ആത്മരാഗം : ഭാഗം 01

രചന – ഗൗരി ലക്ഷ്മി ആൻഡ് ഫൈനലി… ഐ വെൽക്കം ഔർ ലവിങ് കപ്പിൾസ് റ്റു ദിസ് സ്റ്റേജ്.. വെൽക്കം മിസ്റ്റർ റോയ് കുരുവിള ആൻഡ് മിസ്സിസ് ജോളി ആനി വർഗീസ്.. നിറഞ്ഞ കരഘോഷത്തോടെ സദസ്സൊന്നാകെ റോയ് കുരുവിളയെയും ജോളിയെയും സ്വാഗതം ചെയ്തു.. നമസ്കാരം.. കയറിയ പാടെ റോയ് സ്റ്റെഫിയിൽ നിന്നും മൈക്ക് തട്ടി വാങ്ങി…

അവകാശി : അവസാന ഭാഗം

രചന – ആയിഷ അക്ബർ അവര് പോയി കഴിഞ്ഞ് പാർത്ഥൻ പിറകിലേക്ക് തിരിഞ്ഞതും അവനെ നോക്കി വാതിൽ പടിയിൽ ലക്ഷ്മി നിൽക്കുന്നുണ്ടായിരുന്നു.. ഇത്രയേറെ നോവുള്ളിലൊതുക്കുന്നുണ്ടെന്ന് അറിഞ്ഞില്ലായിരുന്നു…. നിങ്ങളെ ഇത്രത്തോളം മനസ്സിലാക്കാൻ കഴിയുന്ന പാർവതി തന്നെയാണ് നിങ്ങളിലേക്ക് ചേരേണ്ടത്…. അതും പറഞ്ഞ് കൊണ്ട് അവിടെ നിന്നും നടന്നകലുന്നവളെ അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു…. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആരു…

അതിസുന്ദരി : ഭാഗം 21

രചന – ആയിഷ അക്ബർ അവൻ തിരിച്ചു വരുമ്പോഴേക്കും മേശ മേൽ അവൾ അവന് വേണ്ടിയുള്ള വെള്ളം തയ്യാറാക്കി വെച്ചിരുന്നു…. എന്നാൽ എന്നത്തേയും പോലെ അവനതിലേക്ക് ഒട്ടും ശ്രദ്ധ കൊടുത്തില്ല…. ഒപ്പം അവളാ മുറിയിലുള്ളതായി പോലും അവൻ കണക്കാക്കിയില്ല…. സൂര്യയുടെ ഹൃദയത്തിലെന്തോ വല്ലാത്തൊരു ഭാരം നിറഞ്ഞിരുന്നുi…. താനൊന്നും അവനിൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ലെങ്കിൽ കൂടി അവന്റെ മൗനം…

തനിയെ : ഭാഗം 01

രചന – സിന്ധു അപ്പുക്കുട്ടൻ ഓടിക്കിതച്ചുവന്ന് ബസിലേക്ക് കയറുമ്പോഴേക്കും കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തിരുന്നു. ശ്വാസംമുട്ടിക്കുന്ന തിരക്ക്. കൈകൾ മുകളിലെ കമ്പിയിലേക്കൊന്ന് എത്തിപ്പിടിക്കാൻ ഏറെ പണിപ്പെട്ടു. ഇനിയും കാത്തുനിന്നാൽ വേറെ ബസ് കിട്ടാതെ വരും. പിന്നെ വീടെത്തുമ്പോഴേക്കും സമയമൊരുപാടാകുമെന്ന ഗീതുവിന്റെ വേവലാതിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല ബസെത്തുമ്പോഴേക്കും ടിക്കറ്റിനുള്ള പൈസയെടുത്തു കയ്യിൽ വെക്കുന്ന ശീലമുണ്ട്. ഇന്നതിനും…

ഈ നിമിഷം : ഭാഗം 01

രചന – രോഹിണി ആമി അച്ഛന്.. ഒരു ക്ഷമ പറച്ചിലിന്റെ ആവശ്യം ഉണ്ടോന്ന് അറിയില്ല.. ഇത്രയൊക്കെ ആക്കി വെച്ചതിന് അച്ഛനും പങ്കുണ്ട്.. ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ അച്ഛാ.. കുറച്ചു സമയം മാത്രെ ഞാൻ ആവശ്യപ്പെട്ടുള്ളൂ.. ജാതകത്തിന്റെ പേരും പറഞ്ഞു സമ്മതിക്കാഞ്ഞത് അച്ഛൻ ആണ്.. എന്നെ ജനിപ്പിച്ചു വളർത്തുമ്പോളും പഠിപ്പിക്കുമ്പോളും നോക്കാത്ത ജാതകം…

“‘ പ്രെഗ്നന്റ് ആവാൻ ഞാൻ മാത്രം “വിചാരിച്ചാൽ പോരല്ലോ ദീപ്തി ?

