കിഡ്നാപ്പിംഗ് ലൗ : ഭാഗം 16

രചന – ഷംസിയ ഫൈസൽ ”നന്ദൂ..,,പേടിക്കണ്ട അപ്പനുണ്ട് കൂടെ., ധൈര്യമായി നീയാ ഡോര്‍ തുറക്കടാ..,, അപ്പന്‍ നന്ദൂന്‍റെ ചുമലില്‍ തട്ടിയതും അഭിനന്ദ് വാതില്‍ തുറന്ന നിമിഷം അവന്‍റെ കോളറില്‍ പിടിച്ച് ഹരി മുറ്റത്തേക്കവനെ വലിച്ചിട്ടു മുറ്റത്ത് കൈ കുത്തി വീണ നന്ദൂനെ ദീപു വലിച്ചെണീപ്പിച്ച് മുഖം അടക്കിയൊന്ന് കൊടുത്തു അവരെ കൂടെവന്നവരെല്ലാം അവനെ വളഞ്ഞിട്ട് അടിക്കാന്‍…

ജീവാംശമായി : ഭാഗം 54

രചന – കൃഷ്ണ സ്റ്റേഷനിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടത് നാലും കൂടി ഹാളിലെ സോഫയിൽ ഇരിന്നു സൊറ പറയുന്നതാണ്. ഞാൻ നേരെ അങ്ങോട്ടേക്ക് ചെന്നു. ഹലോ ഗായ്സ്… അതിന് ആദി ഒഴികെ ബാക്കി മൂന്നും അവനെ ഒന്ന് നോക്കി. ആ ips ചേട്ടൻ വന്നോ?? (ദീപക് ) വാടാ മോനേ നീ വരാൻ…

രാധാകൃഷ്ണ : ഭാഗം 33

രചന – മാതു അതു പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു മുകളിൽ ലേക്ക് അവള് കൊണ്ട് പോയ്‌. ഏയ് നീ ഇത് എങ്ങോട്ടാ കൊണ്ട് പോകുന്നത് അവൻ ചോദിച്ചു . മിണ്ടാതെ വാ തീവണ്ടി ഞാൻ കൊല്ലാൻ ഒന്നും അല്ല കൊണ്ട് പോകുന്നത് . അവള് അവനെ റൂമിൽ ലേക്ക് കൂട്ടി കൊണ്ട് ഷെൽഫിൽ ഇരുന്ന…

പെയ്തൊഴിയാതെ : ഭാഗം 28

രചന – മിയ അവ ഊതി വീർപ്പിച്ചു വെച്ച ബലൂണിന്റെ കാറ്റ് ഒഴിഞ്ഞു പോയ പോലെ തളർന്നു പോയി ശിവ. ഫോൺ വെച്ചതും വാടി കൊഴിഞ്ഞു പോയ പോലെ അവന്റെ തല താണത് കണ്ട് പാറുവിന് എന്തോ പന്തികേട് തോന്നി. ഒരു അപായ സൂചന അവൾക്ക് മണത്തെങ്കിലും എന്തെന്നറിയാൻ അത് അവനോട് തന്നെ അവൾ ചോദിച്ചു.…

പെയ്തൊഴിയാതെ : ഭാഗം 27

രചന – മിയ അവ “പാറു ചേച്ചി.. ദേ.. ഈ  കതക് ഒന്ന് തുറന്നേ… പാറു ചേച്ചി….” ഡോറിൽ മുട്ടിയുള്ള ശ്രേയയുടെ വിളി കേട്ടപ്പോഴാണ് രാവിലെ വന്നു കിടന്ന കിടപ്പിൽ മയങ്ങി പോയെന്ന് പാറു പോലും അറിഞ്ഞത്. “യ്യോ…. ദേ  വരുന്നു ശ്രേയ……” അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു ശ്രേയയ്ക്ക് വേണ്ടി കതക് തുറന്നു കൊടുത്തു.…

മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി.

