നിന്നെ ഇത്രക് സ്നേഹിക്കുന്ന ഒരാതലേ വെച്ച പേനരിക്കും താഴെ വെച്ച ഉറുമ്പരിക്കും ന്ന് പറഞ്ഞ പോലല്ലേ ഞാൻ നോക്ക്ണ്..! പിന്നെ ഇപ്പോ നല്ലൊരു കുറുമ്പി നെ കൂടി നിനക്ക് തന്നില്ലേ?!..”ളെ നിനക്കിനി കാണാൻ കിട്ടുല്ല്യ..”
രചന – അനു സാദ് “നിങ്ങളൊരിക്കലും നന്നാവില്ല ഇക്കാ.. ഞാനീ കെടന്നു വായിട്ടലക്കലെ ഉണ്ടാവൂ എന്നും..! “എന്തുവാ?” കുന്തം.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഒന്നര മാസം കഴിഞ്ഞു നിങ്ങൾ…












