ചെറുകഥകൾ സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്. by Karimizhi25/07/202325/07/20230
ചെറുകഥകൾ നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല…. by Karimizhi25/07/20230