Category ചെറുകഥകൾ

കോഫി ഷോപ്പിൽ പരസ്പരം അഭിമുഖമായി വന്ദനയും ഹരിയും ഇരുന്നു.

രചന – വസുധ മോഹൻ കോഫി ഷോപ്പിൽ പരസ്പരം അഭിമുഖമായി വന്ദനയും ഹരിയും ഇരുന്നു. “എങ്ങനെ പോകുന്നു ജീവിതം?” ഹരി ചോദിച്ചു “ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഹരി” വന്ദന ഉത്തരം പറഞ്ഞു. ഹരി അനുകമ്പയും പരിഹാസവും നിറഞ്ഞ ഒരു നോട്ടം സമ്മാനിച്ചു അവൾക്ക്. “അവിടെ കിടന്ന് പട്ടി പണിയെടുത്തിട്ട് ലൈഫ് ബ്യൂട്ടിഫുൾ എന്നോ, വട്ടായോ നിനക്ക്?”…

“കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ മാറും.”ഭർത്താവ് എന്തൊ കുറച്ചു തൈലം പുരട്ടി ചൂട് വെച്ചു തന്നിട്ട് പോയി

രചന – അമ്മു സന്തോഷ് എന്റെ ആകാശം കിടക്കവിരി മാറ്റി വിരിക്കാൻ കുനിയുമ്പോഴാണ് മിന്നൽ പോലെ ഒരു വേദന നടുവിന് വന്നത്. ഒരു നിലവിളിയോട കട്ടിലിലിരുന്നു പോയി അവൾ. മോൻ വന്നപ്പോഴും ഭർത്താവ് വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു. “കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ മാറും.”ഭർത്താവ് എന്തൊ കുറച്ചു തൈലം പുരട്ടി ചൂട് വെച്ചു…

“നിന്നേ പോലൊരു പെണ്ണിനെയല്ലായിരുന്നു. ഞാനാഗ്രഹിച്ചത്. എന്റെ ജീവിതം നശിച്ചു.. ഇറങ്ങി പോകാമോ ഇവിടെ നിന്ന്? “

രചന – അമ്മു സന്തോഷ് കനൽ “നിന്നേ പോലൊരു പെണ്ണിനെയല്ലായിരുന്നു. ഞാനാഗ്രഹിച്ചത്. എന്റെ ജീവിതം നശിച്ചു.. ഇറങ്ങി പോകാമോ ഇവിടെ നിന്ന്? ” അവൾ കൈകൾ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് വീണ്ടും അവന്റെ കൈകൾ ദേഹത്ത് വീഴുന്നത് തടയാണെന്നോണം ഒരു മേശയുടെ പിന്നിലൊളിച്ചു. “നീ വിചാരിക്കും സ്ത്രീ പീഡനം എന്ന് കേസ് കൊടുത്താൽ എന്നെ…

“ഇനി മുതൽ ഇവൻ ഇവിടെ കാണും ..” അച്ഛൻ എന്നോടും അമ്മയോടുമായി പറഞ്ഞു .

രചന – ബിന്ദു എൻ പി ബന്ധങ്ങൾ *********** അന്ന് വൈകുന്നേരം അച്ഛൻ വരുമ്പോൾ കൂടെ പത്തോ പണ്ട്രണ്ടോ വയസ്സ് തോന്നുന്ന ഒരു പയ്യനും ഉണ്ടായിരുന്നു …. “ഇനി മുതൽ ഇവൻ ഇവിടെ കാണും ..” അച്ഛൻ എന്നോടും അമ്മയോടുമായി പറഞ്ഞു . അതാരാണെന്ന് അമ്മ ചോദിച്ചു .. ഒന്നിരുത്തി മൂളിയതല്ലാതെ അച്ഛനൊന്നും പറഞ്ഞില്ല ..…

എന്റെ പ്രായമുള്ള ഒരു പെൺകുട്ടിക്കൊപ്പം അച്ഛനെ പലതവണ പലയിടങ്ങളിൽ വെച്ചു കണ്ടു എന്ന് എന്റെ കൂട്ടുകാരി അപർണ പറഞ്ഞപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ല…

രചന – അമ്മു സന്തോഷ് കാത്തിരിക്കാനൊരാൾ…. “നിന്റെ അച്ഛൻ പുതിയ ഭാര്യയുമൊത്തുള്ള പിക് പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ നോക്കെടാ..” ആദ്യം ആരാണത് പറഞ്ഞത് എന്ന് വ്യക്തമായി ഓർക്കുന്നില്ല.പിന്നെയും ആരൊക്കെയോ പറഞ്ഞു. ചിലതൊക്കെ പരിഹാസം തന്നെ. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുമ്പോൾ അതിന്റെ കാരണങ്ങൾ ഒന്നും അമ്മ ഞങ്ങളോട് പറഞ്ഞിരുന്നില്ല. അച്ഛൻ വളരെ സ്നേഹമുള്ള ഒരാളായിരുന്നതായിട്ട് ഞങ്ങൾക്ക് തോന്നിയിരുന്നു.…

