The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിലാവ് : ഭാഗം 51

രചന – അരുന്ധതി ”””അതേ,,, ഒന്ന് താഴേയ്ക്കിറങ്ങി വരുന്നുണ്ടോ രണ്ടാളും . ഈ സാധനങ്ങളൊക്കെ വാങ്ങി വെച്ചിട്ട് ബിരിയാണിയൊക്കെ ആരുണ്ടാക്കുമെന്നാ. കണ്ണാ,,, വിച്ചുവേട്ടാ,,,”” ഭാമ അലറി വിളിയ്ക്കുന്നത് കേട്ടാണ് അവര് രണ്ടാളും ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്. “”എന്തിനാ ഭാമേ നീ വിളിച്ച് കൂവുന്നേ? “” വിഷ്ണുവാണ് അവൾടെ അടുത്തേയ്ക്ക് വന്ന് ചോദിച്ചത് “”അല്ല ബിരിയാണി…








