എടി നാശം പിടിച്ചവളെ നീ ഇവിടെ എന്ത് സ്വപ്നം കണ്ടിരിക്കുകയാണ്.

ആരോരുമില്ലാതെ 💚💚💚💚💚💚💚 ഇന്ന് താൻ ഈ ഭൂമിയിൽ തികച്ചും അനാഥയാണ്.. കുറച്ചു കാലം എങ്കിലും ഒപ്പം ആരൊക്കെയോ ഉള്ള തോന്നൽ ആയിരുന്നു. എന്നാൽ.. ഇന്ന് അത്‌ അവസാനിച്ചിരിയ്ക്കുന്നു. ആരും തിരക്കി വരാത്ത, ആരാലും അന്വേഷിക്കപ്പെടാത്ത ഒരാൾ ആയി താനും മാറിയിരിക്കുന്നു. ഈ ചുരുങ്ങിയ നാളുകളിലെ ജീവിതം കൊണ്ട് തനിക്ക് എന്താണ് നേട്ടം ഉണ്ടായത്..? ഞാനെന്ന ഒരാൾ…

ആര്യതീർത്ഥം

ആര്യതീർത്ഥം രചന – അഗ്നിമിത്ര കൈയിലിരിക്കുന്ന കാച്ചി കുറുക്കിയ പാൽ ഗ്ലാസിലേയ്ക്ക് നീട്ടിയൊഴിക്കുമ്പോൾ അടുക്കളയിലെങ്ങും ഫിൽറ്റർ കോഫിയുടെ ഗന്ധം പരന്നിരുന്നു. മഞ്ഞു മൂടിയ പ്രഭാതത്തിൽ ആ ഗന്ധം ആസ്വദിച്ചു കൊണ്ടവൾ ഉമ്മറത്തേയ്ക്ക് ചെന്നു. നടുത്തളത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന തുളസിത്തറയ്ക്ക് മുമ്പിൽ കണ്ണുമടച്ചു പ്രാർത്ഥിക്കുവാണ് പാട്ടി. കൃഷ്ണമൂർത്തിയുടെ അമ്മയാണ് ദേവകിയമ്മാൾ. പ്രായം എൺപത് കഴിഞ്ഞെങ്കിലും അതിന്റെ അവശതകൾ…

തൊട്ടാൽ എന്നാ…… ഞാൻ തൊട്ടാലെന്നാന്ന്…..എന്റെ പെണ്ണിനെ തൊടാൻ എനിക്ക് നിന്റെ അനുവാദം പോലും വേണ്ട……..”

രചന – അമീന (ഡെവി) നേരം പുലർന്നതേ ശിവ ബെഡിലായെണീറ്റിരുന്ന് കൈ ഉയർത്തി മൂരി നിവരവേ തനിക്കരികിലായി കിടന്നുറങ്ങുന്ന തന്റെ പാതിയെ കാണെ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…… അതെ പുഞ്ചിരി മായാതെ കുനിഞ്ഞു നെറ്റിയിലായ് ചുണ്ട് ചേർത്തവൾ മുടിവാരി കെട്ടി ബെഡിൽ നിന്നായിറങ്ങി……. കുളിച്ചിറങ്ങിയുടുക്കാനുള്ള ഡ്രസ്സുമെടുത്ത് പുറത്തേക്കിറങ്ങവെ അടുത്ത റൂമിന്റെ കതക് തുറന്ന് വീണയും…

പ്രണയകാലം

ഭാഗം 1 പെട്ടികൾ എല്ലാം ഭദ്രമായി കെട്ടി ഒതുക്കി ഷോൾഡർ ബാഗിൽ എന്തൊക്കെയാണ് വേണ്ടതെന്ന് വച്ചാൽ അതും എടുത്തു വച്ചിരുന്നു വിഷ്ണു.  നാളെ നാട്ടിലേക്ക് പോവുകയാണ് അതിന്റെ സന്തോഷം മനസ്സിൽ ഇങ്ങനെ തീരതല്ലുകയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാൽ വിദ്യയുടെ വിവാഹമാണ്..! അതുകൂടി കഴിഞ്ഞാൽ താൻ സ്വസ്ഥമാകും.  അച്ഛൻ മരണപ്പെട്ടതിനുശേഷം കുടുംബ ഭാരം തോളിലേറ്റിയാണ് ഈ ഏഴാം…

നീയെന്താടി പെണ്ണേ ഒന്നും മിണ്ടാത്തത്…? ആരായിരുന്നു വഴിയിൽ …? അമ്മുവിന്റെ ആലോചനയോടെയുള്ള നിൽപ്പ്

“നിന്നെക്കാളൊരു പത്തു വയസ്സ് കൂടുതലുണ്ടെന്നേയുള്ളു എനിയ്ക്ക്… ഞാൻ കെട്ടാടീ നിന്നെ… നീ സമ്മതിയ്ക്ക്… അമ്പലത്തിൽ നിന്നിലചീന്തിൽ കിട്ടിയപ്രസാദവുമായ് വീട്ടിലേക്കുള്ള വഴി തിരിയാനൊരുങ്ങിയ അമ്മു തനിയ്ക്ക് പുറകിൽ നിന്നു കേട്ട ആ സംസാരത്തിലൊന്നു തിരിഞ്ഞു നോക്കിയതും കണ്ടു മൂന്നര വയസ്സുകാരി മകളെയും തോളിലേറ്റി ചിരിയോടെ നിൽക്കുന്ന അനീഷിനെ… വെറും പത്തു വയസ്സിന്റെ കാര്യം മാത്രം പറയാതെ അനിയേട്ടാ……

