സാംപിൾ പാക്കറ്റുകൾ തൻ്റെ നേരെ നീട്ടി അതിൻ്റെ ഗുണങ്ങൾ പറയുന്നതിനിടയിൽ, സെയിൽസ് ഗേളിൻ്റെ ചോദ്യം കേട്ട് വിലാസിനിയമ്മയുടെ കൈയിൽ നിന്ന് തേയില പാക്കറ്റുകൾ ഊർന്നു വീണു.

രചന – സന്തോഷ് അപ്പുക്കുട്ടൻ #സെയിൽസ് ഗേൾ “അമ്മേ ഇവിടുത്തെ മൂത്ത മോനെകൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചൂടെ ” സാംപിൾ പാക്കറ്റുകൾ തൻ്റെ നേരെ നീട്ടി അതിൻ്റെ ഗുണങ്ങൾ പറയുന്നതിനിടയിൽ, സെയിൽസ് ഗേളിൻ്റെ ചോദ്യം കേട്ട് വിലാസിനിയമ്മയുടെ കൈയിൽ നിന്ന് തേയില പാക്കറ്റുകൾ ഊർന്നു വീണു. വിലാസിനിയമ്മ നാലുപാടും അമ്പരപ്പോടെ നോക്കി. ഭാഗ്യം! ആരുമില്ല. വിലാസിനിയമ്മ…

സിഗരറ്റു ഗന്ധവും, വിസ്കിയുടെ രൂക്ഷതയും സമന്വയിച്ച കിടപ്പറയിൽ, പ്രമോദിന്റെ നീലക്കാഴ്ച്ചകൾക്ക് വിരാമം കുറിച്ചത് ഈ ശരീരത്തിലായിരുന്നു.

രചന – രഘു കുന്നുമ്മക്കര പുതുക്കാട് ഊഷരം …………………………………………………………………… സമയമെന്തായി കാണും? സുബിത, തലചരിച്ചു ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നര കഴിഞ്ഞിരിക്കുന്നു. തുലാമാസം അതിന്റെ സായന്തനങ്ങളെ ഇരുൾ മേഘങ്ങൾ കൊണ്ടു നിറച്ചിരിക്കുന്നു. പ്രഭാതത്തിലെ നീലമേഘങ്ങൾ എത്ര പൊടുന്നനേയാണ് മാഞ്ഞുപോയത്. ഉച്ചവെയിലാറാൻ തുടങ്ങിയാൽ ആകാശമിരുളും. സന്ധ്യയ്ക്കു മുൻപേ മഴയെത്തും. ഇടിനാദങ്ങളും, മിന്നൽ പ്രഭയും മഴയുടെ വരവറിയിക്കും. അമർത്തി…

ഇഷ്ടം : ഭാഗം 03

രചന – കാന്താരി അടുത്ത ദിവസം ലീവ് ആയതിനാൽ വീട്ടിൽ ബോറടിച്ചു ഇരുന്നപ്പോൾ ഒരു ദർശന സുഖത്തിനായി ഐശു ഒന്നൊരുങ്ങി കൊണ്ട് സിദ്ധുവിന്റെ വീട്ടില്ലേക്ക് ചെന്നു. വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അകത്തേക്ക് കേറി ചെന്നപ്പോഴേ കണ്ടു സിദ്ധു ഹാളിൽ ഇരുന്നു ലാപ്ടോപ്ൽ എന്തോ ചെയുന്നത്. നേരെ അവന്റെ മുന്നില്ലേക്ക് ചെന്നു നിന്നിട്ടും തന്നെ ഒന്ന്…

പ്രണയമായി : ഭാഗം 71

രചന : സന അവന്റെ മുഖത്തെ ചിരി മാഞ്ഞത് കാണെ ഒരുപോലെ സൂര്യന്റെയും ദേവന്റെ മുഖം ചുളിഞ്ഞു.. ആരോഹിയുടെ കണ്ണ് നിറഞ്ഞു.. ശ്രീയുടെ നോട്ടം ചലനമേതും ഇല്ലാത്ത അവളുടെ ഇടത് കയ്യിൽ ആണെന്ന് കാണെ അവളുടെ കണ്ണുനീർ കവിളിലൂടെ ഊർന്ന് നിലത്തേക്ക് പതിച്ചു.. വേദനയോടെ ആരോഹി അവളുടെ ഇടത് കയ്യിൽ കൈ ചേർത്ത്.. നെഞ്ചിൽ വല്ലാത്തൊരു…

