Category ചെറുകഥകൾ

ചേട്ടന് .. വിശക്കുന്നില്ലേ? എനിക്കാണെങ്കിൽ വിശന്ന് കുടല് കരിയുന്നു

രചന – സജി തൈപറമ്പ് ചേട്ടന് .. വിശക്കുന്നില്ലേ? എനിക്കാണെങ്കിൽ വിശന്ന് കുടല് കരിയുന്നു കാറോടിച്ച് കൊണ്ടിരുന്ന എന്നോട് , ഇടത് വശത്തിരുന്ന ഭാര്യ ചോദിച്ചു. എനിക്കും വിശക്കുന്നുണ്ടടീ.. പക്ഷേ നല്ല ഹോട്ടല് വല്ലതും കാണണ്ടേ? ഡ്രൈവ് ചെയ്യുമ്പോഴും ഇടയ്ക്കിടെ ഞാൻ റോഡിൻ്റെ വശങ്ങളിലേക്ക് നോക്കുന്നുണ്ടായിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ദൂരെ ഒരു ഹോട്ടലിൻ്റെ ബോർഡ് കണ്ട്…

“എനിക്കൊരു പട്ടിയെ വേണം “അവൾ എന്നെ ഒന്നു തോണ്ടി

രചന – അമ്മു സന്തോഷ് ഞാനും അവളും പിന്നെ ബ്രൗണിയും “എനിക്കൊരു പട്ടിയെ വേണം “അവൾ എന്നെ ഒന്നു തോണ്ടി “ഞാനുള്ളപ്പോളോ? ” അലസമായി ചോദിച്ചു ഞാൻ വീണ്ടും പത്രത്തിലേക്ക് മുഖം താഴ്ത്തി “നിങ്ങളെപ്പോലെ ആണോ പട്ടി? “അവൾ ഒറ്റ അലർച്ച “സിസ്റ്റം വ്യത്യാസം ആണെങ്കിലും ഫങ്ക്ഷൻ ഒക്കെ ഒരു പോലെ അല്ലേടി? നീ എന്ത്…

ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്.

രചന – ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്. സ്റ്റാമ്പ്‌ ആണ്. ടീച്ചർ അതു ഓരോരുത്തർക്കും കീറി കീറി കൊടുത്തിട്ടു പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണമെന്ന്. എല്ലാരും തലകുലുക്കിയപ്പോൾ കൂട്ടത്തിൽ ഞാനും കുലുക്കിയിരുന്നു. സ്റ്റാമ്പ്‌ എന്തായാലും പുസ്തകത്തിന്റെ ഉള്ളിൽ…

ങേ ഇവളോ സുന്ദരിയോ? ഞാൻശരിക്കു നോക്കാഞ്ഞിട്ടാണോ ഇനി ?എനിക്ക് തോന്നിട്ടില്ല അവൾക്ക് സൗന്ദര്യം ഉണ്ടെന്ന്…

രചന – അമ്മു സന്തോഷ് എനിക്കായ് ജനിച്ചവൾ “നിനക്കെന്നാണ് തിരിച്ചു പോകേണ്ടത് ?” “‘അമ്മ ഇത് എത്രാമത്തെ തവണ ആണമ്മെ ചോദിക്കുന്നത് ?ഈ കല്യാണം നടക്കില്ല.എനിക്കും ഉണ്ടാകില്ലേ സങ്കൽപ്പങ്ങൾ ?..എന്റെ ലൈഫ് ഇവിടുത്തെ നാട്ടിൻപുറം കാരുടെ അല്ല .ലെഫ്റ്റനെന്റ് കേണൽ അഖിൽ പരമേശ്വരൻ എന്ന ഞാൻ ആഗ്രഹിക്കുന്നത് കുറച്ചു മോഡേൺ ആയ, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന,…

“ടീ ആതിരേ മര്യാദക്ക് എന്റെ ഫോണ് ഇങ്ങോട്ട് തന്നോ എന്തു നോക്കാനാ ഇതിനു മാത്രം”

