Category ചെറുകഥകൾ

കിട്ടിയ വസ്ത്രങ്ങൾ എല്ലാം ഒരു ബാഗിലാക്കി അടുക്കള വാതിൽ തുറന്നു ഇരുട്ടിന്റെ ഓരം പറ്റി കാത്തു നിന്ന രാജീവന്റെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ അനിതയ്ക്ക് തെല്ലും കുറ്റബോധമോ പേടിയോ തോന്നിയില്ല….

രചന – സുനൈന കിട്ടിയ വസ്ത്രങ്ങൾ എല്ലാം ഒരു ബാഗിലാക്കി അടുക്കള വാതിൽ തുറന്നു ഇരുട്ടിന്റെ ഓരം പറ്റി കാത്തു നിന്ന രാജീവന്റെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ അനിതയ്ക്ക് തെല്ലും കുറ്റബോധമോ പേടിയോ തോന്നിയില്ല. മഴ പെയ്തു നനഞ്ഞു കിടക്കുന്ന വാഴത്തോപ്പിലൂടെ നടക്കുമ്പോൾ അവൾക്ക് നന്നേ കുളിരുന്നു ഉണ്ടായിരുന്നു. അതിനേക്കാൾ വരാൻപോകുന്ന നിമിഷങ്ങളെ ഓർത്ത് അവളുടെ…

പ്രിൻസേ നീ ഇതെന്തു ഭാവിച്ചാ ഞായറാഴ്ച്ചയെങ്കിലും നിനക്ക് രാവിലെ ഒന്ന് കുളിച്ച് പള്ളിയിൽ ഒന്ന് പോവരുതോ വെറുതെയല്ല നിനക്ക് കൂട്ടിന് ഒരു പെൺകൊച്ചിനെ കർത്താവ് തരാത്തത് കുറച്ചൊക്കെ ദൈവ വിശ്വാസം വേണം

രചന – രാജു പി കെ കോടനാട് നിയോഗം ,,,,,,,,,,,,,,,,,,,,,,,, “പ്രിൻസേ നീ ഇതെന്തു ഭാവിച്ചാ ഞായറാഴ്ച്ചയെങ്കിലും നിനക്ക് രാവിലെ ഒന്ന് കുളിച്ച് പള്ളിയിൽ ഒന്ന് പോവരുതോ വെറുതെയല്ല നിനക്ക് കൂട്ടിന് ഒരു പെൺകൊച്ചിനെ കർത്താവ് തരാത്തത് കുറച്ചൊക്കെ ദൈവ വിശ്വാസം വേണം വിശ്വാസികൾക്കുപോലും പെണ്ണ് കിട്ടാത്ത കാലമാണ് എൻ്റെ വിധി..” തലേന്നടിച്ച വോഡ്ക്കയുടെ ലഹരിയിൽ…

അവസാനത്തെ തുണിയും മടക്കി അവൾ ബാഗിൽ വെച്ചു. അത്യാവശ്യം ഉണ്ടായിരുന്ന സ്വർണ്ണം ചെറിയ പേഴ്സിലാക്കി തുണികൾക്കിടയിൽ തിരുകി .

രചന – സുനൈന അവസാനത്തെ തുണിയും മടക്കി അവൾ ബാഗിൽ വെച്ചു. അത്യാവശ്യം ഉണ്ടായിരുന്ന സ്വർണ്ണം ചെറിയ പേഴ്സിലാക്കി തുണികൾക്കിടയിൽ തിരുകി . ഹെയർപിന്നും കുപ്പിവളകളും കല്ലുമാലകളും പുറത്തെ അറയിൽ വെച്ചു . ബാത്ത് റൂമിൽ കയറി ബ്രഷും പേസ്റ്റും വരെ ബാഗിലാക്കി . ആദ്യത്തെ ഒളിച്ചോട്ടമായതുകൊണ്ടുള്ള പരിചയക്കുറവാണ് . അതു മാത്രല്ല മിഥുന്റെ കയ്യിൽ…

