Category ചെറുകഥകൾ

ഉച്ചയൂണിനുള്ള ബ്രേക്കിൽ സ്റ്റാഫ്‌ റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്. നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മയാണ്.

രചന – ജെയ്നി റ്റിജു ഇനിയെത്ര ദൂരം ഉച്ചയൂണിനുള്ള ബ്രേക്കിൽ സ്റ്റാഫ്‌ റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്. നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മയാണ്. ” മോളെ ഹരിതേ,സുധി വന്നിട്ടുണ്ട്. നീ പെട്ടന്ന് ഇങ്ങോട്ട് വാ. ” ഞാൻ സ്തംഭിച്ചുപോയി. ” അമ്മേ, സുധിയേട്ടൻ… സത്യമാണോ? ഈശ്വരാ… എപ്പോഴാ വന്നേ? എങ്ങനെ…. ” അവിശ്വസനീയതകൊണ്ടാണോ…

സത്യമായിട്ടും അവളുടെ സൗന്ദര്യത്തിലാണ് ഞാൻ വീണു പോയത് .കണ്ടു കണ്ടിഷ്ടമായപ്പോൾ ഒരു ദിവസം ഞാൻ ഫോൺ നമ്പർ വാങ്ങി അവളെ വിളിച്ചു .

രചന – അമ്മു സന്തോഷ് സത്യമായിട്ടും അവളുടെ സൗന്ദര്യത്തിലാണ് ഞാൻ വീണു പോയത് .കണ്ടു കണ്ടിഷ്ടമായപ്പോൾ ഒരു ദിവസം ഞാൻ ഫോൺ നമ്പർ വാങ്ങി അവളെ വിളിച്ചു . “ഇഷ്ടമല്ല “എന്നവൾ പറഞ്ഞാലോ .ഒരു പേടി .രണ്ടും കല്പിച്ചു ചോദിച്ചു .ഫോണിന്റെ അങ്ങേത്തലയ്ക്കൽ ആയതു കൊണ്ട് രണ്ടോ മൂന്നോ കൽപ്പിക്കാമല്ലോ “ഇഷ്ടമാണ് .പക്ഷെ ചന്തുവിനെ കൂടെ…

കല്യാണവും വിരുന്നും എല്ലാം മുറപോലെ നടന്നു. കല്യാണ ദിവസം ചെറുക്കന്റെ കളറിനെ കുറിച്ചു പറഞ്ഞവർ പിന്നീട് സ്വഭാവർണനയിലേക്ക് ചേക്കേറി.

രചന – തസ്യ ദേവ് നിറം ചേച്ചിയുടെ വെളുത്തുതുടുത്ത കൈകൾ ആദിയേട്ടന്റെ കറുത്തിരുണ്ട കൈകളിലേക്ക് ചേർക്കുമ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി അച്ഛൻ ഈ കല്യാണത്തിന് സമ്മതം മുളിയതിൽ. ചേച്ചിയുടെ കോളേജിന് മുന്നിൽ മൊബൈൽ ഷോപ് നടത്തുന്ന അദിയേട്ടൻ ചേച്ചിയെ കണ്ട് ഇഷ്ടമായി വന്നതാണ്. സ്വഭാവം കൊണ്ടും കുടുംബം കൊണ്ടും നല്ലതാണെന്ന് തോന്നിയ അച്ഛൻ ഈ…

ആർത്തിരമ്പുന്ന കടലിലേക്ക് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു അവൻ…

രചന – ജിബിത മാർട്ടിൻ മൗനമായ്… നമുക്ക് പിരിയാം ഗായത്രി… ഇടുത്തി പോലെ ആണ് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചത്… കേട്ടത് സത്യമാണോ എന്നറിയാൻ അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി… ആർത്തിരമ്പുന്ന കടലിലേക്ക് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു അവൻ… അവൾ നോക്കുന്നത് ഇടം കണ്ണാലെ കണ്ടിരുന്നെങ്കിലും മുഖത്തേക്ക് നോക്കിയില്ല… താനും അതല്ലേ…

സ്വന്തം ഭർത്താവിന്റെ കാൽ കീഴില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി,

രചന – അമീൻ ആസാദ് സ്വന്തം ഭർത്താവിന്റെ കാൽ കീഴില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി, രണ്ടു ദിവസം കൊണ്ട് ഒരു തുള്ളി ദാഹിച്ച പച്ചവെള്ളം പോലും കുടിക്കാന്‍ നല്‍കാതെ….മരണവും കാത്തു കിടക്കുമ്പോള്‍…,ആറുമാസം ഗര്‍ഭിണിയായ രശ്മി ഒത്തിരി ആഗ്രഹിച്ചിരുന്നു. “ഇയാളുടെ കണ്ണുവെട്ടത്തു നിന്നും ഒരു നിമിഷം മുമ്പെങ്കിലും മരിച്ചു പോയിരുന്നെങ്കില്‍ അത്രയ്ക്ക് നന്നായിരുന്നു….” ശപിക്കപ്പെട്ട ഈ വിവാഹ…

ഭാര്യയുടെ കഴുകിയ അടിവസ്ത്രങ്ങൾ ഉണങ്ങാനായിട്ട് ഹരി അയയില്‍ വിരിച്ചു….

