The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അപൂർവരാഗം : ഭാഗം 21

രചന – മിനിമോൾ രാജീവ് നമ്മളോട് ആ കുട്ടിയുടെ വീട്ടിൽ നേരിട്ട് ചെന്ന് കല്യാണം ആലോചിക്കാൻ ആണ് അവൻ പറഞ്ഞത്… ” ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ബാലൻ എല്ലാവരെയും നോക്കി.. എല്ലാ മുഖങ്ങളും അതിശയത്തിൽ വിടരുന്നതു അയാൾ കണ്ടു.. ഡൈനിംഗ് ടേബിൾ ഒരു നിമിഷം നിശബ്ദമായി.. മഹേശ്വരി ഒരു പേടിയോടെ ബാലനെ നോക്കി… രുദ്രയും…








