സ്വയം വരം : ഭാഗം 39

രചന – ജിഫ്ന നിസാർ കടന്നിട്ടും ഉറക്കം വരാതെ ദേവ് എഴുന്നേറ്റു ഇരുന്നു.. ഒളി കണ്ണോടെ നോക്കുന്ന വേണിയുടെ നേരെ വീണ്ടും അവന്റെ കണ്ണുകൾ കൂർത്തു.. മുകളിൽ കയറി വന്നപ്പോ… സ്റ്റെയറിൽ പതുങ്ങി നിൽക്കുന്നവൾ തന്നെ കണ്ട് അകത്തേക്ക് ഓടി കയറിയത് വ്യക്തമായി കണ്ടിരുന്നു.. അപ്പോൾ തന്നെയും മനസ്സിൽ ഒരു കൊളുത്തി വലി ഫീൽ ചെയ്തു..…

താലി ബന്ധനം : ഭാഗം 41

രചന – സെലുനിസു വിശേഷങ്ങളൊക്കെ പരസ്പരം ചോദിച്ചറിഞ്ഞവർ ഭക്ഷണം കഴിച്ചു  അവരവരുടെ മുറിയിലേക്ക് പോയി…. ലച്ചൂ…. ദേ… മിനി വന്നിട്ടുണ്ട്.നീ ഇത് വരെ റെഡിയായില്ലേ… ഹരിയേട്ടൻ കൂടെ വരാവോ… അതെന്തിനാ… എനിക്കെന്തോ ഒരു പേടി… അവനെ ആലോചിച്ചിട്ടാണോ… മ്മ്… അവൻ ഇനി നിന്നെ ഒന്നും ചെയ്യില്ല… എന്നാലും… മ്മ്.. എന്നാ ശരി.വാ…ഞാൻ കൊണ്ടാക്കാം… എന്നവൻ പറഞ്ഞതും…

എന്തിനെന്നറിയാതെ : ഭാഗം 47

രചന – എഴുത്തിനെ പ്രണയിച്ചവൾ മുൻപിൽ പകയോടെ നിൽക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു….. അച്ചേട്ടൻ………. അവളുടെ അധരം മൊഴിഞ്ഞു……ഹർഷനെ കണ്ടതും ശ്യാംമും ജിബിയും പരസ്പരംനോക്കി….അവരവനെ അവിടെ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല, ജിബി അപ്പുവിന്റെ തോളിൽ കൈ അമർത്തിയതും ഹർഷൻ അവനെയൊന്ന് നോക്കി……. ഡാ….. കൈമാറ്റ്…. നിന്നെയൊക്കെ ഞാൻ ഉറപ്പായും തീർക്കും, എന്നാൽ ഇനിയും അവളെ…

അതിസുന്ദരി : ഭാഗം 39

രചന – ആയിഷ അക്ബർ കാശിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു….. അവൻ മുറിയിലെത്തിയതും കയ്യിൽ പിടിച്ച ഫയൽ പതിയേ തുറന്നു…. ആരോരും കാണാതെ അവൾക്കായി കരുതിയിരുന്ന മുല്ലപ്പൂ മാല ചതഞ് പോകാതിരിക്കാൻ അത്രയേറെ സൂക്ഷിച്ചാണ് ഇത് വരെ എത്തിച്ചത്…. എന്നാൽ ദേഷ്യമോ നിരാശയോ കലർന്ന സമയമായത് കൊണ്ട് തന്നെ അതെടുത്തവൻ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു…. അവളോടൊന്ന് മനസ്സ്…

ആത്മരാഗം : ഭാഗം 09

രചന – ഗൗരി ലക്ഷ്മി അല്ലി കരഞ്ഞുകൊണ്ട് അകത്തേയ്ക്കോടി.. പുറകെ മീനയും ജോളിമ്മയും പോയി.. അവൻ അയാളെ ഒന്ന് നോക്കി.. കത്തുന്ന ഒരു നോട്ടം.. ശേഷം ആ കൈ തട്ടി മാറ്റി അവൻ ബൈക്കുമെടുത്തു പോയി… അപ്പോഴും തന്റെ ജീവിതത്തിന്റെ ദിക്കോ ദിശയോ ഒഴുക്കോ തിരിച്ചറിയാതെ അവന്റെ മനസ്സ് നൂലുപൊട്ടിയ പട്ടം കണക്കെ ഒഴുകി നടക്കുകയായിരുന്നു..…

