സാഫല്യം : ഭാഗം 09

രചന – അജി അജീഷ് എബി പുഞ്ചിരിയോടെ അവരെ അകത്തേക്ക് സ്വീകരിക്കുമ്പോഴും മീനു അതെ നിൽപ് ആയിരുന്നു…..! “ഇവൾ അവിടെ വെച്ച് അങ്ങനെ പറയേണ്ടി വന്ന വിഷമത്തിൽ ആണ്….പ്രസാദിനോട് എന്തോ വലിയ ചതി ചെയ്തെന്നാ ഇവൾ കരുതിയിരിക്കുന്നത്…..” എബി പറയുന്നത് കേട്ട് മീനു അവനെല്ലാം അറിയാമോ എന്ന ഭാവത്തിൽ എബിയെ ഒന്ന് നോക്കി….! “നീ പേടിക്കേണ്ട…

“നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ… എല്ലാരുടെയും നിർബന്ധം മൂലം നിങ്ങൾ എന്റെ തലയിൽ വന്നു പെട്ടു.. ഒഴിവാക്കാനും ഇനി പറ്റില്ല ലോ…”

രചന – ഉണ്ണി കെ പാർത്ഥൻ #നിങ്ങൾപോലുംഅറിയാതെ.. “നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ… എല്ലാരുടെയും നിർബന്ധം മൂലം നിങ്ങൾ എന്റെ തലയിൽ വന്നു പെട്ടു.. ഒഴിവാക്കാനും ഇനി പറ്റില്ല ലോ…” രാവിലെ തന്നേ അടുക്കളയിൽ നിന്നും രോഹിണിയുടെ ശബ്ദം ഉയർന്നു തുടങ്ങി.. വായിച്ചിരുന്ന പത്രത്തിൽ നിന്നും തലയുയർത്തി പ്രകാശൻ അടുക്കളയിലേക്ക് തല ചെരിച്ചു നോക്കി..…

നിനക്കായ് : ഭാഗം 12

രചന – കണ്ണന്റെ മാത്രം പറഞ്ഞതുപോലെ പത്തു മിനിറ്റിൽ ഡേവി ഹോസ്പിറ്റലിൽ എത്തി. എബിയെ വിളിച്ചപ്പോ നേരെ ലേബർ റൂമിന്റെ അവിടേക്ക് വരാൻ പറഞ്ഞു. ഡേവി അവിടെ എത്തിയപ്പോൾ തന്നെ അവർ അവിടെ സിസ്റ്ററിനോട് പറഞ്ഞു. അവർ ഡേവിയോടും ക്രിസ്റ്റിയോടും ബ്ലഡ്‌ കൊടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. അവർ ബ്ലഡ്‌ കൊടുക്കാനും മറ്റും…

രൗദ്രം : ഭാഗം 44

രചന – ജിഫ്ന നിസാർ മുന്നിലൊരാൾ നിൽക്കുന്നുണ്ടെന്ന ഭാവം പോലുമില്ല രുദ്രന്. അഞ്‌ജലിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ട്. ഇന്നലെ രാത്രി തിരിഞ്ഞു കിടന്നവൻ, ഒരുപാട് നേരം നോക്കി ഇരുന്നിട്ടും പിന്നൊന്നും മിണ്ടാതെ ഉറങ്ങിപോയിരുന്നു. നേരം വെളുത്തിട്ടും ആ കനം അൽപ്പം പോലും കുറഞ്ഞിട്ടില്ലയെന്ന് ഗൗരവത്തോടെയുള്ള ആ ഇരിപ്പ് കണ്ടാലേ അറിയാം. ഫോണിൽ എന്തോ നിധി ഒളിപ്പിച്ചു…

ഓഫീസിൽ നിന്നും വൈകുന്നേരം ഇറങ്ങുമ്പോഴാണ് സഹപ്രവർത്തകയുടെ ചോദ്യം

രചന – സജി തൈപറമ്പ് ഓഫീസിൽ നിന്നും വൈകുന്നേരം ഇറങ്ങുമ്പോഴാണ് സഹപ്രവർത്തകയുടെ ചോദ്യം സാറേ ,, നാളെ വനിതാ ദിനമായിട്ട് ഭാര്യയ്ക്ക് എന്താ ഗിഫ്റ്റ് കൊടുക്കുന്നത്? എൻ്റെ ഏട്ടൻ എനിക്കിന്നലെ ഒരു റിങ്ങ് വാങ്ങി തന്നിരുന്നു സത്യത്തിൽ, ഞാൻ അപ്പോൾ മാത്രമാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്, എല്ലാ ഭാര്യമാർക്കും ഗിഫ്റ്റ് കിട്ടുമ്പോൾ എൻ്റെ ഭാര്യയും അങ്ങനൊന്ന് ആഗ്രഹിക്കുന്നുണ്ടാവും…

