വേനൽമഴ : ഭാഗം 04

രചന – ഭദ്ര ശ്രീ “ലൈറ്റ്…….” അനു വിക്കലോടെ നിരഞ്ജനെ നോക്കി. “ആടോ എനിക്ക് ലൈറ്റ് കിടന്നാ ഉറക്കം വരില്ല, തനിക്ക് വേണേ ലൈറ്റ് ഇട്ട് കിടന്നോളൂട്ടോ…. പിന്നെ വാതിൽ അടക്കാൻ മറക്കണ്ട. നീരുന്റെ പൂച്ച ചിലപ്പോ കേറി വരും….” “പൂച്ചയോ…..” “ആഹ് പൂച്ച, അവൾക്കൊരു വെള്ളപൂച്ചയുണ്ട്, മിക്കവാറും ഞാൻ കതക് തുറന്നിട്ട്‌ ഉറങ്ങുന്ന ദിവസങ്ങളിൽ…

കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി.

രചന – ഭാഗ്യലക്ഷ്മി   ഒടുവിൽ ഒരു ദിവസം… കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി. വിശാഖിന്റെ ജീവിതവുമായി വൈദേഹി ഇണങ്ങി. അവൾ ഓഫീസും വീടും കുഞ്ഞുമായി രമ്യതയിലായി. വല്ലപ്പോഴും നാട്ടിലൊന്ന് പോയിവരുമെന്നല്ലാതെ ഒന്നിച്ചൊരു ടൂറോ യാത്രയോ അവരുടെ ജീവിതത്തിൽ…

മാംഗല്യം : ഭാഗം 05

രചന – അയിഷ അക്ബർ വിവി പോകുന്നതും നോക്കി മീര ദേഷ്യത്താൽ വിറച്ചു….. അവന് ദേഷ്യം വന്നാ പിന്നങ്ങനാ മോളേ… മോളത് കാര്യമാക്കേണ്ട…. ജാനകി മീരയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളതൊന്നും കേൾക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല…. അവൾ മുഖം കനപ്പിച്ചു കൊണ്ട് മുറിയിലേക്ക് പോയി….. ഈശ്വരാ….. ഇപ്പൊ തന്നെ ഇങ്ങനെയാണെങ്കിൽ…. ജാനകി നെഞ്ചിൽ കൈ വെച്ചത് പറയുമ്പോൾ…

സൈരന്ദ്രി : ഭാഗം 06

രചന – രജിഷ അജയ്ഘോഷ് കേശു വേഷം മാറി തിരികെയെത്തുമ്പോഴും സൈറയുടെ ചിരിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു. കഴിക്കാനിരുന്നപ്പോൾ യാത്രയെക്കുറിച്ചൊക്കെ കിള്ളി ചോദിക്കുന്നുണ്ട് അമ്മമ്മ.. സൈറ കഞ്ഞി ആസ്വദിച്ച് കുടിക്കുന്ന തിരക്കിലാണ്… കണ്ണിമാങ്ങാ അച്ചാറിലെ മാങ്ങ കടിച്ച് കണ്ണിറുക്കിയടച്ച് നാവ് കൊണ്ട് ശബ്ദമുണ്ടാക്കിയവൾ… “ഓ.. എന്തൊരു ടേസ്റ്റാ…” വീണ്ടും മാങ്ങയൊന്ന് കടിച്ചവൾ… “ചന്ദ്രിയമ്മേടെ കൈപ്പുണ്യം സമ്മതിക്കാതെ വയ്യാട്ടോ.. ഉഗ്രനായിട്ടുണ്ട്…

പ്രണയമഴ : ഭാഗം 12

രചന – മിത്ര വിന്ദ “അമ്മിണിയമ്മയുടെ വീട് ഗൗരി യുടെ വീടിന്റെ അടുത്ത് ആണോ…” “അതെ കുഞ്ഞേ….” “മ്മ്….. ” “നല്ല കുട്ടി ആണ്… നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ട്… പിന്നെ കാണാനും മിടുക്കി അല്ലെ…” അവർ അതു പറഞ്ഞു കൊണ്ട് സ്റ്റെപ് ഇറങ്ങി പോയി.. എന്റെ അമ്മിണിയമ്മേ എനിക്ക് പിന്നെ അറിയരുതോ അവൾ…

