വിവാഹമോചനം : ഭാഗം 34
രചന – സുധീ മുട്ടം വൈകുന്നേരം ആനന്ദൻ എത്തിയതോടെ നന്ദിനിക്കുട്ടിയും ആരവും വീട്ടിലേക്ക് മടങ്ങി.. രാത്രിയിൽ ആഹാരവും കഴിച്ച ശേഷം ടെറസിന്റെ മുകളിലേയ്ക്ക് പോയി… പൂനിലവ് മിഴികൾ…
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മലയാളം തുടർക്കഥകൾ.

രചന – സുധീ മുട്ടം വൈകുന്നേരം ആനന്ദൻ എത്തിയതോടെ നന്ദിനിക്കുട്ടിയും ആരവും വീട്ടിലേക്ക് മടങ്ങി.. രാത്രിയിൽ ആഹാരവും കഴിച്ച ശേഷം ടെറസിന്റെ മുകളിലേയ്ക്ക് പോയി… പൂനിലവ് മിഴികൾ…

രചന – ആതിര രാവിലെ തന്നെ ദേവിയ്ക്കൊപ്പം ഗീതുവും അടുക്കളയിൽ കയറി..രാവിലത്തെ പ്രാതലും ഉച്ചയ്ക്കുള്ളതും തയ്യാറാക്കി.. ദേവിയും മോഹനും സിദ്ധുവും ഗീതുവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു..ഉച്ചകഴിഞ്ഞപ്പോൾ ദേവിയും…

രചന – സുധീ മുട്ടം “നമുക്ക് ഹോസ്പിറ്റലിൽ പോകാം..ആരവ് ” ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ചായ കുടിക്കുന്നതിനിടയിൽ നന്ദിനിക്കുട്ടി ആരവിനെ നോക്കി… “പോകാം നന്ദിനിക്കുട്ടി…ആരതി വരുന്നുണ്ടോ?” “മോൾക്ക്…

രചന – ശ്രീ ഇടെ ആയി എനിക്ക് ആകെ ശകുന പിഴ ആണല്ലോ…. ☹️☹️☹️…. അവൾ അപ്പുവിനെ നോക്കി ഒന്ന് ദഹിപ്പിച്ചു…. “നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടെടാ തെണ്ടി….”…

രചന – അയിഷ അക്ബർ വസ്ത്രങ്ങളെല്ലാം മടക്കി വെക്കുമ്പോൾ അവന്റെ കൂടെ അവളുമുണ്ടായിരുന്നു…… തുണികളോരൊന്നും എടുത്ത് കൊടുക്കുമ്പോഴും അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ ആദി ശ്രദ്ധിച്ചിരുന്നു….. അവളുടെ ഉള്ളിൽ…

രചന – ആതിര പിറ്റേന്ന് രാവിലെ കാവ്യായാണ് ഗീതുവിനെ വിളിച്ചുണർത്തിയത്.. വളരെക്കാലത്തിനു ശേഷം സുന്ദരസ്വപ്നത്തിന്റെ തേരിലേറിയതിനാലാവാം ഉണരാൻ വൈകിയവൾ.. കുളിച്ചൊരുങ്ങി എവിടെയോ പോകാനെന്നപോലെ നിൽക്കുന്ന കാവ്യയെ അവൾ…

രചന – ആതിര ഇപ്പോഴും ഗീതു സിദ്ധുവിന്റെ നെഞ്ചോരം ചാഞ്ഞ് നിൽക്കുകയാണ്.. “ഗീതു..” “അറിയണ്ടേ നിനക്ക്..?” “വേണം സിദ്ധുവേട്ടാ…” “അന്നുണ്ടല്ലോ..ഞാൻ നിന്നോട് വന്ന് മാപ്പ് പറഞ്ഞ ദിവസം..നീ…

രചന – അയിഷ അക്ബർ ശിവ മുറിയിലേക്ക് വരുമ്പോൾ അലമാര തുറന്ന് അതിൽ നിന്നെന്തൊക്കെയോ എടുത്ത് നോക്കുന്ന ആദിയെയാണ് കാണുന്നത്….. അവളെ കണ്ടതും അവൻ മുഖമൊന്നുയർത്തി പുഞ്ചിരിച്ചു………

രചന – ശ്രീ ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഞൻ നന്നേ പാട് പെട്ടു….. അടി കിട്ടിയ വശം അനക്കാൻ പറ്റുന്നില്ല…. എന്തിനാണ് എന്നെ…

രചന – സുധീ മുട്ടം ക്ഷേതത്തിൽ നിന്നും മടങ്ങിയെത്തുമ്പോൾ അവരെയും പ്രതീക്ഷിച്ചതു പോലെ ബാലൻ കാത്തിരിപ്പുണ്ടായിരുന്നു..തൊട്ടുരുമ്മി ഇണക്കുരുവികളായി നടന്നു വരുന്ന ആരവിനേയും നന്ദിനിയേയും കുറച്ചു സമയം നോക്കി…

രചന – ആതിര ശങ്കരമംഗലത്തേക്ക് ഇന്നാണ് കാവ്യയും വിവേകും വിരുന്നിനെത്തുന്നത്..രാവിലെ സുമിത്രയുടെ കൂടെ ഗീതുവും അടുക്കളയിൽ സഹായിക്കാൻ കയറി.. ഉച്ചയോടടുത്തപ്പോഴാണ് കാവ്യയും വിവേകും എത്തിയത്..അവർ വരുന്നതിനാൽ പ്രസാദും…

രചന – അയിഷ അക്ബർ വീട്ടിലെത്തി ആഭരണങ്ങൾ എല്ലാവരെയും കാണിക്കുമ്പോൾ വേണിയുടെ മുഖത്താകെയൊരു ദേഷ്യം പോലെ തോന്നി…. ജാനകി എല്ലാം എടുത്ത് നോക്കുമ്പോഴും അവരുടെ മുഖത്തൊരു തൃപ്തി…