ഒതുക്കിയിട്ട് ഞാൻ മൂത്രമൊഴിക്കാൻ നിന്നത്

രചന – സജി തൈപറമ്പ് തീരെ പിടിച്ച് വയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് റോഡരികിലെ ആ പഴയ മതിലിനരികിൽ സൈക്കിൾ ഒതുക്കിയിട്ട് ഞാൻ മൂത്രമൊഴിക്കാൻ നിന്നത് മഴക്കാലമായത് കൊണ്ട് മൂത്രമൊഴിച്ച് തീരാൻ അല്പം സമയമെടുത്തു ,അതിനിടയിലാണ് മതിലിന് മുകളിൽ കൂടി ഞാൻ അകത്തേയ്ക്ക് നോക്കിയത് അതൊരു വീടായിരുന്നു , നൈറ്റി ധരിച്ചൊരു സ്ത്രീ, മുറ്റത്ത് കൊഴിഞ്ഞ് വീണ…

വിവാഹം കഴിഞ്ഞ് ഹണിമൂൺ നാളുകളിൽ ഭാര്യ വേറൊന്നിനും സമയമില്ലാതെ ഗംഭീര പഠിപ്പിലാണെങ്കിൽ ഏത് ഭർത്താവിനും ദേഷ്യം വരും.പക്ഷേ ഭാര്യയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

രചന – ജോസ് വധു വിദ്യാർത്ഥിനിയാണ്… വിവാഹം കഴിഞ്ഞ് ഹണിമൂൺ നാളുകളിൽ ഭാര്യ വേറൊന്നിനും സമയമില്ലാതെ ഗംഭീര പഠിപ്പിലാണെങ്കിൽ ഏത് ഭർത്താവിനും ദേഷ്യം വരും.പക്ഷേ ഭാര്യയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പഠിച്ചില്ലെങ്കിൽ അടിയും ഇമ്പോസിഷനുമൊക്കെയുള്ള ഭയങ്കര സ്ട്രിക്റ്റായ ഒരു പാരലൽ കോളേജിലാണ് ഭാര്യ പഠിക്കുന്നത്.ആ പേടിയിലാണ് കല്യാണം കഴിഞ്ഞിട്ടും ഭാര്യ പഠനത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും…