നിറകണുകളോട് കൂടി എന്റെ നിറുകയിൽ കൈ വെച്ച് അച്ഛൻ അനുഗ്രഹിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു
അമ്മയുടെയും നാത്തൂന്റെയും കളിയാക്കലുകളുടെ കൂടെ ചേർന്നു ചിരിക്കുന്ന മനുവേട്ടന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു.. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു… ഇന്ന് ഏറ്റവും സന്തോഷം ആഗ്രഹിച്ച ദിവസം…






