The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ത്രീറോസസ് : അവസാന ഭാഗം

രചന – ജ്വാലാമുഖി തിരിച്ചു ക്ലാസ്സിൽ എത്തിയതും അഭിമാനത്തോടെ ഞാൻ ഇരുന്നു… കുറച്ചു കഴിഞ്ഞു സർ ക്ലാസ്സിൽ വന്നു… ക്ലാസ്സ് തുടങ്ങി കുറച്ചു വർക്ക് തന്നിട്ട് സർ പുറത്തേക്കു ഇറങ്ങി പോയി… “പാറു…. സർ നു എന്താ പറ്റിയെ…. ” ഞാൻ ഉണ്ടായ കാര്യങ്ങൾ അവരോടു പറഞ്ഞു… സർ ന്റെ മുഖത്തെ സങ്കടം എനിക്ക് വായിച്ചെടുക്കാം…