അർദ്ധ ന ഗ്നയായി തറയിൽ കിടക്കുന്ന സീമയുടെ രണ്ട് മാ റിടങ്ങളും പാതി കരിഞ്ഞ് പോയിട്ടുണ്ട് വയറിന് താഴെ കുറെ ഭാഗം

രചന – മഞ്ചാടി മുത്ത് സീമ അർദ്ധ നഗ്നയായി തറയിൽ കിടക്കുന്ന സീമയുടെ രണ്ട് മുലകളും പാതി കരിഞ്ഞ് പോയിട്ടുണ്ട് വയറിന് താഴെ കുറെ ഭാഗം കരിഞ്ഞത് കൂടി കണ്ടതും ഞാനാക്കെ പേടിച്ച് വിറച്ചു…. നിറം മങ്ങിയ ചുമരിൽ ചാരി തറയിലേക്കിരുന്നു തറയിൽ ചിതറി കിടക്കുന്ന പഞ്ചസാര തരികൾ എൻ്റെ കാലിൽ ഒട്ടിപ്പിടിച്ചു… തുറിച്ച് നിൽക്കുന്ന…

പൂർണ്ണ നഗ്നനായി തറയിൽ രക്തം വാർന്ന് കിടക്കുന്ന ഹിരൺ സാറിൻ്റെ ശരീരവും അറുത്ത് മാറ്റപ്പെട്ട ജനനേന്ദ്രിയവും കണ്ട് സെക്യൂരിറ്റി രാമയേട്ടൻ പകച്ചു നിന്നു

രചന – മഞ്ചാടിമുത്ത് കാളിന്ദി പൂർണ്ണ നഗ്നനായി തറയിൽ രക്തം വാർന്ന് കിടക്കുന്ന ഹിരൺ സാറിൻ്റെ ശരീരവും അറുത്ത് മാറ്റപ്പെട്ട ജനനേന്ദ്രിയവും കണ്ട് സെക്യൂരിറ്റി രാമയേട്ടൻ പകച്ചു നിന്നു വേഗത്തിൽ വാതിലടച്ച് ഓടി പോയി അപ്പുറത്തെ റൂമിലെ സാറിനെ വിളിച്ച് കാര്യം പറഞ്ഞു .. . അവിടത്തെ സാർ പോലീസിനെ വിവരം അറിയിക്കുന്നത് നോക്കി ഒരു…

അബോഷൻ കഴിഞ്ഞ ആലസ്യത്തിൽ കിടക്കുമ്പോൾ മനസ്സു മുഴുവൻ നീറ്റലായിരുന്നു …

രചന – നയന സുരേഷ് അബോഷൻ കഴിഞ്ഞ ആലസ്യത്തിൽ കിടക്കുമ്പോൾ മനസ്സു മുഴുവൻ നീറ്റലായിരുന്നു … ഇന്നലെ വരെ തുടിച്ചിരുന്ന ഒരു കുഞ്ഞു ഹൃദയം അവളുടെ വയറിനകത്തില്ല . മൂന്നു മാസത്തിനപ്പുറം തളം കെട്ടിത്തുടങ്ങിയ ആ ചോര പാപ കറയാണെന്ന് അവൾക്കറിയാമായിരുന്നു … ഡീ ,,, ഒക്കെ നമ്മുടെ നല്ലതിനല്ലെ പറയണെ …അബോഷനത്ര പേടിക്കാനുള്ളതല്ല ,കണ്ണടച്ച്…

അച്ഛന്റെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ അച്ഛനും ചെറിയമ്മയും കൂടി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ അവനും ഓടിച്ചെന്നു….

