പ്രണയാർദ്രം: ഭാഗം -30
രചന :അഞ്ചു തങ്കച്ചൻ രാജു…. എക്സാമിന്റെ തിരക്ക് ഒക്കെ കഴിയുമ്പോൾ നമുക്ക് പുറത്ത് എവിടെയെങ്കിലും കുറച്ച് ദിവസത്തേക്ക് പോകണം.എനിക്കെന്തോ വല്ലാത്തൊരു മടുപ്പ് തോന്നുന്നു.ഇവിടെ നിന്നും കുറച്ച് ദിവസത്തേക്ക്ഒന്ന്മാറിനിന്ന്നോക്കാം..പുറത്തെന്നുവച്ചാൽ…