രചന – അനൂപ് അനു  കളർ “ടീ ആതിരേ മര്യാദക്ക് എന്റെ ഫോണ് ഇങ്ങോട്ട് തന്നോ എന്തു നോക്കാനാ ഇതിനു മാത്രം” “എന്റെ ചെക്കൻ ഇങ്ങനെ ഓരോ പ്രണയ കഥകൾ എഴുതി ഓരോ ഗ്രൂപ്പിലും പോസ്റ്റുമ്പോൾ നിക്ക് ആണ് പേടി” “അതെന്തേടി ഇപ്പൊ അങ്ങനെ, ഒരു കഥ വായിച്ചു നീ പറഞ്ഞ അഭിപ്രായം അല്ലെ ഞാൻ…

ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത്

രചന – സജി  തൈപറമ്പ് ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത് അധികമാരും ശ്രദ്ധിക്കാത്ത സ്റ്റെയർകെയ്സിന് താഴെയുള്ള രണ്ട് കസേരകൾ മാത്രമുള്ള ആ ടേബിളിൽ അവൾ കാമുകനെയും കാത്തിരിക്കുമ്പോൾ വെയിറ്റർ അങ്ങോട്ടേക്ക് വന്നു. എന്താ വേണ്ടത്? അയാൾ കൈയ്യിലിരുന്ന ചെറിയ ഡയറിയും പേനയുമെടുത്തു കൊണ്ട് ചോദിച്ചു പറയാം,…

“ഇക്ക… കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…”

രചന – നൗഫു ചാലിയം “ഇക്ക… കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…” പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്… “മോതിരം..” “വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്… ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും കുടുംബവും..… പെങ്ങന്മാരെ കെട്ടിക്കാനും വീട് പുതുക്കി പണിയാനും എല്ലാം… അവിടെ…

“അത് ആമിയല്ലേ?” മുകുന്ദൻ പറഞ്ഞത് കെട്ട് ആനന്ദ് പെട്ടെന്ന് നോക്കി.

രചന – അമ്മു സന്തോഷ് മറക്കേണ്ടത്.. “അത് ആമിയല്ലേ?” മുകുന്ദൻ പറഞ്ഞത് കെട്ട് ആനന്ദ് പെട്ടെന്ന് നോക്കി. നല്ല തിരക്കുള്ള ഒരു ഷോപ്പായിരുന്നു അത്. ഒരു സ്ത്രീ നിൽക്കുന്നുണ്ട്. മുഖം വ്യക്തമല്ല. പെട്ടെന്ന് അവൾ തിരിഞ്ഞു ആനന്ദ് അവളെ തിരിച്ചറിഞ്ഞതും ആനന്ദിനെ അവൾ കണ്ടതും ഒരെ സമയം തന്നെ. “ആനന്ദ് ” ആമി ഓടിയെടുത്തു വന്നപ്പോൾ…

“മിണ്ടരുത്.ശബ്ദം പുറത്ത് കേൾക്കരുത്.. ആരാടി നിന്നേ ഇന്നലെ കൊണ്ട് കൊണ്ട് വിട്ടവൻ?

രചന – അമ്മു സന്തോഷ് ഇടറരുത് പാദങ്ങൾ ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല അകത്തു നിന്നു അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേൾക്കുന്നു. “മിണ്ടരുത്.ശബ്ദം പുറത്ത് കേൾക്കരുത്.. ആരാടി നിന്നേ ഇന്നലെ കൊണ്ട് കൊണ്ട് വിട്ടവൻ?” “ആരും കൊണ്ട്…

ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല

രചന – സജി തൈപറമ്പ് ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല ഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു, പക്ഷേ അയാൾക്ക് പരസ്ത്രീകളോടായിരുന്നു താത്പര്യം പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ കലഹങ്ങളുണ്ടായെങ്കിലും…