വധു : ഭാഗം 14

രചന – ആയിഷ അക്ബർ സായു അടുക്കളയിൽ പോയി വെള്ളമെടുത് വന്നപ്പോഴും അവൾ അതേ നിൽപ്പാണ്….. അവൻ അവളെ കണ്ടില്ലെന്ന മട്ടിൽ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിലേക്ക് കിടന്നു…. എന്നിട്ടും അവൾ നിന്നിടത് നിന്നൊന്നനങ്ങുക പോലും ചെയ്തില്ല….. സായു അവളെ ഒന്ന് കൂടി നോക്കി…. അവൾ വാശിയിലാണെന്ന് അവന് തോന്നി…. ഇങ്ങനെ വാശി പിടിക്കാൻ മാത്രം…

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് നിരുപമ പുറത്തേക്കിറങ്ങി.

രചന – അഞ്ജു തങ്കച്ചൻ ചുവന്ന സന്ധ്യകൾ. __________________ അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് നിരുപമ പുറത്തേക്കിറങ്ങി. രാത്രിയിലെപ്പോഴോ പെയ്ത മഴയിൽ നീരാട്ട് കഴിഞ്ഞപ്രകൃതി അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു. കിഴക്കുദിച്ച കതിരോൻ സ്വർണ്ണവർണ്ണം വാരിവിതറുന്നുണ്ട്.പൊൻപുലരികളെ ഇങ്ങനെ നോക്കി നിന്നിട്ട് എത്രയോ കാലങ്ങളായി.സ്വയം മറന്ന് അവളങ്ങനെ അല്പ്നേരം നിന്നു. പെട്ടെന്ന്, കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അവൾ…

സാഫല്യം : ഭാഗം 08

രചന – അജി കാളിംഗ് ബെൽ കേട്ടതും മീനു എബി ആണെന്ന ചിന്തയിൽ പുഞ്ചിരിയോടെ ഡോർ തുറന്നു…..! മുന്നിൽ നിൽക്കുന്ന ദേവനെ കണ്ടതും അവൾ സ്തംഭിച്ചു നിന്നു…. “ദേവേട്ടൻ….” അവളുടെ മനസ് ഉരുവിട്ടു…..! “സുഖാണോ മീനു നിനക്ക്…..” അവന്റെ ചോദ്യം കേട്ട് മീനു പുച്ഛത്തോടെ മുഖം തിരിച്ചു…..! “അതെന്തോ ആയിക്കോട്ടെ,,,,,ഞാൻ എന്റെ മോനെ കാണാൻ വന്നതാ…..”…

എടീ….ഇന്ന് ഞാൻ ലീവ് എടുക്കട്ടെ? അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ച് നാഥൻ ചോദിച്ചു.

രചന – അഞ്ജു തങ്കച്ചൻ ആഴങ്ങൾ. ☘️☘️ ___________ എടീ….. ഇന്ന് ഞാൻ ലീവ് എടുക്കട്ടെ? അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ച് നാഥൻ ചോദിച്ചു. എന്തിനാണാവോ? അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു. നിനക്കറിയില്ലേ? അയാൾ കുസൃതിയോടെ അവളുടെ മൂക്കിൽ പിടിച്ചുലച്ചു. അയ്യടാ… ഇയാൾ ഇങ്ങനെ ലീവ് എടുത്തതിന്റെയാണ് ഒരെണ്ണം അപ്പുറത്ത് ഇരുന്ന്…

രൗദ്രം : ഭാഗം 43

രചന – ജിഫ്ന നിസാർ “അമ്മയെവിടെ ശിവാ?” കൈ കഴുകി ടേബിളിനരികിൽ വന്നു നിന്നിട്ട് രുദ്രൻ ചോദിക്കുന്നത് അടുക്കളയിൽ നിന്നും അഞ്ജലി കേട്ടിരുന്നു. പക്ഷേ അവന് മുന്നിലേക്ക് പോവാൻ ഒരു മടിയുണ്ടായിരുന്നു അവൾക്ക്. “അമ്മ കിടന്നു ഏട്ടാ.” ഫോണും പിടിച്ചു കൊണ്ട് ശിവ രുദ്രന്റെ അരികിൽ വന്നു പറഞ്ഞു. “ഉറങ്ങിയോ..?എനിക്ക് ചോറ് വേണം. വിശക്കുന്നു ”…