ഈ മഴക്കാലത്ത് : ഭാഗം 11

രചന – നിവേദ്യ ഹരിഹരൻ ഹലോ… എന്താ പാറുകുട്ട്യേ ഇങ്ങനെ കറന്റ് അടിച്ച പോലെ നിൽക്കണത്.. ഇനി ശരിയ്ക്ക് ഹൈ വോൾട്ടേജിൽ കറന്റ് വല്ലതും അടിച്ചോ…?? ഹരിയാണ്. പാർവതി ഉണർന്നു … അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു. “ഹാ … ഈ നാണം കണ്ടിട്ട് ആ വേൾട്ടേജ് കൂടിയ കറന്റ് എന്റട്ടനാണെന്ന് തോന്നുന്നു.…

നിന്നോരം : ഭാഗം 32

രചന – ആതിര പിറ്റേന്ന് കാലത്ത് ജോലിയ്ക്ക് പോകാൻ തയാറാകുവാണ് ചാരൂ.. ശ്രീരാഗ് നേരത്തെ എഴുനേറ്റ് നടക്കാൻ പോകുന്നു എന്ന് പറഞ്ഞിറങ്ങി.. ആ സമയം കൊണ്ട് ചാരൂ കുളിച്ച് റെഡി ആയി.. കുഞ്ഞിന് പാലും കൊടുത്ത് കഴിക്കാൻ ഇരുന്നപ്പോഴാണ് ശ്രീരാഗ് വന്നത്.. “നല്ല വിശപ്പ്.. ഇന്നെന്താ ഉപ്പുമാവ് ആണോ..” ചായ കുടിക്കാൻ തോന്നിയത് കൊണ്ട് അടുക്കളയിലേയ്ക്ക്…

സ്മൃതിപദം : ഭാഗം 22

രചന – ഇഷ ജാൻവി സന്ദീപ് മുറിയിൽ നിന്ന് പോയതിന് ശേഷം അച്ചു വാർഡ്രോബിൽ നിന്ന് ഡ്രെസ്സ് എടുത്ത് ഫ്രഷായിട്ട് വന്നു, താഴേക്ക് എത്തിയപ്പോൾ അവൾക്ക് മനസിലായി ബന്ധുക്കളെല്ലാം പോയി എന്ന്, അവള് ഒന്ന് ചുറ്റും നിരീക്ഷിച്ചു അടുക്കളയിലേക്ക് പോയി, അവിടെ ഒരു സ്ത്രീ നിന്ന് പാത്രം കഴുകുന്നുണ്ട്… ഇവിടെ കഴിക്കാൻ ഒന്നുമില്ലേ…… അച്ചുവിന്റെ ശബ്ദം…

ഹരിനന്ദനം : ഭാഗം 22

രചന – ഇഷ ജാൻവി ഞാൻ വേഗം താഴേക്ക് ഓടി അവിടെ സോഫയിൽ ഇരിക്കുന്ന ആളെ കണ്ട എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു ഞാൻ അവനെ പോയി കെട്ടിപിടിച്ചു.. ഡാ നീ എങ്ങനെ ഇവിടെ എത്തി നീ വരുന്നത് എന്താ എന്നോട് പറയാതിരുന്നേ നീ ഒറ്റക്ക് ആണോ വന്നത്…. അയ്യോ എന്റെ നന്ദേ നീ…

എനിക്ക് പേടിയാണ് മിലൻ…. മഹേഷ്‌ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്റെ ശരീരത്തിൽ എന്റെ വിരൽത്തുമ്പിൽ പോലും അദ്ദേഹം സ്പർശിച്ചിട്ടില്ല…..

രചന – കല്യാണി എനിക്ക് പേടിയാണ് മിലൻ…. മഹേഷ്‌ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്റെ ശരീരത്തിൽ എന്റെ വിരൽത്തുമ്പിൽ പോലും അദ്ദേഹം സ്പർശിച്ചിട്ടില്ല….. അദ്ദേഹത്തിന്റെ പ്രണയം കാളിന്ദിയോടാണ്….. എന്റെ പ്രണയം നിന്നോടും……. വിവാഹിതയായ സ്ത്രീക്ക് പ്രണയമോ….?? സമൂഹം എന്നെ മാത്രം ഉറ്റുനോക്കും…. മഹേഷ്‌ എന്നെ മറന്ന് മറ്റൊരുത്തിയുടെ അരികിൽ പോയാലും സമൂഹം എന്നെമാത്രം ഉറ്റുനോക്കും….. എന്റെ…

ആദ്യരാത്രിയിലെ എന്റെ ഒഴിഞ്ഞുമാറ്റം അവളെ നോവിച്ചെന്ന് ആ കണ്ണിൽ പൊടിഞ്ഞ നനവ് കണ്ടപ്പോ മനസ്സിലായിരുന്നു പക്ഷെ അതൊന്നും ഗൗനിക്കാതെ ഞാൻ ഒരു സൈഡിലായി ചുരുണ്ടു കൂടിയുറങ്ങി…

