“എവിടെയായിരുന്നെടീ നീയിത്ര നേരം..?” പതിവിലും താമസിച്ചു വീട്ടിലെത്തിയ സീതയോട് മിഥുനത് ചോദിക്കുമ്പോൾ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു…
രചന – സുധീ മുട്ടം “എവിടെയായിരുന്നെടീ നീയിത്ര നേരം…. പതിവിലും താമസിച്ചു വീട്ടിലെത്തിയ സീതയോട് മിഥുനത് ചോദിക്കുമ്പോൾ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു… ഭർത്താവിനെ രൂക്ഷമായിട്ടൊന്ന് നോട്ടമായിരുന്നു സീതയുടെ മറുപടി……