നാലു വയസ്സോളം പ്രായമുള്ള രണ്ടിരട്ട ആൺകുട്ടികളെ കയ്യിലെടുത്ത് വന്ന് ഗോവിന്ദ് പറഞ്ഞതും

“ഇന്ന് വൈകുന്നേരം ഹോട്ടൽ ധീരയിൽ വെച്ചൊന്ന് കൂടിയാലോ …..? ഒരിക്കലും മറക്കില്ലാന്നുറപ്പുള്ളൊരു സുന്ദര സായാഹ്നം ഓഫർ ചെയ്യുന്നു ഞാൻ…പോരുന്നോ എനിയ്ക്കൊപ്പം…. ? മെയിലുകൾ ചെക്ക് ചെയ്യുന്നതിനിടയിൽ പെട്ടന്നു വന്നൊരു മെസേജ് ട്യൂൺ കേട്ട് മൊബൈലെടുത്ത് നോക്കിയ ഗോവിന്ദിന്റെ മുഖത്തൊരു കള്ളത്തരമൊളിപ്പിച്ച ചിരി തെളിഞ്ഞു … അവന്റെ നോട്ടമൊന്ന് മാനേജറുടെ ക്യാമ്പിനിലേക്ക് പാളിയതും കണ്ടു പ്രതീക്ഷയോടവനെ നോക്കിയിരിക്കുന്ന…

ഇതെന്ത് കോലാടി… എന്റെ മോൻ ഇത്രയും ദുഷ്ടനായി പോയല്ലോ. ഞാൻ കാരണമല്ലേ മോളെ നിന്റെ ജീവിതം ഇങ്ങനെയായത്.

✍️ ഹേര നിന്റെ ജോലി ഇത് വരെ കഴിഞ്ഞില്ലേ? മതി പണിയെടുത്തത്. വന്ന് കിടക്കാൻ നോക്ക്. എനിക്ക് നാളെ രാവിലെ കുറച്ച് നേരത്തെ പോകാനുണ്ട്. നേരം പതിനൊന്നു കഴിഞ്ഞിട്ടും ഭാര്യ യെ ബെഡ്‌റൂമിലേക്ക് കാണാതായപ്പോ തിരക്കി വന്നതാണ് പ്രദീപ്. ഇത്തിരി പണി കൂടി ബാക്കിയുണ്ട്. ദീപ്തി പേടിയോടെ പറഞ്ഞു. നിന്നോടല്ലേ ബാക്കി നാളെ ചെയ്യാമെന്ന് പറഞ്ഞത്.…

ഓരോ തോന്ന്യാസം കാണിച്ച് ഭാര്യയെ ഓടിച്ചു വിട്ടിട്ട് കിടക്കുന്നത് കണ്ടില്ലേ.

✍️ ഹേര അടുക്കളയിലെ പണി കഴിഞ്ഞു മായ മുറിയിലേക്ക് വരുമ്പോൾ സുധീർ കിടന്നിട്ടുണ്ടായിരുന്നില്ല. മൊബൈലിൽ എന്തൊക്കെയൊ കുത്തികൊണ്ട് അവൻ അവള് വരുന്നതും നോക്കി കിടക്കായിരുന്നു. അത് കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. എത്ര നേരായി മായേ ഞാൻ നിന്നെ നോക്കി ഇരിക്കുന്നു. നിനക്ക് ഇതിന് മാത്രം എന്ത് മല മറിക്കണ പണിയ അവിടെ ഉള്ളത്. അവളെ…

ഞാൻ ചോദിച്ചത് അന്നയുടെ കാര്യങ്ങൾക്ക്‌ വേണ്ടിയും സുഖങ്ങൾക് വേണ്ടിയും അവരെ പറ്റി ഓർത്തിട്ടുണ്ടോ എന്നല്ല.

കോടമഞ്ഞിന്റെ പുകമറ കണ്ണിൽ മുഴുവൻ വ്യാപിച്ചിരുന്നു… കണ്ണുകൾ തിരുമ്മി തുറന്ന് ചുറ്റുമോന്ന് വീക്ഷിച്ചു… ഓരോ കോലത്തിൽ ഓരോ ഭാവത്തിൽ പലരും അലഞ്ഞു തിരിഞ്ഞു നടന്ന് അകലുന്നുണ്ട്… ഇത് വരെ കാണാത്ത സ്ഥലം ആയതും പെട്ടന്ന് കിടന്നിടത് നിന്ന് എണ്ണീറ്റു… കണ്ണുകൾ അടയുന്ന വരെ എന്റെ റൂമിൽ ആയിരുന്നു പിന്നെ ഇത് എവിടെ എത്തി… ഒന്ന് ആലോചിച്…

നീ ഭാഗ്യം ചെയ്തവൾ ആണ് സന്ധ്യ. അത് കൊണ്ടല്ലേ കാശിയെ പോലൊരു മരുമകനെ കിട്ടിയേ.

ഇല്ല. അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞാലും ശെരി. ഞാൻ ഇന്ന് എന്നെ പെണ്ണ് കാണാൻ വന്ന ആ ചെറുക്കനെ മാത്രമേ കല്യാണം കഴിക്കൂ. ഞാനായിട്ട് കണ്ടുപിടിച്ചത് ഒന്നുമല്ലല്ലോ. നിങ്ങൾ തന്നെ കൊണ്ട് വന്നതല്ലെ. ഇനി നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ അവന്റെ കൂടെ ഒളിച്ചോടിപ്പോയി ആണേലും ഞാൻ കല്യാണം കഴിക്കും. ഹ. ദേഷ്യത്തോടെയുള്ള തങ്ങളുടെ മകളുടെ വാക്കുകൾ കേട്ട്…