Category ചെറുകഥകൾ

വല്യമ്മാവന്റെ മോന്റെ കല്യാണമാണ്. മാസങ്ങളായി ദിവസങ്ങളെണ്ണി കാത്തിരുന്ന ദിവസം.

രചന – സിന്ധു അപ്പുക്കുട്ടൻ ശശി മാമൻ ************* വല്യമ്മാവന്റെ മോന്റെ കല്യാണമാണ്. മാസങ്ങളായി ദിവസങ്ങളെണ്ണി കാത്തിരുന്ന ദിവസം. അങ്ങനെയുള്ള ദിവസങ്ങളിലാണല്ലോ വീട്ടുകാരെല്ലാം ഒന്നിച്ചു കൂടുന്നതും സ്നേഹം പങ്കുവെക്കുന്നതും. ഞങ്ങൾ പിള്ളേർക്കതു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷനിമിഷങ്ങളുമാണ്. മുവാറ്റുപുഴ കഴിഞ്ഞ് ഒരു മലയോര ഗ്രാമത്തിലാണ് അമ്മ വീട്. അന്നൊക്കെ വെക്കേഷന് അങ്ങോട്ട് പോകാൻ കൊതിയോടെ നോക്കിയിരിക്കും. അത്രക്ക്…

“വയറ് പരിശോധിക്കണം, കുട്ടി ആ ബെഡ്ഡിലേക്ക് കയറിക്കിടക്ക്”

രചന – സജി തൈപറമ്പ് “വയറ് പരിശോധിക്കണം, കുട്ടി ആ ബെഡ്ഡിലേക്ക് കയറിക്കിടക്ക്” ഷെമീനയോട്, ഗൈനക്കോളജിസ്റ്റായ, ഡോക്ടർ രാധാമണി പറഞ്ഞു. “ആ പർദ്ദ ഉയർത്തിയിട്ട് കിടക്കു” ഡോക്ടർ അക്ഷമയോടെ വീണ്ടും പറഞ്ഞു. “താനിങ്ങോട്ട് മാറഡോ.. എനിക്കവളെ പരിശോധിക്കണ്ടെ? ഷെമീനയുടെ അടുത്ത് നിന്ന് മാറാതെ നിന്ന, സിറാജിനോട് ഡോക്ടർ നീരസത്തോടെ പറഞ്ഞു. “അല്ല ഡോക്ടർ ,ഒരു അന്യപുരുഷനിരിക്കുമ്പോൾ,…

“വേണമെങ്കിൽ നീ ഒന്നോ രണ്ടോ പായ്ക്കറ്റ് എടുത്തോ, മക്കൾക്കും ആവശ്യം വരില്ലേ ,അതിന് നീ പൈസയൊന്നും തരേണ്ട”

രചന – സജി തൈപറമ്പ് വിസ്പറിന്റെ പായ്ക്കറ്റുകൾ ഓരോന്നായി റാക്കിലേക്ക് അടുക്കി വെക്കുമ്പോൾ അതിൽ ലാർജ് സൈസെടുത്ത് വില പരിശോധിച്ചിട്ട് സെറീന ,നിരാശയോടെ തിരിച്ച് വച്ചു. “വേണമെങ്കിൽ നീ ഒന്നോ രണ്ടോ പായ്ക്കറ്റ് എടുത്തോ, മക്കൾക്കും ആവശ്യം വരില്ലേ ,അതിന് നീ പൈസയൊന്നും തരേണ്ട” ക്യാഷ് കൗണ്ടറിൽ ഇരുന്ന ജമാലിക്ക അവളോട് വിളിച്ചു പറഞ്ഞു. അതുകേട്ട്…

ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്,

രചന – രഘു കുന്നുമ്മക്കര പുതുക്കാട് കൂടപ്പിറപ്പ് ****************************************** ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്, ചായ്പ്പിലെ കട്ടിലിൽ അയാൾ അലസനായി കിടന്നു. നാലുവയസ്സുകാരനായ ഏകപുത്രൻ അവളുടെ കൂടെ അടുക്കളയിലുണ്ട്. ഒച്ച കേൾക്കാനുണ്ട്. അകത്തളത്തിലെ റേഡിയോയിൽ നിന്നും എൺപതുകളുടെ ഒടുവിലെ ഒരു ഗാനം ഒഴുകി വരുന്നു. അയാൾക്ക്…

“ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു “

രചന – അമ്മു സന്തോഷ് കാണാമറയത്ത് “ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു ” വിനു ഒന്ന് മൂളി “വിനു കണ്ടാരുന്നോ അവരെ? ആ പെണ്ണിനെന്നാ ജാടയാ. ഞാൻ ഒന്ന് ചിരിച്ചു.. ചിരിച്ചില്ല എന്ന് മാത്രമല്ല മുഖം തിരിച്ചു ഒറ്റ പോക്ക്.. ഈ മനുഷ്യൻമാരെന്താ ഇങ്ങനെ? ചിരിച്ച എന്ത്…

അപക്വമായ ചില രാത്രി സംഭാഷണങ്ങളിൽ മുൻപെപ്പോഴോ അവനിൽ നിന്നാണ് ആദ്യമായി തൻറെ മാറഴകിനെ കുറിച്ച് അവൾ കേട്ടത്….

