The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിങ്ങളുടെ സ്ഥാനം മറ്റൊരുത്തനു ഞാൻ പതിച്ചു നൽകുമെന്ന് നിങ്ങൾ വിശ്വസിച്ചുവെങ്കിൽ എന്റെ പ്രണയത്തെ നിങ്ങൾ അത്ര ആഴത്തിലേ അറിഞ്ഞിട്ടുള്ളുവെന്നാണ് അർഥം. ദേവുവിന്റെ വാക്കുകൾ തീക്കനൽ എന്ന പോലെ അയാളുടെ ചെവികളെ ചുട്ടുപൊള്ളിച്ചു.

രചന – രേഷ്മ ദേവു ദേവു കുഞ്ഞേ… അറിഞ്ഞില്ലേ.. മ്മടെ പഴേ ദത്തൻ മാഷ് തിരികെ വന്നൂന്ന്… മോള് കണ്ടിരുന്നോ ആളെ..?? സാവിത്രിയമ്മയുടെ ചോദ്യം ഹൃദയത്തിൽ ചെന്നു തറച്ച പോലെ തോന്നി. ഒരു നിമിഷം കൊണ്ട് ഹൃദയമിടിപ്പ് നിലച്ചപോലെ.. നൂലില്ലാ പട്ടമായി ചിന്തകൾ തന്നെവിട്ടകലുന്നു… നീണ്ട പന്ത്രണ്ട് വർഷങ്ങൾ… ഒരിക്കൽ പോലും മറ്റൊരാളാൽ ഉച്ചരിച്ചു കേൾക്കാത്ത…








