വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു
രചന – ശ്യാം കല്ലു കുഴിയിൽ ഏട്ടത്തിയമ്മ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും…