രചന – ദിവ്യ കശ്യപ് മാറഴക് ******** അപക്വമായ ചില രാത്രി സംഭാഷണങ്ങളിൽ മുൻപെപ്പോഴോ അവനിൽ നിന്നാണ് ആദ്യമായി തൻറെ മാറഴകിനെ കുറിച്ച് അവൾ കേട്ടത്…. രണ്ടുവർഷക്കാലം നീണ്ടുനിന്ന ആ പ്രണയബന്ധത്തിൽ പലവുരു അവനിലെ തേൻവാക്കുകൾ അവളെ കോരിത്തരിപ്പിച്ചു… രാത്രികളില് നീണ്ട് നീണ്ടുപോകുന്ന സംഭാഷണങ്ങൾക്കൊടുവിൽ വെളുപ്പാൻകാലങ്ങളിലെപ്പോഴോ ആ സംഭാഷണങ്ങൾ അവസാനിക്കുമ്പോൾ മിക്കവാറും തന്നെ അവൾ എഴുന്നേറ്റ്…

കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ

രചന – അമ്മു സന്തോഷ് മാങ്ങാച്ചമ്മന്തി vs മസാലദോശ കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ? ഒരു മാങ്ങായല്ലേ? ഒന്ന് ഇമ്പ്രെസ്സ് ചെയ്യിച്ചെക്കാമെന്നു കരുതി മാവിൽ കേറിയതാ പണി പാളി. ദേ കിടക്കുന്നു പൊത്തൊന്നു…

പെണ്ണ് കണ്ടു കണ്ടു കണ്ടു മടുത്ത് ഈ പരിപാടിക്കേ ഇനി പോകുന്നില്ലന്നു തീരുമാനിച്ച്,

രചന – അമ്മു സന്തോഷ് എന്റെ ഇടിയപ്പം പെണ്ണ് കണ്ടു കണ്ടു കണ്ടു മടുത്ത് ഈ പരിപാടിക്കേ ഇനി പോകുന്നില്ലന്നു തീരുമാനിച്ച്, അല്ലെങ്കിലും മാനം മര്യാദക്ക് നടക്കുന്ന ആൺപിള്ളേർക്കിവിടെ പെണ്ണ് കിട്ടുകേലല്ലോ എന്ന് കരഞ്ഞ്, കൂട്ടത്തിലുള്ളവരെല്ലാം പെണ്ണ് കെട്ടി ഗർഭിണി ആയ ഭാര്യയെയും കൊണ്ട് മുൻപിൽ കൂടെ പോകുമ്പോൾ “കണ്ടോടാ “എന്ന ലവന്മാരുടെ നോട്ടമൊക്കെ സഹിച്ച്,…

ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും ഗൗരിയും.

രചന – അമ്മു സന്തോഷ് പ്രണയത്തിന്റെ നീല മേഘങ്ങൾ “പറയുമ്പോളെല്ലാം ഉണ്ട്. വലിയ തറവാട്, കുടുംബം, അച്ഛൻ, അമ്മ, മുത്തശ്ശി, അനിയത്തി. പക്ഷെ എനിക്ക് നല്ല ഒരു ജോലി ഇല്ല. റാങ്ക് ലിസ്റ്റിൽ പേരൊക്കെ യുണ്ട്. പക്ഷെ എല്ലാം ഇപ്പൊ പ്രഹസനം അല്ലെ? “? ” ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും…

മോൾ അവരെ ഇങ്ങു വിളിക്ക്..എന്റെ മക്കളെ…അച്ഛൻ വിളിക്കുന്നു എന്ന് പറ…അഞ്ജലി ചിന്താക്കുഴപ്പത്തിലായി. എന്നാലും അവൾ അവരെ വിളിച്ചു കൊണ്ട് വന്നു..

രചന – അമ്മു സന്തോഷ് അച്ഛനെയറിഞ്ഞ നാൾ… “അച്ഛനോട് അത് പറയാൻ ആർക്കാ ധൈര്യം? അച്ഛൻ എന്താ വിചാരിക്കുക? നമ്മൾ മക്കൾക്ക് നോക്കാൻ വയ്യാഞ്ഞിട്ട് ഒരു കൂട്ടാക്കി കൊടുക്കയാണെന്നല്ലേ? ” അനൂപ് ഏട്ടൻ അശ്വിനെ നോക്കി “അച്ഛൻ ഒപ്പം വരാഞ്ഞിട്ടല്ലേ? ഈ മണ്ണ് വിട്ട് അച്ഛൻ വരില്ല.. അമ്മയോടുള്ള അച്ഛന്റെ സെന്റിമെന്റ്സ് നമുക്കറിഞ്ഞൂടെ? “അശ്വിൻ നേർമ്മയായി…