Category ചെറുകഥകൾ

കയ്യിൽ രണ്ടു വള ഉണ്ടായിരുന്നു അതും മാസങ്ങൾക്ക് മുൻപ് എനിക്ക് തന്നു….

രചന – വിധുൻ ചൊവ്വല്ലൂർ എന്നെ കെട്ടണമെങ്കിൽ സ്ത്രീധനം വാങ്ങിയേ പറ്റൂ അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല……. കഴുത്തിലും കാതിലും കിടന്നത് എല്ലാം ഊരി അവൾ എന്റെ നേരെക്ക് നീട്ടി……… കയ്യിൽ രണ്ടു വള ഉണ്ടായിരുന്നു അതും മാസങ്ങൾക്ക് മുൻപ് എനിക്ക് തന്നു…. ഇടക്ക് കളിയാക്കി പറയും സഹകരണ ബാങ്കിൽ അതൊക്കെ സേഫ് അല്ലേ ന്ന്…… വാങ്ങിക്കാൻ…

“കാണണം… സംസാരിക്കണം എന്ന് പറഞ്ഞിട്ട് നീ ഇത് വരേ ഒന്നും പറഞ്ഞില്ലല്ലോ കിരൺ?”

രചന – മീനും എം “കാണണം… സംസാരിക്കണം എന്ന് പറഞ്ഞിട്ട് നീ ഇത് വരേ ഒന്നും പറഞ്ഞില്ലല്ലോ കിരൺ?” “നിനക്കറിയാം ഗീതാ എനിക്ക് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന്…. കണ്ണടച്ചാൽ ഇരുട്ട് ആവില്ല…” ദേഷ്യം നിറഞ്ഞ സ്വരം കേട്ട് ചിരിയാണ് വന്നത്…. ഓരോ മനുഷ്യനും പല പല മുഖങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി… ഓരോ സന്ദർഭങ്ങളിൽ…

കല്യാണം കഴിഞ്ഞു ഒരു മാസമായതെ ഉള്ളു. ഞാൻ കണ്ണും മിഴിച്ചു അവളെ നോക്കി നിന്നു പിന്നെ അപ്പുറത്ത് അമ്മ വല്ലോം ഇത് കേൾക്കുന്നുണ്ടോന്നു എത്തി നോക്കി.

രചന – അമ്മു സന്തോഷ് എന്റെ ഭാര്യ “എനിക്ക് പ്രസവിക്കണ്ട ” കല്യാണം കഴിഞ്ഞു ഒരു മാസമായതെ ഉള്ളു. ഞാൻ കണ്ണും മിഴിച്ചു അവളെ നോക്കി നിന്നു പിന്നെ അപ്പുറത്ത് അമ്മ വല്ലോം ഇത് കേൾക്കുന്നുണ്ടോന്നു എത്തി നോക്കി. ഭാഗ്യം ആരുമില്ല “അതെന്താ? “ഞാൻ പരമാവധി സംയമനത്തോടെ ചോദിച്ചു “പ്രസവിച്ചാൽ സൗന്ദര്യം പോവില്ലേ ചേട്ടാ? ”…

“കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ “

രചന – അമ്മു സന്തോഷ് പെൺകാഴ്ചകൾ “കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ ” കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ട് ദേവു പറഞ്ഞു. കുഞ്ഞ് രേഖയുടെ അരികിൽ കിടന്ന് കൈകാലുകൾ ഇളക്കി കളിക്കുകയായിരുന്നു പ്രസവം കഴിഞ്ഞു ഒരു മാസമായപ്പോഴേ ദേവുവിന് കൂട്ടുകാരി രേഖയെ കാണാൻ വരാൻ സാധിച്ചുള്ളൂ. അതിന്റെ പരിഭവം തീരാൻ കുറച്ചു സമയം എടുത്തു…

എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ?

രചന – സജി തൈപറമ്പ് എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ? തൂക്കിയിട്ട ലോട്ടറി ടിക്കറ്റുകൾക്കിടയിൽ നിന്നും ഫാൻസി നമ്പര് തിരയുന്നതിനിടയിലാണ് മിലൻ , രാധയോടത് ചോദിച്ചത് ഓഹ് ടിക്കറ്റൊക്കെ വിറ്റ് പോകുന്നുണ്ടെടാ, അതൊന്നുമല്ല എൻ്റെ പ്രശ്നം ,എൻ്റെ മോൾക്ക് വയസ്സ് ഇരുപത്തിയേഴായി, ഇത് വരെ അവൾക്ക് നല്ലൊരു ആലോചന വന്നിട്ടില്ല,…

ഇന്നലെ വരെ തന്റെ പ്രിയപ്പെട്ടവൻ ഉച്ചരിച്ച ആ പേര് ഇന്നു മുതൽ വേറെ ആരോ ഉച്ചരിക്കാൻ പോകുന്നു.

