നിന്നിലലിയാൻ : ഭാഗം 08

രചന – ശെലുനിസ അതിൽ കണ്ണടിച്ചിരിക്കുന്ന ശിവയുടെ മുഖം കണ്ടതും അവന് ദേഷ്യം ഇരച്ചു കയറി… അവൻ ഫോണിൽ നിന്ന് കണ്ണുയർത്തി അച്ചുവിനെ നോക്കി….അവളാണെൽ അവന്റെ മുഖം കണ്ടിട്ട് ഇനി എന്താവും ന്ന് ഒരു പിടിയും ഇല്ലാതിരിക്കുവാണ്.. അച്ചു…… എന്ന് വീണ്ടും ശിവ വിളിച്ചതും അവൾ വേഗം ഫോൺ എടുത്ത് കാൾ കട്ട്‌ ചെയ്തു….. ആ….…

പല്ലവി : ഭാഗം 29

രചന – അമ്മു സജീവ് നിങ്ങൾക്കറിയുമോ എന്ന് എനിക്കറിയില്ല, പക്ഷെ എന്റെ അമ്മുവിന് ഇപ്പൊ നല്ല മാറ്റമുണ്ട്. സത്യം….. ക്ലാസ്സ്‌ തുടങ്ങുന്നത് കൊണ്ടും നന്നാവാൻ തീരുമാനിച്ചത് കൊണ്ടും അമ്മു പിറ്റേന്ന് നേരത്തെ എണീറ്റു. ഒന്ന് ഫ്രഷ് ആയതിനുശേഷം നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു. അമ്മേ… പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ എന്നൊക്കെ വിളിച്ചു പറയണം എന്നുണ്ടെങ്കിലും…

നിലാവ് : ഭാഗം 13

രചന – അരുന്ധതി   ‍‍‍‍ “ഭാമേ,,,, ഈ നവീൻ എങ്ങനെയാ നിങ്ങളുടെ ജീവിതത്തിൽ വന്നത്? “. ” അതോ? ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് ദേവി ഇറങ്ങിയപ്പോൾ കുറച്ച് വൈകി. കുറച്ചെന്ന് പറഞ്ഞാൽ ഇറങ്ങിയപ്പോൾ ഒരു പതിനൊന്നര ആയി “ഇതാണോടി കുറച്ച് ” “ദേ ഇടയിൽ കയറി പറഞ്ഞാൽ ഞാൻ പറയൂല്ല കേട്ടോ. ”…

പ്രണയമഴ ;: ഭാഗം 28

രചന – മിത്രവിന്ദ വാതിലിൽ ആരോ മുട്ടുന്നത് കേട്ടതും അവൾ വേഗം വാഷിംറൂമിലേക്ക് ഓടി.. ഹരി ഡോർ തുറന്നപ്പോൾ അമ്മാളു ആണ്… സോറി ഏട്ടാ…. അവൾ അത് പറഞ്ഞിട്ട് വീണ്ടും തിരിച്ചു ഓടി… അവൻ ഡോർ ലോക്ക് ചെയ്തിട്ട് വാഷിംറൂമിലേക്ക് ചെന്നു. നോക്കിയപ്പോൾ കണ്ടു ഇടനാഴിയിൽ ഭിത്തിയിൽ ചാരി ഇരുന്നു കരയുന്ന ഗൗരിയെ… അവനു സങ്കടം…

മയിൽപ്പീലി : ഭാഗം 50

രചന – നെച്ചു നസ്രിൻ ക്രിസ്റ്റി ഓർമകളുടെ വേലിയേറ്റത്തിൽ പെട്ടുഴറി.ഓർമ വെച്ച നാൾ മുതൽ തന്റെ തോളോട് ചേർന്ന് നിന്നവളെ തന്നിൽ നിന്ന് പറിച്ചെടുത്ത വിധിയോട് അവന് ദേഷ്യം തോന്നി. അമ്മച്ചിക്ക് വേണ്ടിയെല്ലാം മറന്നെന്നു നടിച്ചതാണ്. പക്ഷേ താനതിന് പ്രാപ്തനല്ലെന്നവൻ മനസ്സിലാക്കിയതാണ് പല തവണ. ഞാൻ ഓക്കേയാണെന്ന് എല്ലാവരോടും അഭിനയിക്കുമ്പോളും രാത്രി ഇരുട്ടിൽ ഒരുപാട് കണ്ണീർ…