രചന – അമ്മു സന്തോഷ് “‘ പ്രെഗ്നന്റ് ആവാൻ ഞാൻ മാത്രം “വിചാരിച്ചാൽ പോരല്ലോ ദീപ്തി ? വിവേകിന്റെ ആ ഒറ്റ ചോദ്യത്തിൽ താൻ ഭൂമി പിളർന്നു താഴേക്ക് പതിച്ചത് പോലെ ദീപ്തിക്കു തോന്നി .മൂന്നു വർഷം തീവ്രമായി പ്രണയിച്ചവൻ .അവൻ വിവാഹനിശ്ചയ വേളയിലിട്ട മോതിരം അവളെ ഒരു പാമ്പ് പോലെ ആഞ്ഞു കൊത്തി. “”…

സ്വയം വരം : ഭാഗം 10

രചന – ജിഫ്ന നിസാർ വാതിൽ തള്ളി തുറന്നു ദച്ചു…. കയറി ചെല്ലുമ്പോൾ… സുകന്യയും ഹരിയും ഒരുപോലെ തിരിഞ്ഞു നോക്കി…ചിരിച്ചു കൊണ്ടിരുന്ന… അവളുടെ മുഖം പെട്ടന്ന് വാടി പോയി. എന്തേ പപ്പാ… വയ്യേ… സുകന്യയുടെ മടിയിൽ കിടക്കുന്ന ഹരിയെ നോക്കി വേവലാതിയോടെ നോക്കി.. ഓടി വന്നിട്ട് അയാളുടെ നെറ്റിയിൽ തൊട്ട് നോക്കി… “ഒന്നും ഇല്ല മോളെ……

പ്രണയവർണ്ണം : ഭാഗം 11

രചന – അമ്മൂസ് നേരം പുലർന്നു തുടങ്ങിയതും പുകമഞ്ഞു പൊഴിയുന്ന വഴിതാരയിലൂടെ കരിയിലകൾ പറത്തി മനോഹരമായ ഒരു തറവാട് വീടിനു മുന്നിൽ സേവിയുടെ ജീപ്പ് ബ്രേക്കിട്ട് നിന്നു. അവനൊന്നു നടുനിവർത്തി ……. നേരെയിരുന്നു ……. ശേഷം സൈഡിലേക്ക് നോക്കിയതും അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോയി അന്നയുടെ തോളിലേക്ക് തലചായ്ച്ചു കിടക്കുന്ന സാറ ….. എന്നലെ അന്ന…

ആരോടും പറയാതെ : ഭാഗം 08

രചന – രേഷ്ജ അഖിലേഷ് “ഏയ്യ്… ഒന്ന് നിന്നേ… തന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ട്…എന്നെക്കുറിച്ച് താൻ എല്ലാ കാര്യങ്ങളും അറിഞ്ഞിരിയ്ക്കണം…ഭാവിയിൽ അതിന്റെ പേരിൽ ഒരു പരിഭവം ഉണ്ടാവാൻ ഇടയാകരുത്.ഞാൻ പറയാം.” “അറിയണം എന്നില്ല… ” “അങ്ങനെ പറയാതെടോ ഞാൻ തനിയ്ക്കു ഒരുപാട് സമ്മാനങ്ങൾ കരുതി വെച്ചിട്ടുണ്ട് നമ്മുടെ വീട്ടിൽ ” “എനിക്ക്…

പരിണയം : അവസാന ഭാഗം

രചന  – രേഷ്ജ അഖിലേഷ് ഭ്രാന്തനെപ്പോലെ അട്ടഹസിക്കുന്ന പ്രണവിന് മുൻപിൽ അവൾ വല്ലാതെ പേടിച്ചു പോയിരുന്നു. “പ്രണവേട്ടന് ഭ്രാന്ത് ഉണ്ടോ… എന്തൊക്കെയാ ചെയ്തു കൂട്ടണെ…” “ഫോണെടുത്തു വിളിക്കെടി നിന്റെ അഭിയേട്ടനെ…” “ന്തിനാ…” “നിനക്കിവിടുന്ന്… ഈ ഭ്രാന്തന്റെ കയ്യിൽ നിന്നു രക്ഷപെട്ടു പോണമെങ്കിൽ മതി…” വിനീത വേഗം ഫോണെടുത്ത അഭിഷേകിനെ വിളിച്ചു. “ഹെലോ അഭിയേട്ടാ…” “ഹെല്ലോ… വിനീത……