അടുക്കളയിൽ നിന്നും, മുളകിട്ട് വെച്ച നല്ല മീൻകറിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേക്കും പെട്ടന്ന് മനംപുരട്ടി വന്നു…..
അവളുടെ മരണവും മരണാനന്തര ചടങ്ങുകളുമെല്ലാം കഴിഞ്ഞ് അവസാനമായി വീട്ടിൽ നിന്ന് പോയത് അവളുടെ ഉമ്മയായിരുന്നു