The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിന്റെ സന്തതി പരമ്പരകളെ പെറ്റുപോറ്റാൻ കഴിയാത്തൊരു പെണ്ണിനെ നിനക്കെന്തിനാടാ ….?

രചന – സുരേന്ദ്രൻ കരുളായി “നിന്റെ സന്തതി പരമ്പരകളെ പെറ്റുപോറ്റാൻ കഴിയാത്തൊരു പെണ്ണിനെ നിനക്കെന്തിനാടാ ….?” മരുമകൾ കേൾക്കാൻ പാകത്തിലായിരുന്നു രാജേശ്വരിയമ്മയുടെ സംസാരം. അടുക്കളയിൽ പണിയിലായിരുന്ന നന്ദന എല്ലാം കേൾക്കുന്നുണ്ടായിരുന്നു. കുറച്ചു കാലമായി നിരന്തരം കേൾക്കുന്ന വാക്കുകളായതിനാൽ അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എല്ലാം കണ്ടും കേട്ടും മനസ്സിനൊരു മരവിപ്പ് ബാധിച്ചിരുന്നതിനാൽ ആ വീട്ടിലെ അവളുടെ…








