കിടക്കയിൽ ചാരി കിടന്നു കൊണ്ടു തന്നെ അയാൾ കാപ്പി വലിച്ചുകുടിച്ചു..

രചന – രാജേഷ് ദിബു “തെറ്റ് “… കണ്ണുതുറന്നതും ഉറക്കച്ചടവോടെ അയാളുടെ വലതു കൈയാൽ പരതി മേശപ്പുറത്തു ഇരുന്ന കപ്പിൽ കൈ എത്തി പിടിച്ചു.. കാപ്പി അപ്പോഴേയ്ക്കും തണുത്താറിയിരുന്നു.. കിടക്കയിൽ ചാരി കിടന്നു കൊണ്ടു തന്നെ അയാൾ കാപ്പി വലിച്ചുകുടിച്ചു.. മേഘ ജനാല തുറന്നിട്ടുണ്ട്.. ഇളം കാറ്റിലെ കോച്ചുന്ന തണുപ്പ് അപ്പോഴും മുറി വിട്ടു പോയിരുന്നില്ല..…

രൗദ്രം : ഭാഗം 42

രചന – ജിഫ്ന നിസാർ “ഈ പറഞ്ഞതൊന്നും സ്റ്റീഫന് ഇനി മാറ്റി പറയേണ്ടി വരില്ലല്ലോ? ” കമ്മീഷണർ അലി അക്തർ ചോദിക്കുമ്പോൾ, സർ എന്ന് വിളിച്ചു തനിക്ക് പിറകിൽ നടന്നിരുന്ന അലിയെയാണ് സ്റ്റീഫന് ഓർമ വന്നത്. ഇന്നാ പോലീസ് ഓഫിസർക്ക് അറിയുന്ന ഭാവം പോലുമില്ല. “തനിക്കെന്താടോ, ചോദിക്കുന്നതിന് ഉത്തരം പറയാനൊരു താമസം?” അലി അക്തർ ദേഷ്യത്തോടെ…

സന്ധ്യാംബരം : ഭാഗം 17

രചന – സിന്ധു അപ്പുക്കുട്ടൻ വണ്ടിയൊതുക്കിവെച്ച് സിറ്റൗട്ടിലേക്കു കയറാനൊരുങ്ങുമ്പോൾ ആരോ സൈഡിലെ മുറ്റം ചുറ്റി വരുന്നത് കണ്ട് സന്ധ്യ ഒന്നന്ധാളിച്ചു. ഇരുൾ വീണ് തുടങ്ങിയിരുന്നതുകൊണ്ട് ഒറ്റ നോട്ടത്തിൽ സന്ധ്യക്ക് ആളെ മനസ്സിലായില്ല. “ആ നീ വന്നോ.?? സതീശനായിരുന്നു അത്. “ഹാ.. ഏട്ടൻ എപ്പോ എത്തി..? “കുറച്ചു നേരമായി മോളെ.. നിന്നെയൊന്നു വിളിക്കാൻ കുറെ നേരമായി ശ്രമിക്കുന്നു.…

വധു : ഭാഗം 11

രചന  – ആയിഷ അക്ബർ സായു….. നീ ഇവിടെ കുറച്ച് ദിവസം ഇവിടെ ഉണ്ടാകുമല്ലോ…. ഉള്ള ദിവസങ്ങൾ നമ്മുടെ കമ്പനിയും കച്ചോടവും ഒക്കെ ഒന്ന് ശ്രദ്ധിക്…. നിനക്ക് ആവശ്യമില്ലെങ്കിലും അതെല്ലാം നിനക്കുള്ളത് തന്നെയാ….. ആ വരുൺ പറ്റാവുന്നിടത്തോളം മുടിപ്പിക്കുന്നുണ്ട്…. നീയുള്ള ദിവസങ്ങലെങ്കിലും ഞാനൊന്ന് വിശ്രമിക്കട്ടെ…. വല്യച്ഛന് മക്കളില്ലാത്തത് കൊണ്ട് തന്നെ എല്ലാം നോക്കി നടത്തുന്നത് തനിക്ക്…

കെട്ടിയവന്റെ കെട്ടും പൊട്ടിച്ചു ഒക്കെത്തൊരു കുട്ടിയുമായി ഞാനൊരു സന്ധ്യക്കു വീട്ടിൽ വന്നു കയറിവന്നപ്പോൾ,

രചന – സൗമ്യ സഹദേവൻ കെട്ടിയവന്റെ കെട്ടും പൊട്ടിച്ചു ഒക്കെത്തൊരു കുട്ടിയുമായി ഞാനൊരു സന്ധ്യക്കു വീട്ടിൽ വന്നു കയറിവന്നപ്പോൾ, പണി വിട്ടു ഉമ്മറത്തിരുന്നിരുന്ന അമ്മ നെഞ്ചത്ത് കൈ വച്ചപ്പോൾ, അച്ഛന്റെ കൈകൾ തോളോട് ചേർത്തു പിടിച്ചു, കൈയിലെ ബാഗു വാങ്ങിപിടിച്ചു . വല്യച്ഛൻ ഒരു കഷ്ണം അട പൊട്ടിച്ചു വായിൽ വച്ചു തന്നിട്ട് അകത്തേക്ക് വിളിച്ചു.പറഞ്ഞിട്ട്…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 45