രചന – നയന സുരേഷ് അച്ഛന്റെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ അച്ഛനും ചെറിയമ്മയും കൂടി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ അവനും ഓടിച്ചെന്നു ‘മോൻ പോയി അകത്ത് അച്ചോളുടെ കൂടെയിരിക്ക് അച്ഛനും ചെറിയമ്മയും ഇപ്പവരാം’ അവൻ തിരികെ നടന്നു അമ്മ എവിടെ പോവുബോഴും അവനെ കൊണ്ടുവും ബൈക്കിൽ അച്ഛന്റെയും അമ്മയുടെയും നടുവിലിരുന്നാണവൻ പോവാറ് … ‘നിന്നോട്…

ചാനല് മാറ്റിയപ്പോൾ അഭിയേട്ടൻ മറ്റൊരു പെണ്ണിനെ കെട്ടിപ്പിടിക്കുന്ന സീനാണ് ആദ്യം കണ്ടത് .. കാണണോ വേണ്ടെയെന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നീട് എഴുന്നേറ്റ്…..

രചന – നയന സുരേഷ് ചാനല് മാറ്റിയപ്പോൾ അഭിയേട്ടൻ മറ്റൊരു പെണ്ണിനെ കെട്ടിപ്പിടിക്കുന്ന സീനാണ് ആദ്യം കണ്ടത് .. കാണണോ വേണ്ടെയെന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നീട് എഴുന്നേറ്റ് റ്റി.വി ഓഫാക്കി മുറിയിലേക്ക് നടന്നു. മുറിയിലെ ലൈറ്റിടും മുൻപേ പിന്നിൽ നിന്നും വീണ്ടും ആ പാട്ട് കേട്ടു … മോളായിരിക്കും ,, അവൾക്ക് അച്ഛൻ അഭിനയിച്ച…

മാനം വിറ്റു നടക്കണവളെ ഒക്കെ ഇപ്പൊ വരാഹത്തിലെ ശ്രീപ്രസാദ് ആണ് കൊണ്ട് നടക്കുന്നതെന്നാ ആളൊള് പറയുന്നത്.. ശ്രീപ്രഭ ദേഷ്യത്തോടെ പറഞ്ഞു.

രചന – രേഷ്മ ദേവു ജാനകിയമ്മേ…..കൂയ്….. ഇവിടെ ആരൂല്ലേ…… ദേ ഞാൻ വന്നുകേട്ടോ….. തോട്ടിറമ്പ് കഴിഞ്ഞു മുറ്റത്തെ ചരലിലേക്ക് കാലെടുത്തു വച്ചുകൊണ്ട് ശ്രീപ്രസാദ് ഉറക്കെ വിളിച്ചു പറഞ്ഞു.. ഓടിട്ട ആ കുഞ്ഞു വീടും പൂത്തുനിൽക്കുന്ന ചെടികൾ നിറഞ്ഞ വലിയ മുറ്റവും സമൃദ്ധമായി കായ്ച്ചു കിടക്കുന്ന അടുക്കള തോട്ടവും അവൻ ആകമാനം ഒന്ന് നോക്കി. എന്റെ ജാനകിപ്പെണ്ണ്…

ഹൃദയതാളം : ഭാഗം 26

രചന –  ചിലങ്ക ദേഷ്യം തീർക്കാൻ രണ്ടടി അല്ലെങ്കിൽ നല്ല പുളിച്ച തെറി… ഇയാൾ ഇതെന്തോന്നാ കൊച്ചേ നിന്റെ ചുണ്ട് ഇങ്ങനെ കടിച്ച് വെച്ചേക്കുന്നേ…. ലെച്ചു പാറുവിന്റ ചുണ്ടിൽ തടകി ചോദിച്ചതും പാറു അറിയില്ലെന്ന് തലയാട്ടി…. അവരുടെ അടുത്തിരുന്ന് ഇത്രയും നേരം എല്ലാം കേട്ടുകൊണ്ടിരുന്ന മീനു ചാടി പിടഞ്ഞ് എഴുന്നേറ്റ് അവരെ നോക്കി ഇളിച്ചു… ഞാൻ…