പ്രിയേ.. പ്രാണനെ :ഭാഗം 37
രചന:ജിഫ്ന നിസാർ ❣️ “മുത്തച്ഛ..”തളർന്നു തൂങ്ങിയത് പോലുള്ള ആദിയുടെ വിളി.മാധവൻ മാഷിന്റെ നെറ്റി ചുളിഞ്ഞു.”എന്താടാ ആദി. അവിടെന്തേങ്കിലും പ്രശ്നമുണ്ടായോ.നിന്റെ ശബ്ദമെന്താ ഇങ്ങനെയിരിക്കുന്നേ?”മാഷിനോട് എന്തു മറുപടി പറയണമെന്നറിയാതെ ആദി…

