The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശിവഭദ്ര : ഭാഗം 06

രചന – ജ്വാലാമുഖി “എന്നാലും എന്തൊക്കെ ആണ് ഇവിടെ നടക്കണേ എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.. ” “നീ ടെൻഷൻ ആകാതെ.. പ്രോഗ്രാം തീരണ വരെ നീ ഒന്ന് ക്ഷമിക്കു.. ” ആരെയും എനിക്കിപ്പോ വിശ്വാസം വരണില്ലല്ലോ എന്റെ കണ്ണാ… സ്റ്റേജിൽ മോതിരം മാറൽ എല്ലാം ഭംഗിയായി നടക്കുന്നുണ്ട്.. പെട്ടന്ന് കണ്ണുകൾ സ്റ്റേജിലേക്ക് പാഞ്ഞു..…








