The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്വന്തം : ഭാഗം 29

രചന – ജിഫ്ന നിസാർ “പോകാതിരിക്കാൻ കഴിയില്ല ചേച്ചി. ഒന്നാമതേ മുത്തശ്ശിക്കിപ്പോ പനി മാറിയ നല്ല ക്ഷീണമുണ്ട്. എനിക്ക് ശമ്പളം തരുന്നത് കൊണ്ട് ശ്രീനിലയത്തിലെ ആരും ആ പരിസരത്ത് പോലും എത്തി നോക്കില്ല. ആ പാവം കഷ്ടപെടും ” സീത താഴെ വിരിച്ച പായയിൽ ഇരുന്നു കൊണ്ട് പാർവതിയെ നോക്കി പറഞ്ഞു. “പിന്നെ എന്ത് ചെയ്യുംമെടി?…








