ആലപ്പാട്ട് ബംഗ്ലാവിന്റെ വലിയ ജനാലച്ചില്ലുകളിൽ വന്ന് ശക്തമായി തല്ലിപ്പെയ്യുന്ന ജൂലൈ മാസത്തിലെ കനത്ത കർക്കിടക മഴ
*”ഈ വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ല.. എന്നെക്കാളും ഇത്രയും പ്രായവ്യത്യാസമുള്ള ഒരാളെ സ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്..”* >