The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സത്യഭാമ : ഭാഗം 07

രചന – അയിഷ അക്ബർ അടഞ്ഞു കിടക്കുന്ന കണ്തടങ്ങളിൽ കറുപ്പ് തെളിഞ്ഞതായി അവന് തോന്നി….. എങ്കിലും ആ മുഖത്തെ പ്രൗടി അവന് കാണുന്നുണ്ടായിരുന്നു….. ചെറുപ്പത്തിലൊന്നും അവരുമായി അടുത്ത ഓർമ തനിക്കില്ല…. വളരും തോറും പലരിൽ നിന്നും അതാണ് തന്റെ അമ്മയെന്ന പറഞ്ഞ് താനറിഞ്ഞിരുന്നു…. ജീവനായി തന്നെ സ്നേഹിക്കുന്ന മറ്റൊരാമ്മയുടെ ദുഖങ്ങൾ താങ്ങാൻ അന്ന് മനസ്സിന് ഭാരമില്ലാത്തത്…







