The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇലട്രിക് ശ്മശാനത്തിലെ തീ അവളെ ഏറ്റു വാങ്ങിയിട്ടും അവളുടെ ശരീരം മുഴുവൻ അപ്പോഴും കത്തി തീർന്നിരുന്നില്ല …

രചന – നയന സുരേഷ് ഇലട്രിക് ശ്മശാനത്തിലെ തീ അവളെ ഏറ്റു വാങ്ങിയിട്ടും അവളുടെ ശരീരം മുഴുവൻ അപ്പോഴും കത്തി തീർന്നിരുന്നില്ല … രാവിലെ കഴിഞ്ഞ ശവദാഹമാണ് … ചാരമെല്ലാം വാരിയിടാനായി വൈകുന്നേരത്തോടെയാണ് രാമേട്ടൻ അത് തുറന്നത് … കണ്ടപാടെ അയാളൊന്നു ഞെട്ടി .. ഇങ്ങനെ ആദ്യമായിട്ടാണ് . ഒരു മൃതശരീരം അതിനുള്ളിൽ വെച്ചാൽ മിനിട്ടുകൾക്കുള്ളിൽ…