രചന – പ്രീത സുധിർ വിവാഹം ……………. ഇന്നു എന്റെ വിവാഹമാണ്.. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സ്വപ്നതുല്യമായ മുഹൂർത്തങ്ങൾ അരങ്ങേറുന്ന ദിനം… പക്ഷേ എനിക്ക്….? ഈ കണ്ണാടിയുടെ മുന്നിൽ അണിഞ്ഞു ഒരുങ്ങാൻ നിൽക്കുന്ന നീ ആരാണ്.? വേണി…. ഇന്നലെ വരെ തന്റെ പ്രിയപ്പെട്ടവൻ ഉച്ചരിച്ച ആ പേര് ഇന്നു മുതൽ വേറെ ആരോ ഉച്ചരിക്കാൻ…

“സേതുവേട്ടന് നാണം തോന്നുന്നില്ലേ ഈ പ്രായത്തിൽ ഒരു വിവാഹം കഴിക്കാൻ….

രചന – പ്രീത സുധീർ സ്വന്തം ………… “സേതുവേട്ടന് നാണം തോന്നുന്നില്ലേ ഈ പ്രായത്തിൽ ഒരു വിവാഹം കഴിക്കാൻ….”മൂന്ന് അനിയത്തിമാരും ഒരുമിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം സേതു പകച്ചു അവരെ നോക്കി…. പിന്നെ മെല്ലെ ചിരിച്ചു… ഒരു കെട്ടു പുല്ലെടുത്തു പശുവിനു മുൻപിൽ കുടഞ്ഞിട്ടു… സേതുവേട്ടൻ ഞങ്ങൾ പറയുന്നത് കേൾക്കുന്നുണ്ടോ?..ഇതിപ്പോൾ ഒരു കുട്ടിയുള്ള പെണ്ണിനെ കല്യാണം…

“നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നത് പോലെ ഈ നോക്കുന്നത്?

രചന – ഷീബ ജോസഫ് ചട്ടിയും കലവും ————————– “നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നത് പോലെ ഈ നോക്കുന്നത്? “ആരെങ്കിലും കണ്ടാൽ തന്നെ നാണക്കേടാണ്.” ഇതിയാനെ കൊണ്ട്, തോറ്റല്ലോ ദൈവമേ!” അന്നാമ്മ ചേട്ടത്തി തലേ കൈവച്ചു. “എടീ, അപ്പുറത്ത് ഏതാണ്ട് ബഹളം.” അമ്മായിയമ്മയും മരുമകളും തമ്മിൽ അടിയാണെന്ന് തോന്നുന്നു.! അതിന്, നിങ്ങൾക്കെന്നാ മനുഷ്യാ? ചട്ടിയും കലവും…

അനിതേ വിഷ്ണു എത്തിയോ ?

രചന – അമ്മു സന്തോഷ് പുത്രൻ ‘ അനിതേ വിഷ്ണു എത്തിയോ ? അടുക്കളയിൽ ചോറ് വാർത്തു വെച്ച് അനിത കൈയിലെ അഴുക്കു സാരി തുമ്പിൽ തുടച്ചു ജയദേവന്റെ അരികിലെത്തി . ” ഇല്ല ജയേട്ടാ .നേരം സന്ധ്യയാവുന്നതല്ലേ ഉള്ളു ? അടുത്ത നഗരത്തിൽ നിന്നുമുള്ള അവസാന ബസ് ഏഴരയ്ക്കല്ലേ ?അപ്പോളേക്കും എത്തും” ” ”സന്ധ്യയായില്ലെടി…

ഇന്നെന്റെ നന്ദൂന്റെ വിവാഹമാണ്. എന്റയെന്നിനി പറയാനാവില്ല.

രചന – വൈദേഹി ദേവി ഇന്നെന്റെ നന്ദൂന്റെ വിവാഹമാണ്. എന്റയെന്നിനി പറയാനാവില്ല. പരസ്പരസമ്മതത്തോടെ വീട്ടുകാർക്കും ജാതിക്കോമരങ്ങൾക്കുംവേണ്ടി സ്വന്തമിഷ്ടം പിരിയാൻ സമ്മതിച്ചപ്പോൾ ഒന്നുമാത്രമേ ഞാൻ നന്ദനോട് ചോദിച്ചുള്ളു.. നന്ദൂന്റെ വിവാഹം അതെന്നൊട് പറയണം… ഞാൻ വരില്ല… പക്ഷേ ഒന്നറിയാൻ… നിറകണ്ണുകളോടെ നന്ദുയെന്നെ നോക്കി തലയാട്ടി…. എന്നെ കുറിച്ചൊരിക്കലുമിനി അന്വേഷിക്കരുതെന്നു പറഞ്ഞപ്പോൾ നന്ദുന്റെ മുഖത്തെ ദയനീയത ഇന്നുമെന്റെ മനസിലുണ്ട്……