രചന – അഞ്ജു തങ്കച്ചൻ ഈ ജീവിതം മടുത്തെടോ അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു. എന്താടോ എന്താ പറ്റിയത്? ജോണി ദേവനോട് ചോദിച്ചു. മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി. ജോണിയുടെ തോളിൽ ദേവന്റെ കണ്ണുനീർ പടർന്നു. അയാൾ ഒന്നും മിണ്ടിയില്ല, കരയട്ടെ കരച്ചിലിന് സങ്കടങ്ങളെ അല്പമെങ്കിലും തുടച്ചു കളയാനാകും. നിമിഷങ്ങൾ കഴിഞ്ഞ്…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 15

രചന – ഷംസിയ ഫൈസൽ പെട്ടന്നുള്ള ഷോക്കില്‍ അവനെ തലഉയര്‍ത്തി നോക്കുന്ന ദച്ചൂന്‍റെ നെറുകില്‍ അഭിനന്ദ് ചുണ്ട് ചേര്‍ത്തു അവര്‍ക്കിനി നേരിടേണ്ട പ്രതിസന്ധികള്‍ അറിയാതെ അഭിനന്ദ് അവളേയും കൊണ്ട് അവിടെന്നിറങ്ങി നടന്നു ദച്ചു ഒന്നും മിണ്ടാതെ അവന്‍റെ കൂടെ കാറിലേക്ക് നടന്നു അവള്‍ കരയാനോ പ്രതികരിക്കാനോ നിന്നില്ല., അവളാകെ മരവിച്ച അവസ്ഥയിലായിരുന്നു അഭിനന്ദവളെ ഒരുപാട് തവണ…

നെഞ്ചോട് : ഭാഗം 50

രചന – കൃഷ്ണ ജാനുവും അച്ചുവും കൂടി ഹാളിലേക്ക് വരുമ്പോൾ അവരെ കാത്തെന്ന പോലെ ദേവനും സുധയും നിൽപ്പുണ്ട്… അച്ചു ജാനുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് അവർക്കടുത്തേക്ക് വന്നു… നാളെ തന്നെ അമ്മേടെ മോള് ഇങ്ങു തിരിച്ചു വരണേട്ടോ… സുധ പറഞ്ഞു… വരാം അമ്മേ… അവൾ പുഞ്ചിരിയോടെ പറഞ്ഞു… അച്ചു നീ മോളെ വീട്ടിൽ ആക്കിയിട്ട്…

ഗൗരി കല്യാണി : ഭാഗം 38

രചന – കണ്ണന്റെ മാത്രം ഒകെ ശരി തന്നെ പക്ഷേ നീ ഞങ്ങളുടെ മകൾ ആണ്. നിന്റെ മേൽ ഞങ്ങൾക്ക് ഉള്ള അധികാരം ഒന്നും വേറെ ആർക്കും ഉണ്ടാവില്ല. വായകൊണ്ട് പറയുന്ന പോലെ ഒന്നും അല്ല ഞങ്ങളും ആയിട്ടുള്ള നിന്റെ ബന്ധം. നീ ആരെയൊക്കെ അച്ഛൻ എന്നും അമ്മ എന്നും വിളിച്ചാലും ഞങ്ങൾ ആണ് നിന്റെ…

താലി ബന്ധനം : ഭാഗം 47

രചന – സെലു നിസു കുറച്ചു നേരത്തിനു ശേഷം വാതിൽ തുറന്നു കൊണ്ട് മാധവനും മാലുവും മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….. കാര്യമെന്തന്നറിയാൻ ലച്ചു അവർക്കിടയിലൂടെ ചുറ്റി പറ്റി നടന്നെങ്കിലും ആരും ഒന്നും മിണ്ടിയില്ല…. ഹരി വിളിച്ചപ്പോളവൾ കാര്യം പറഞ്ഞുവെങ്കിലും അവൻ അതിനെ തമാശ രൂപേണ ചിരിച്ചു തള്ളി…. പിറ്റേന്ന്. കോളേജിലേക്ക് പോവാൻ റെഡിയായി താഴേക്കിറങ്ങിയ ലച്ചുവിന്…