സ്വാഗത പ്രസംഗം നടത്തുകയായിരുന്നു ജയേഷ് മാസ്റ്റർ
ഡിവോഴ്സായി വർഷങ്ങൾ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്നവർക്ക് വീണ്ടും ഒന്നിക്കാനുള്ള അവസരത്തിനായി ഇങ്ങനൊരു വേദിയൊരുക്കിയ കുടുംബകോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ്ഫാത്തിമ ഖാദറിനെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. നൂറിൽ പരം…









