കിഡ്നാപ്പിംങ് ലൗ: ഭാഗം 157
രചന : ഷംസിയ ഫൈസൽ ”ഞാ.. ഞാനെന്റെ ഡ്രസ്സ് അഴയിലിടാന്‍., അലക്കി വെച്ചത് അഴയിലിടാന്‍ മറന്ന് പോയി., ഞാനതൊന്ന് വിരച്ചിട്ടിട്ട് പെട്ടന്ന് വരാം., ദച്ചു വേഗം മുറി…
കിഡ്നാപ്പിംങ് ലൗ മലയാളം തുടർക്കഥ. എല്ലാ ഭാഗങ്ങളും ആദ്യം മുതൽ ക്രമത്തിൽ കരിമിഴിയിൽ സൗജന്യമായി വായിക്കാം.

രചന : ഷംസിയ ഫൈസൽ ”ഞാ.. ഞാനെന്റെ ഡ്രസ്സ് അഴയിലിടാന്‍., അലക്കി വെച്ചത് അഴയിലിടാന്‍ മറന്ന് പോയി., ഞാനതൊന്ന് വിരച്ചിട്ടിട്ട് പെട്ടന്ന് വരാം., ദച്ചു വേഗം മുറി…

രചന : ഷംസിയ ഫൈസൽ വീട്ടിലുള്ളവര്‍ മുയുവന്‍ നന്ദു പോകുന്ന സങ്കടത്തിലാണെങ്കില്‍ ലണ്ടനില്‍ അവന് വരുന്നത് കാത്ത് ഒരാള്‍ നില്ക്കുന്നുണ്ടായിരുന്നു.നന്ദൂനെ എങ്ങനെ സന്തോഷിപ്പിക്കണം എന്നറിയാതെ ഒാടി നടക്കാണവള്…

രചന : ഷംസിയ ഫൈസൽ നന്ദു ദേഷ്യത്തോടെ കണ്ണ് വലിച്ച് തുറന്നതും മുന്നിലുള്ള രൂപം കണ്ടതും അവനൊന്ന് ഞെട്ടി ‘അമ്മേ..നന്ദു അലറി വിളിച്ച് ചാടിയെണീറ്റു എന്താടാ നന്ദൂ..,,…

രചന : ഷാംസിയ ഫൈസൽ കമ്പനിയില്‍ എത്തിയതും കാറ് പാര്‍ക്ക് ചെയ്തവന് പുറത്തിറങ്ങി.കമ്പനിക്കുള്ളിലേക്ക് കയറുമ്പോള്‍ തന്നെ അറിയുന്നവരെല്ലാം കെട്ടിപിടിച്ച് വിശേഷം തിരിക്കുന്നുണ്ടായിരുന്നു കാര്യങ്ങളെല്ലാം ശെരിയാക്കി നന്ദു അവിടെന്നിറങ്ങി….

രചന :ഷംസിയ ഫൈസൽ നന്ദു നെറ്റി ചുളിച്ചവളെ നോക്കിയതും അര്‍പ്പണ അവന്റെ ചുമലില്‍ തല വെച്ച് ഒന്നൂടെ അവനോട് പറ്റി ചേര്‍ന്നിരുന്നു.അവളെന്തിനുള്ള പുറപ്പാടാണെന്നവന് മനസ്സിലായില്ല.കുറച്ച് നിമിഷം തറഞ്ഞ്…

രചന : ഷംസിയ ഫൈസൽ അവന്റെ അടുത്ത് എത്തി അവന്റെ കൈയ്യില്‍ അധികാരത്തോടെ കോര്‍ത്ത് പിടിച്ചു.നന്ദു ഫോണ്‍ വെക്കുന്നത് നോക്കിയവള്‍ നന്ദൂന്റെ കൂടെ നടന്നു അര്‍പ്പണ അവന്റെ…

രചന :ഷംസിയ ഫൈസൽ നന്ദു കുളിച്ച് കഴിഞ്ഞ് ഫോണെടുത്ത് നോക്കിയപ്പോള്‍ അറിയാത്ത നമ്പറില്‍ നിന്നൊരു കോള്‍ വന്ന് കിടപ്പുണ്ട് നന്ദു ആരാണെന്നറിയാതെ സംശയത്തോടെ അതിലേക്ക് തിരിച്ച് വിളിച്ച …

രചന : ഷംസിയ ഫൈസൽ നന്ദു ഒാരോന്ന് ചിന്തിച്ച് കിടന്നപ്പോയാണ് ആരോ വാതിലില്‍ മുട്ടിയത് നന്ദു എണീറ്റ് വാതില്‍ തുറന്നു ”എന്താ അമീനെ പുറത്ത് വന്ന് നില്ക്കുന്ന…

രചന : ഷംസിയ ഫൈസൽ ഒരുപാട് മെസ്സേജ് ഉണ്ടായിരുന്നു ഫോട്ടോയും വീഡിയോയും ഒാഡിയോ എല്ലാം വന്ന് കിടപ്പുണ്ട് നന്ദു ഒാരോന്നായി ഒാപ്പണ്‍ ചെയ്തുഅര്പ്പണയുടെ അമ്മയോട് ഫോണ്‍ വിളിച്ചപ്പോള്‍…

രചന : ഷംസിയഫൈസൽ നന്ദൂന്റെ കണ്ണുകള്‍ നിറഞ്ഞുമുഖം വലിഞ്ഞ് മുറുകി കണ്ണ് നിറഞ്ഞൊഴുകുന്നതിനോടൊപ്പം തലക്ക് കൈ കൊടുത്തവന്സ്വയംനിയന്ത്രിക്കാന്ശ്രമിച്ചു.”നന്ദൂ..,,കൃത്യ സമയത്ത് അര്‍പ്പണ വാതില്‍ തുറന്നങ്ങോട്ട് കയറി വന്നു.’നന്ദൂ..,, എന്താടാ…

ഷംസിയ ഫൈസൽ നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ?അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചുഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു.”ഇത്രനാള്‍…

രചന : ഷംസിയ ഫൈസൽ നന്ദു ഫോണ്‍ എടുത്ത് നോക്കിയതും അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. കോള്‍ അറ്റന്റ് ചെയ്യാന്‍ നേരം ഒരു മെസ്സേജും വന്നു…