The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഹരിനന്ദനം : ഭാഗം 08

രചന – ഗ്രീഷ്മ വിപിൻ ഹരിയേട്ടനോട് എല്ലാം പറയണം എന്നുണ്ട്…. പക്ഷേ ഹരിയേട്ടന് ഇങ്ങനെ അടുത്തിരിക്കുമ്പോ വാക്കുകളൊന്നും കിട്ടുന്നില്ല…. അന്നും ഇങ്ങനെ തന്നെ ആയിരുന്നല്ലോ…. അടുത്ത് പോകാൻ പോലും പേടി ആയിരുന്നില്ലേ… അന്ന് കുറച്ച് ധൈര്യം കാണിച്ചിരുന്നെങ്കിൽ….. “എന്താടോ താൻ ഇങ്ങനെ നോക്കുന്നേ… ” ഹരിയേട്ടന്റെ ശബ്ദം കേട്ട് ഞാൻ ഒന്ന് ഞെട്ടി ഇത്രയും നേരം…