രചന – കല്യാണി നാണത്തോടെയും പരിഭ്രമത്തോടെയും റൂമിനുള്ളിലേക്ക് കടന്നുവന്ന അവളെ കണ്ടപ്പോ എനിക്ക് പുച്ഛമാണ് തോന്നിയത്. ആരൊക്കെയോ വേഷം കെട്ടിച്ചു ഒരുക്കി വിട്ടേക്കുന്നു… കയ്യിലുള്ള പാൽ ഗ്ലാസിൽ പകുതിയേ ഉള്ളു ബാക്കി മുഴുവൻ നിന്നിടത്തും കുറെ വരുന്നവഴിക്കും തൂത്തു കാണും… ശപിക്കുകയായിരുന്നു അവളുടെ അച്ഛനേം അമ്മയേം….. അവരുടെ മരണ ശേഷം തനിച്ചായ ഇവൾ, തന്റെ അച്ഛനും…

മഴ : ഭാഗം 58

രചന – ആർദ്ര അമ്മു തോളിൽ ഒരു കരസ്പർശമേറ്റു തിരിഞ്ഞു നോക്കിയ അഭി കാണുന്നത് തന്നെ അലിവോടെ നോക്കുന്ന ഐഷുവിനെയാണ്. അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അവളുടെ നെഞ്ച് പിടഞ്ഞു. അവന്റെ കയ്യിൽ പിടിച്ചവൾ മുന്നോട്ട് നടന്നു. ഒരു പാവയെ പോലെയവൻ അവളെ അനുഗമിച്ചു. ആളൊഴിഞ്ഞ ഒരിടത്ത് എത്തിയപ്പോൾ അവൾ അവന്റെ കയ്യിലെ പിടി വിട്ടു.…

സ്നേഹാംബരം : ഭാഗം 34

രചന – ശ്രീതു ശ്രീ ആരിൽ നിന്നും തന്നിലേക്ക് ഒരു തരിപോലും കനിവൂർന്നു വീഴുന്നില്ലെന്ന് കണ്ടതും , ലിന്റ പകയോടെ ജോണിയുടെ നേരെ തിരിഞ്ഞു…. അവൾക്ക് തനിക്ക് ചുറ്റും ആൾക്കാരൊക്കെ നിൽപ്പുണ്ടെന്ന ചിന്ത പോലും ഇല്ലാതെയായി….. എല്ലാവരുടെയും മുന്നിൽ തന്റെ അഭിമാനത്തിനേറ്റ ക്ഷതം അവളെക്കൂടുതൽ കോപാകുലയാക്കി…. ജോണിയുടെ അടുത്തേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവളുടെ അമ്മ ഇടയ്ക്ക്…

അപൂർവരാഗം : അവസാന ഭാഗം

രചന – മിനിമോൾ രാജീവൻ എങ്കിലും ഒടുവിൽ അങ്കിളിനെ ഞങ്ങൾ കണ്ടെത്തി… പക്ഷേ ഇവിടെ അപ്പുവിന്റെ പ്രായത്തിൽ തന്നെയുള്ള മാധവൻ അങ്കിളിന്റെ മകളെ കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ട്‌ പേർക്കും സംശയമായി… അവിടെ മുതൽ ആണ് ഞാൻ അപ്പു എന്ന എന്റെ പാറുവിന് പിന്നാലെ കൂടിയത്… ” ദേവ് പുഞ്ചിരിയോടെ പാറുവിനെ നോക്കി.. അപ്പു എന്ന പേരിൽ…

മായാമയൂരം : ഭാഗം 11

രചന – സുധീ മുട്ടം “സോറി…ഞാൻ..” നന്ദയുടെ സ്വരമൊന്ന് വിറച്ചു…കുറ്റബോധത്താൽ തല കുനിച്ചു… പൊടുന്നനെ കുഞ്ഞാറ്റ ഉറക്കെ കരയാൻ തുടങ്ങി…. വൈശാഖ്‌ ഒരുനിമിഷമൊന്ന് തരിച്ചു നിന്നു.ശിൽപ്പ അല്ലാതെ മറ്റാരും കുഞ്ഞിനെ ഊട്ടുന്നത് ഉൾക്കൊളളാൻ ആകുമയിരുന്നില്ല. എന്തോ കളളം ചെയ്തത് തെളിവ് സഹിതം പിടികൂടപ്പെട്ട ഭാവമായിരുന്നു നന്ദയുടെ മുഖത്ത്..അവൾ പരുങ്ങി നിന്നു. കുഞ്ഞിന്റെ കരച്ചിൽ ഉയർന്നതോടെ കുഞ്ഞാറ്റയെ…