രചന – ശംസിയ ഫൈസൽ കൃഷ്ണ ശബ്ദം താഴ്ത്തി പറഞ്ഞതും ദച്ചൂന്‍റെ ഉള്ളിലൊരു ആളലുണ്ടായി ദച്ചു പുറത്തേക്ക് കണ്ണോടിച്ചു നന്ദു അവരെ ക്ലാസിന്‍റെ അടുത്തേക്ക് വരുന്നതാണ് ദച്ചു കാണുന്നത് ”ഇങ്ങേരിത് ഇതെന്തോന്നിനാ ഇന്ന് തന്നെ ഇങ്ങോട്ട് എഴുന്നള്ളിയത്.,, ഇനിയിപ്പോ ഇന്നുണ്ടായ പ്രശ്നം വല്ലോം സാര്‍ വിളിച്ച് പറഞ്ഞോ ? ദച്ചു നിന്ന് വിറച്ചു ”എടീ..,, എനിക്ക്…

കോഫി ഷോപ്പിൽ പരസ്പരം അഭിമുഖമായി വന്ദനയും ഹരിയും ഇരുന്നു.

രചന – വസുധ മോഹൻ കോഫി ഷോപ്പിൽ പരസ്പരം അഭിമുഖമായി വന്ദനയും ഹരിയും ഇരുന്നു. “എങ്ങനെ പോകുന്നു ജീവിതം?” ഹരി ചോദിച്ചു “ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഹരി” വന്ദന ഉത്തരം പറഞ്ഞു. ഹരി അനുകമ്പയും പരിഹാസവും നിറഞ്ഞ ഒരു നോട്ടം സമ്മാനിച്ചു അവൾക്ക്. “അവിടെ കിടന്ന് പട്ടി പണിയെടുത്തിട്ട് ലൈഫ് ബ്യൂട്ടിഫുൾ എന്നോ, വട്ടായോ നിനക്ക്?”…

സന്ധ്യാംബരം : ഭാഗം 16

രചന – സിന്ധു അപ്പുക്കുട്ടൻ ഗേറ്റ് കടന്ന് മണൽ വിരിച്ചമുറ്റത്തേക്ക് കയറുമ്പോൾ കാൽക്കീഴിലെ മണ്ണ് കാലടികളെ കോരിത്തരിപ്പിച്ചു. സന്ധ്യ ദീപ്തിയെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു. ദീപ്തിയുടെ മുഖത്തും ആഹ്ലാദവും അമ്പരപ്പൂമെല്ലാം മാറി മാറി വിരിയുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ്, ഏറെക്കാലം അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളും, ചിരിയും കരച്ചിലുമെല്ലാം ഏറ്റു വാങ്ങിയ സ്കൂൾ മുറ്റം പഴയതിൽ…

രൗദ്രം : ഭാഗം 41

രചന – ജിഫ്ന നിസാർ എത്ര വിളിച്ചിട്ടും രുദ്രനെ കിട്ടുന്നില്ല. ഫോൺ ബെല്ലടിച്ചു നിൽക്കുന്നുമുണ്ട്. അഞ്‌ജലിക്ക് ശ്വാസമെടുക്കാൻ ആവാത്തവിധം ഒരു വിങ്ങൽ അനുഭവപ്പെട്ടു. അവൾക്കുള്ളിൽ ജെറിന്റെ പക നിറഞ്ഞ മുഖവും,ക്രൂരത നിറഞ്ഞ വാക്കുകളും നിറഞ്ഞു കൊണ്ടേയിരുന്നു. രുദ്രൻ വരുന്ന സമയം വരെയും തുള്ളി വിറക്കുന്ന ഹൃദയത്തെ മറ്റുള്ളവരുടെ മുന്നിൽ നിന്നും കാണാതെ മറച്ചു പിടിച്ചു. പുറത്ത്…

രാധാകൃഷ്ണ : ഭാഗം 63

രചന – മാതു ഡാ നന്ദു ഗിരി യുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി നീ കൂടെ നിന്നു എന്നെ ചതിക്കുവായിരുന്നു അല്ലെ അവൻ ഗിരി യോട് ചോദിച്ചു . നിലത്തു വീണു കിടക്കുന്ന ഗിരി യെ നന്ദു പൊക്കി എടുത്തു നിനക്ക് കുട്ടി കൊണ്ട് നടക്കാൻ എന്റെ പെങ്ങളെ മാത്രം മേ കിട്ടി യൊള്ളോ നന്ദു…