പ്രണയിനി : ഭാഗം 09

രചന – ഗംഗ ശലഭം പിറ്റേന്ന് കൃഷ്ണ ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകും വഴി വീടിനോട് ചേർന്നുള്ള വഴിയരികിൽ അരവിന്ദൻ കൃഷ്ണയെ കാത്ത് നിന്നു. സായ് പറഞ്ഞത് പോലെ ഒരുപാട് വൈകിപ്പോയി എന്ന് അവന്റെ മനസ്സ് പറഞ്ഞു എങ്കിലും ഹൃദയം അപ്പോഴും കൃഷ്ണ എന്ന പേര് മാത്രം ഉരുവിട്ട് കൊണ്ടിരുന്നു. ഉള്ളിൽ എവിടെയോ നേർത്തൊരു പ്രതീക്ഷയോടെ…

മോചിത : അവസാന ഭാഗം

രചന – രോഹിണി ആമി വണ്ടിയുടെ ശബ്ദം കേട്ടിട്ട് സിനി ഇറങ്ങി വന്നു…… കുറെ ഏറെ പരിഭവം പറഞ്ഞു…… ഇത്രയും ദിവസം കാണാൻ വരാഞ്ഞതിന്………. ഒന്നു വിളിച്ചു അന്വേഷിക്കാഞ്ഞതിനു……….. ഒന്നും മിണ്ടാതെ തലയും കുനിച്ചു ജയേട്ടന് പിന്നിലായി നിന്നു……….. മഹേഷ് എവിടെ………… ജയേട്ടനാ……. വിഷയം മാറ്റാനാ……….. തന്നെ രക്ഷിക്കാൻ………….. റൂമിലുണ്ട്……. കുറച്ചു നാൾ പിടിക്കും ഒന്ന്…

ലയനം : ഭാഗം 24

രചന – നിള നന്ദ ” സാരംഗ്.. ” വിറച്ചുകൊണ്ട് അവൾ ഫോൺ എടുത്ത് കാത്തോട് ചേർത്തു.. ” ലനാ. നിന്റെ ശബ്‌ദം എന്താ വല്ലാതിരിക്കുന്നേ.” സാരംഗിന്റെ സ്വരത്തിലെ ടെൻഷൻ അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.. കാറിന്റെ മറവിൽ നിന്ന് അല്പം നീങ്ങി അവൾ രതീഷ് നിൽക്കുന്നിടത്തേക്ക് നോക്കി.. അവൻ ഇപ്പോഴും അവിടെ ഫോൺ ചെയ്ത് നിൽപ്പുണ്ടെന്ന്…

ശ്രീജയയുടെ ഒരു ദിനം അതിന്റെ പൂർണ്ണതയിലേക്കു എത്തിച്ചേരുകയാണ്. അടുക്കള വൃത്തിയാക്കി,

രചന – രഘു കുന്നുമ്മക്കര കിളിക്കൂട് **************************************************** ശ്രീജയയുടെ ഒരു ദിനം അതിന്റെ പൂർണ്ണതയിലേക്കു എത്തിച്ചേരുകയാണ്. അടുക്കള വൃത്തിയാക്കി, നാളേയ്ക്ക് പുട്ടിനു വേണ്ട കടലയും വെള്ളത്തിലിട്ട്, കുളി കഴിഞ്ഞു, വിഴുപ്പുകൾ മാറ്റി ധരിച്ച്, വാതിലുകളടച്ച് അവൾ ഹാളിലേക്കു വന്നു. ചുമരിലേ ക്ലോക്കിലേയ്ക്കൊന്നു നോക്കി. സമയം 11.35 ഭർത്താവും, രണ്ടു മക്കളും, ടിവിയിൽ ഉപ്പും മുളകിന്റെ ഏതോ…

നിവേദ്യ : ഭാഗം 18

രചന – രോഹിണി ആമി കുറച്ചു നേരമായി നിവേദ്യയുടെ മുത്തശ്ശി നന്ദൂട്ടനെ കണ്ണെടുക്കാതെ നോക്കുന്നത് ആദി ശ്രദ്ധിച്ചു………. ആദി നന്ദൂട്ടനെ മുത്തശ്ശിക്ക് അരികിൽ ഇരുത്തി………. രണ്ടുപേർക്കും ഒരേ പ്രായമായതിനാലാവും പെട്ടെന്ന് അടുത്തു…… അവൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്……. തിരിച്ചും……… മുത്തശ്ശനും അവനരികിൽ ഇരിക്കണമെന്നുണ്ട്…….. പക്ഷേ ആ ഒരു ഗൗരവം വിടാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല…… വേറാരോടും അവൻ…