രചന – അമീൻ ആസാദ് ഭാര്യയുടെ കഴുകിയ അടിവസ്ത്രങ്ങൾ ഉണങ്ങാനായിട്ട് ഹരി അയയില്‍ വിരിച്ചു…. “” കണ്ടിട്ട്, മനുഷ്യന്റെ തൊലി ഉരിയുന്നു….ഇങ്ങനെയുമുണ്ടോ നാണവും, മാനവും ഇല്ലാത്ത ഭർത്താക്കന്മാര്‍…. മുറ്റം തൂത്തു വൃത്തിയാക്കിക്കൊണ്ടുനിന്ന അയല്‍വാസിയായ ശ്യാമള പുച്ഛത്തോടെ നീട്ടിയൊന്ന് തുപ്പി…. പൂമുഖത്തിരുന്ന് ന്യൂസ് പേപ്പര്‍ വായിക്കുന്ന അവരുടെ അഭിമാനിയായ ഭർത്താവ് കേള്‍ക്കാന്‍ വേണ്ടിയും…, അതു പോലെ, അയല്‍ക്കാരന്റെ…

നാല്പത്തിയഞ്ചാം വയസ്സിൽ അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ ചിലരുടെയൊക്കെ മുഖത്തു പരിഹാസമായിരുന്നു…

രചന  – മായ ശെന്തിൽ കുമാർ നാല്പത്തിയഞ്ചാം വയസ്സിൽ അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ ചിലരുടെയൊക്കെ മുഖത്തു പരിഹാസമായിരുന്നു… ഇവൾക്കെന്തിന്റെ സൂക്കേടാ എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു… നടുവും തല്ലി വീണാൽ ഞാൻ തിരിഞ്ഞുനോക്കില്ല എന്ന് മോൾ പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും പറഞ്ഞതുകൊണ്ടാവും ഇന്നലെ വരെ ഉണ്ടായിരുന്ന സന്തോഷം അവളുടെ മുഖത്തും കാണുന്നില്ല പക്ഷെ വർഷങ്ങൾക്കു…

പലപ്പോഴായി അവള് തന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴും തൻ്റെ ഒഴിഞ്ഞു മാറ്റം അവളിൽ..

രചന – ആദി നന്ദൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് സുധി അനുവിന്റെ മുഖത്തേക്ക് നോക്കി.. ഇല്ല ഒരു മാറ്റവുമില്ല.. കഴിഞ്ഞ ദിവസങ്ങളിലെ സ്നേഹം തുളുമ്പി നിൽക്കുന്ന മുഖം അല്ല അവളുടേത്.. സുധിയെട്ടാ… എന്ന് സ്നേഹത്തോടെ വിളിക്കാനല്ല അവൾ ഇപ്പോ കൊതിക്കുന്നത്.. യാതൊരു സ്നേഹവും ദയയും ഇന്ന് ആ മുഖത്ത് ഇല്ല.. അവൻ പയ്യെ തിരിഞ്ഞു നടന്നു..…

“നന്ദൻ പോയോ ഗൗരി ?” “ഇപ്പൊ ഇറങ്ങിയതേ ഉള്ളു അമ്മെ ..’അമ്മ കുളിക്കുകയായിരുന്നു.അതാണ് പറയാതിരുന്നത് “

രചന – അമ്മു സന്തോഷ് മുന്നറിയിപ്പ് “നന്ദൻ പോയോ ഗൗരി ?” “ഇപ്പൊ ഇറങ്ങിയതേ ഉള്ളു അമ്മെ ..’അമ്മ കുളിക്കുകയായിരുന്നു.അതാണ് പറയാതിരുന്നത് ” “കുഞ്ഞുറങ്ങിയോ ?’ “ഉവ്വമ്മേ ” അമ്മക്ക് തന്നോട് എന്തോ പറയാനുണ്ട് ഗൗരിക്ക് മനസിലായി. അത് വളരെ ഗൗരവമുള്ള .എന്തോ ഒന്നാണ് എന്നും. ‘അമ്മ തനിക്ക് ഒരിക്കലും അമ്മായിഅമ്മയായിരുന്നില്ല. സ്വന്തം അമ്മ തന്നെ.…

പ്രിയ മരുന്നിന്റെ ലിസ്റ്റ് എടുത്തു റൂമിനു പുറത്തേക്ക് നടന്നു….,,

രചന – വിധുൻ ചൊവ്വല്ലൂർ ഞാൻ അന്നേ പറഞ്ഞതാ ഈ ചൊവ്വാദോഷമുള്ള കുട്ടീനെ വേണ്ട എന്ന് ഇപ്പൊ എന്തായി കെട്ടിയിട്ട് മാസം രണ്ടു കഴിഞ്ഞില്ലേ ചെക്കന്റെ കണ്ടകശ്ശനി തുടങ്ങി………. പ്രിയ മരുന്നിന്റെ ലിസ്റ്റ് എടുത്തു റൂമിനു പുറത്തേക്ക് നടന്നു….,, വിഷമം ആയിട്ട് ഉണ്ടാവണം ഈ അമ്മയുടെ ഒരു കാര്യം എന്താ എങ്ങനെയാ പറയുന്നതെന്ന് ഒരു ബോധവുമില്ല…