The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അതിസുന്ദരി : ഭാഗം 06

രചന – ആയിഷ അക്ബർ എല്ലാവരും ഒരുങ്ങിക്കോളൂ…. നമുക്ക് എല്ലാവർക്കും കൂടി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ഇന്ന് പോകണം…. നാളെ തന്നെ നമ്മൾ നാട്ടിലേക്ക് മടങ്ങും….. രാവിലത്തെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ശങ്കരനത് പറഞ്ഞത്…. നാട്ടിലേക്ക് പോകുന്നു എന്നോർക്കുമ്പോൾ കാശിയുടെ മുഖത് പടർന്ന നിരാശ ഒപ്പിയെടുത്ത സൂര്യയുടെ ഹൃദയത്തിൽ പടർന്നത് ഒരു തരം പ്രയാസമായിരുന്നു….. പോകുന്നത്…