പ്രണയവർണ്ണങ്ങൾ : ഭാഗം 05

രചന – സിന്ധു അപ്പുക്കുട്ടൻ “ആതൂ… നീയിനിയും കുളിച്ചില്ലേ.? ഗസ്റ്റുകളുണ്ടെന്ന് രാവിലെ മുതൽ പറയുന്നതല്ലേ നിന്നോട്. സോഫയിൽ ചടഞ്ഞിരുന്ന് ടീവി കണ്ടുകൊണ്ടിരുന്ന ആതിരയെ കണ്ടപ്പോൾ കൃഷ്ണനുണ്ണിക്ക് ദേഷ്യമടക്കാനായില്ല. “ആകെയുള്ളൊരു ഞായറാഴ്ചയാ.. എവിടേലും സ്വസ്ഥമായൊന്നിരിക്കാന്നുവെച്ചാ സമ്മതിക്കില്ലേ.” ആതുവും അതേ ദേഷ്യത്തിൽ കൃഷ്ണനുണ്ണിയെ നോക്കി കണ്ണുരുട്ടി. “നിന്റെ കുട്ടിക്കളി കുറെ കൂടുന്നുണ്ട്. മര്യാദക്ക് പറയുന്നതനുസരിക്ക്. പോയ്‌ കുളിച്ച് ഡ്രസ്സ്‌…

രൗദ്രം : ഭാഗം 04

രചന – ജിഫ്ന നിസാർ സ്കൂട്ടി ഗേറ്റിനുള്ളിലേക്ക് കയറും മുന്നേ അഞ്ജലി ഒന്ന് തിരിഞ്ഞു നോക്കി.. കൃത്യമായ ഒരു അകലം പാലിച്ചു കൊണ്ട്… പിറകിൽ അവരുടെ ജീപ്പ് ഉണ്ട്. അവൾ ഉള്ളിലേക്ക് കയറിയതും കാറ്റ് പോലെ അത് കടന്ന് പോയിരുന്നു. മുറ്റം കടന്നിട്ട് പോർച്ചിൽ വണ്ടി നിർത്തി ഇറങ്ങുമ്പോഴും ദേഹം മൊത്തം വേദന ഉണ്ടായിരുന്നു അവൾക്ക്..…

ഓർമ്മകളിലൂടെ : ഭാഗം 04

രചന – മിയ അവ പിറ്റേന്ന് ഞാൻ എഴുന്നേറ്റു കണ്ണും തിരുമ്മി വരുമ്പോൾ ദേ എന്നേക്കാൾ മുന്നെ എഴുന്നേറ്റു റെഡിയായി ഒരുത്തി കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നു. “നീയിത് എവിടെക്കാ രാവിലെ തന്നെ റെഡിയായി?..” “ആഹാ.. അത് നല്ല ചോദ്യം.. കോളേജിൽ പോവണ്ടേ…” “അടിപൊളി.. അപ്പോൾ നീ ഇന്ന് വരുന്നുണ്ടോ.. പനിയൊക്കെ വിട്ടോ ശരിക്കും..” “ആട.. കുറവുണ്ട്..…

അതിസുന്ദരി : ഭാഗം 38

രചന – ആയിഷ അക്ബർ സൂര്യ ഒരു കിതപ്പോടെ കട്ടിലിലേക്കിരുന്നു…… കേട്ട കാര്യങ്ങൾ വിശ്വസനീയമല്ലെന്ന് മനസ്സ് പറയുമ്പോഴും കാതുകൾ അതിനെ തിരുത്തുന്നു….. അച്ഛനിൽ നിന്ന് ഞാനിതൊട്ടും പ്രതീക്ഷിക്കുന്നില്ല….. അച്ഛന് കാശിയോട് ഇങ്ങനെ ആവാൻ കഴിയുന്നതെങ്ങനെ…. അല്ലെങ്കിലും കാശി എന്നത് അവർക്ക് സ്വത്തുക്കൾ കൈകലാക്കാനുള്ള ഒരു ഉപായം മാത്രമാണല്ലോ അല്ലേ….. എന്നാൽ അതൊന്നുമല്ല തന്നെ തളർത്തുന്നത്….. ഇതറിയുമ്പോൾ…

പ്രണയവർണ്ണം : ഭാഗം 19

രചന – അമ്മൂസ് ഉബൈദ് തന്റെ മുന്നിൽ കിടന്ന സേവിയെ പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു മുറിവ് അത്ര വലുതായിരുന്നു ……. പാതി ബോധത്തിൽ ഒന്ന് കരയാൻ പോലും മറന്ന് സാറയും ഉണ്ടായിരുന്നു കൂടെ. ഹോസ്പിറ്റലിലേക്ക് എത്തി കുറച്ച് കഴിഞ്ഞപ്പോൾ സാറയും വീണുപോയിരുന്നു …… ഒരു ഡ്രിപ് ഇട്ട് അവളെ ഒബ്‌സർവേഷൻ റൂമിലും സേവിയെ icu വിലേക്കും…