The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
“എന്റെ ഭർത്താവ് എന്നോടൊന്ന് ചിരിക്കണമെങ്കിൽ രാത്രി ആവണം.

രചന – പാത്തു “എന്റെ ഭർത്താവ് എന്നോടൊന്ന് ചിരിക്കണമെങ്കിൽ രാത്രി ആവണം. കാര്യം കഴിയുന്ന വരെ അയാൾ വല്ലാണ്ടങ്ങ് സ്നേഹിക്കും”തന്റെ കൂട്ട്കാരിയെ നോക്കി ഷംന വിതുമ്പി. തന്റെ ഷാളുകൊണ്ട് കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി അവൾ കൂട്ടുകാരിയെ നോക്കി”എനിക്ക് മടുത്തു ഈ ജീവിതം, ഒരു വേലക്കാരിയുടെ വിലപോലും എനിക്ക് ഇക്ക തരുന്നില്ല. മൂപ്പർക്കൊന്ന്…








