പ്രണയത്തോടെ അവളെ കൈകളിൽ കോരിയെടുത്തുകൊണ്ടവൻ റൂമിലേക്ക് പോകുമ്പോൾ. വീണ്ടും അവന്റെ പ്രണയ ചൂടിൽ തളരുകയായിരുന്നു പല്ലവി….. “മഹാദേവന്റെ പല്ലവി…”
നീയും ഞാനും തമ്മിൽ ഇനിയൊരിക്കലും ഒരു ബന്ധവും ഇല്ല. കഴിയുമെങ്കിൽ ഇനി എന്റെ മുന്നിൽ കാണരുത് നിന്നേ.. വെറുത്തു പോയി “