The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിനക്കായ് : ഭാഗം 28

രചന – കൃഷ്ണ ഋഷി… അ… അപ്പോ കാർത്തിക്… കാർത്തിക്കിനെന്തു സംഭവിച്ചു…? ധ്വനി അത് ചോദിച്ചതും ഋഷി മുന്നിലെ ആ വലിയ ഫ്രെയിമിലേക്ക് നോട്ടം കൊടുത്തു. കാർത്തിക്കിന്റെ ഓർമ്മകൾ ഋഷിയുടെ മനസിലേക്ക് ഓടിയടുത്തു. നിഷ്‌ക്കളങ്കമായി പുഞ്ചിരി തൂകി നിൽക്കുന്ന തന്റെ കാർത്തിക്കിന്റെ ഓർമ്മകൾ… ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി… ഋഷിയുടെ ഓർമ്മകൾ അഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിച്ചു……