രാത്രിമഴ : ഭാഗം 03

രചന – ജിഫ്ന നിസാർ വലിയ ഗേറ്റിൽ പിടിച്ചു വലിച്ചു തുറക്കുമ്പോൾ നട്ടുച്ച വെയിലിനെകാൾ ചൂട് ഉള്ളിലുണ്ട് എന്ന് തോന്നി പോയി.. പേടി ആണോ… ഒരിക്കലും അല്ല.. ഇതിനേക്കാൾ പേടി പെടുത്തുന്ന പലതും തോൽപ്പിക്കാൻ ശ്രമിച്ചിട്ടും പിടിച്ചു നിന്നില്ലേ.. പറയാൻ കഴിയാത്ത ഒരു വികാരം.. ചുട്ട് പൊള്ളും പോലെ.. ചിലപ്പോൾ അടിവയറ്റിൽ നിന്നും മഞ്ഞു പൊഴിഞ്ഞു…

അഗ്രഹാരം : ഭാഗം 33

രചന – നിവേദ്യ ഹരിഹരൻ “അമ്മയുടെ ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതെന്നോട് തുറന്നു പറ .. അല്ലാതെ എന്തിനാ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തണത്..?? രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ അനു ഗായത്രിയുടെ മുന്നിലേക്ക് കയറി നിന്നുക്കൊണ്ട് മെല്ലെ പറഞ്ഞു.. “ഞാൻ നിന്നെ എന്ത് സങ്കടപ്പെടുത്തിയെന്നാ അനു പറയണത്.. നീ മുന്നീന്ന് മാറിക്കേ… ദോശ കരിയും.. സ്റ്റൗ ലെ…

ഇന്നു തന്നെ പോണോ ആവോ.. എന്താണാവോ പഠിക്കേണ്ടത്…

രചന: റിനില അഭിലാഷ്. എനിക്ക് പഠിക്കാൻ പോണം” . രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്ന മഹേഷിൻ്റെ അടുത്തെത്തി തനൂജ ഇത് പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു. “ഇന്നു തന്നെ പോണോ ആവോ.. എന്താണാവോ പഠിക്കേണ്ടത്… നീ പി.ജി.വരെ പഠിച്ചതല്ലേ.,,, ഇനിയെന്തു പഠിക്കാൻ’.. പിന്നെ നാലു വയസ്സും രണ്ടു വയസ്സുമുള്ള ഈ മക്കളെ നോക്കാനെ നിനക്കു സമയം…

നില : ഭാഗം 28

രചന – അഹാനിക അനു സുധിഷിന്റെ കാർ ഗേറ്റ് കടന്നു പോവുന്ന ശബ്ദം കേട്ട് ജാനകി പുറത്തേക്ക് ഓടി വന്നു….. “” അച്ഛൻ ഇത് എങ്ങോട്ടാ അമ്മേ പറയാതെ പോയത്…… “” ജാനകിയുടെ കൂടെ ഉമ്മറത്തേക്ക് വന്ന ഹനിക കാർ പോയത് നോക്കി ചോദിച്ചു…… “” ഞാനും അതാ നോക്കുന്നത്……. വീട്ടിലേ വേഷത്തിൽ തന്നെയാണ്…… ചിലപ്പോൾ…

സ്നേഹമയി : ഭാഗം 17

രചന – ആരുണി കൃഷ്ണ “ഹഹ… ആ കുട്ടി അജ്ഞാത സുന്ദരി ആയി അവിടെ ഇരിക്കട്ടെ… ” ******************************************* “ശേ, വെവോളം കാത്ത്…. ഇനി കലം ഉടക്കല്ലേ… പ്ലീസ് പറ അഭിയേട്ടാ … ” “ഡോ, എന്തോ തന്നോട് പറയാൻ തോന്നി പറഞ്ഞു… ഇത് ഇനി നോട്ടീസ് അടിച്ച് ഇറക്കരുത്… പിന്നെ ആ ഇഷ്ടം എന്റെ…

മാംഗല്യം : ഭാഗം 11

രചന – അർച്ചന എ… എന്താ ചോദിച്ചേ….സാക്ഷി വിക്കി വിക്കി ചോദിച്ചതും… ഏയ്… ചുമ്മ…കൈ ചുവന്നു കിടക്കുന്ന കണ്ടു…അതാ…(അലോക് അത്…കൈ വാഷ് റൂമിന്റെ ഡോറിൽ ചെന്നു അടിച്ചു അങ്ങനെ പറ്റിയതാ..സാക്ഷി അവന്റെ മുഗത്തേയ്ക്ക് നോക്കാതെ പറഞ്ഞതും… അതു കേട്ടു അവൻ ഒന്നു അമർത്തി മൂളി… അപ്പോഴേയ്ക്കും അവരുടെ വീട്ടുകാരും അങ്ങോട്ടേയ്ക്ക് വന്നു. അവരെ കണ്ടതും രണ്ടും…