“ഇഷാന്റെ പേരെന്റ്സ് ഒക്കെ എവിടെയാ?”പല്ലവി ചോദിച്ചു

രചന – അമ്മു സന്തോഷ് എന്നും നിനക്കായ്‌ “ഇഷാന്റെ പേരെന്റ്സ് ഒക്കെ എവിടെയാ?”പല്ലവി ചോദിച്ചു “അവർ സെപ്പറേറ്റഡ് ആയിട്ട് ഒരു വർഷമായി. ഞാൻ അഞ്ചു ദിവസം അച്ഛന്റെ അടുത്തും രണ്ടു ദിവസം ശനിയും ഞായറും അമ്മയുടെ അടുത്തും നിൽക്കും ” ഇഷാൻ ലഞ്ച് ബോക്സ്‌ തുറന്നു കൊണ്ട് പറഞ്ഞു “സോറി ഞാൻ… എനിക്കറിഞ്ഞൂടായിരുന്നു.”പല്ലവി വിളർച്ചയോടെ പറഞ്ഞു…

“സരൂ, ൻ്റെ, മൂത്ത പെങ്ങൾടെ മോൾടെ ഗൃഹപ്രവേശത്തിന് എന്തെങ്കിലും കൊടുക്കേണ്ടേ? നീ, ആ പാത്രക്കാരൻ രാജേഷിനോട് ഒരു അലമാരി ഓർഡർ ചെയ്യുമോ”

രചന – രഘു കുന്നുമ്മക്കര പുതുക്കാട് പണയം ****************************************** “സരൂ, ൻ്റെ, മൂത്ത പെങ്ങൾടെ മോൾടെ ഗൃഹപ്രവേശത്തിന് എന്തെങ്കിലും കൊടുക്കേണ്ടേ? നീ, ആ പാത്രക്കാരൻ രാജേഷിനോട് ഒരു അലമാരി ഓർഡർ ചെയ്യുമോ” സരു, നാവലച്ചു. “നിങ്ങൾക്ക് ചോദിച്ചൂടെ മനുഷ്യാ? എല്ലാം കടം വാങ്ങാൻ ഞാൻ വേണം. നിങ്ങള് എല്ലാ ആഴ്ച്ചേലും, കാശ് കൃത്യമായി അടച്ചാലല്ലേ, രാജേഷ്…

” എന്തിനാടി നീ രാവിലെ തന്നെ ആ കൊച്ചിനോട് ഇങ്ങനെ. ഒന്നുല്ലെങ്കിൽ നിന്റെ മകന്റെ ഭാര്യ അല്ലെ.

രചന – മഹാദേവൻ ” എങ്ങോട്ടേലും ഒന്ന് ഒരുങ്ങിയിറങ്ങുമ്പോൾ കുറ്റിചൂലും പിടിച്ച് മുന്നിൽ നിൽക്കാതേടി നശൂലമേ. അല്ലെങ്കിൽ തന്നെ നിന്റെ ഈ മോന്ത കണ്ട് എങ്ങോട്ടേലും ഒന്ന് ഇറങ്ങിയാൽ അന്നത്തെ ദിവസം തന്നെ പോക്കാ.. അതിന്റ കൂടെ അവള്ടെ അമ്മേടെ ഒരു കുറ്റിച്ചൂലും. ” അതും പറഞ്ഞുകൊണ്ട് ദാക്ഷായണി മുറ്റത്തേക്ക് കാർക്കിച്ചുതുപ്പുമ്പോൾ അത്‌ വന്നു വീഴുന്നത്…

“അമ്മേ… ഉണ്ണിയമ്മേ വായോ ” “ഈ ചെക്കൻ എന്തിനാ കിണറ്റിന്കരയിൽ നിന്നിങ്ങനെ അലറി വിളിക്കുന്നത്? നീ അങ്ങോട്ട് ചെല്ല് എന്റെ ഉണ്ണി മായേ “

രചന – അമ്മു സന്തോഷ് കുടുംബം “അമ്മേ… ഉണ്ണിയമ്മേ വായോ ” “ഈ ചെക്കൻ എന്തിനാ കിണറ്റിന്കരയിൽ നിന്നിങ്ങനെ അലറി വിളിക്കുന്നത്? നീ അങ്ങോട്ട് ചെല്ല് എന്റെ ഉണ്ണി മായേ ” “എന്റെ നകുലേട്ടാ അവന് ഷാംപൂ തേച്ചു കൊടുക്കാനാ വിളിക്കണേ.. ഇപ്പൊ പതിവാക്കിയിട്ടുണ്ട് ഇത്..” ഉണ്ണിമായ ഷാംപൂ എടുത്തു കൊണ്ട് കിണറ്റിനരികിലേക്ക് പോയി “ഹലോ…

“എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. ദിയയുടെ കൂട്ടുകാരായിരിക്കുമല്ലേ?”

രചന – അമ്മു സന്തോഷ് ആകാശത്തോളം പറക്കാൻ കഴിയുമ്പോൾ “എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. ദിയയുടെ കൂട്ടുകാരായിരിക്കുമല്ലേ?” ചെടി നനച്ചു കൊണ്ട് നിൽക്കവേ അയല്പക്കത്തെ അനിത മതിലിനരികിൽ വന്നെത്തി നോക്കുന്നത് കണ്ടപ്പോഴേ നിമ്മിക്ക് തോന്നിയിരുന്നു ഇത് ചോദിക്കാൻ തന്നെ ആണ് വരവെന്നു “അതെ അവർ ഇന്നല്ലേ ഹിമാലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്?…