എന്റെ : ഭാഗം 38

രചന – രോഹിണി ആമി നീ വിഷമിക്കുവൊന്നും വേണ്ടാ അമ്മു………….. കുറച്ചു കഴിയുമ്പോൾ അമ്മുട്ടി ഓക്കേ ആയിക്കോളും…………… ഞങ്ങൾക്ക് വിഷമം ഇല്ലെന്നൊന്നും പറയുന്നില്ലെടി……………. ആഗ്രഹിച്ചു പോയിരുന്നു നിന്റെ കയ്യിൽ അവളെ എൽപ്പിക്കാൻ……………. ഞങ്ങൾക്ക് വേറൊന്നും ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു………………. മക്കൾ വളരുന്നതനുസരിച്ചു ഇഷ്ടങ്ങളും മാറും……………. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ…………….. നമ്മുടെ ഇഷ്ടങ്ങൾ അവരെ അടിച്ചേൽപ്പിക്കാനും നമ്മളെക്കൊണ്ടാവില്ല……………….…

പ്രണയ വീഥിയിൽ : ഭാഗം 01

രചന – അമ്മൂസ് സെൻട്രൽ ജയിലിന്റെ കുഞ്ഞു വാതിൽ പാറാവ് കാരൻ അകത്തുനിന്ന് വലിച്ചു തുറന്നതും ……. ഒരു ഗുഹക്കുള്ളിൽ നിന്ന് ഇറങ്ങി വരും പോലെ അവൾ അകത്തുനിന്നും പുറത്തേക്ക് ഇറങ്ങിവന്നു. വെളുത്തു മെലിഞ്ഞ് ഒരു ഇരുപത്തിമൂന്ന് ഇരുപത്തി നാല് വയസ്സ് വരുന്നൊരു പെൺകുട്ടി. നിറം മങ്ങിയൊരു കോട്ടൻ സാരിയാണ് അവളുടെ വേഷം. ഇടുപ്പ് വരെ…

നിവേദ്യ : ഭാഗം 05

രചന – രോഹിണി ആമി നീ നന്ദൂട്ടനെ വിളിക്കരുതെന്ന് ആദിയോട് ഒരിക്കലും പറയരുതേ വേദു……… ആദിക്ക് ആകെയുള്ള ഒരാശ്വാസം ഇപ്പോൾ നന്ദൂട്ടനാണ്….. നിവേദ്യക്ക് സമ്മതിക്കാനോ സമ്മതിക്കാതിരിക്കാനോ കഴിഞ്ഞില്ല…… രാത്രി മുഴുവൻ സംസാരിച്ചിരുന്നു രണ്ടാളും…… നീതു നന്ദുവിനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി……. നിവേദ്യ കുറച്ചു നേരം കൂടി കണ്ണു തുറന്നു കിടന്നു……. ഇടക്കൊക്കെ ആദിത്യൻ നന്ദൂട്ടനെ വിളിക്കുന്നുണ്ട്…… പിന്നീട്…

ചാരുത : ഭാഗം 16

രചന – ശ്രീമിഴി പുറകിൽ നിന്നു ആരോ തള്ളിയതും ചാരു കമിഴ്ന്നടിച്ചു വെള്ളത്തിൽ വീണു. വെള്ളത്തിൽ താഴുന്നതും തിരിച്ചു കയറാൻ പറ്റാത്ത പോലെ അടിത്തട്ടിൽ എത്തിയിരുന്നു ചാരു. കൈ ഉയർത്താൻ കുറെ ശ്രമിച്ചു എങ്കിലും ആ ശ്രെമം എല്ലാം വെറുതെ ആയിരുന്നു ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ ആ വെള്ളത്തിന്റെ അടി തട്ടിൽ തന്നെ കുടുങ്ങി…

സഖി : ഭാഗം 02

രചന – Zehnazeeb നച്ചുവിൻെറ ലാസ്റ്റ് ഇയറിന് ഇടയിൽ ആയിരുന്നു ഞങ്ങളുടെ കല്ല്യാണം… അതിനു ശേഷം എന്നിലേക്ക് ഒതുങ്ങി കൂടാൻ ആഗ്രഹിച്ചവളെ ഞാൻ തന്നെ ആണ് നിർബന്ധിച്ച് കോളജിൽ വിട്ടത്. ഫൈനൽ സെമസ്റ്ററിൻ്റെ ടൈമിൽ ആണ് ആലി അടക്കം ഉള്ള അവളുടേ ഫ്രണ്ട്സ് ഇടയ്ക്ക് ഫ്ലാറ്റിൽ വരാൻ തുടങ്ങിയത്. ഇടയ്ക്കിടയ്ക്ക് അവർ വരാറുണ്ട്… ഞാൻ ഉള്ള…