The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ബാഗിൽ നിന്ന് കുറച്ച് പൈസയെടുത്ത് മടക്കി അയാൾ അവളുടെ കൈ വെള്ളയിൽ വച്ച് കൊടുത്തു…” വേണ്ട ദാസ് എനിക്ക് ഈ പൈസ വേണ്ട…

രചന – ശ്യാം കല്ലു കുഴിയിൽ ദാസും ഭാനുവും” നിങ്ങൾ എന്തേലും കഴിച്ചിരുന്നോ… ” ആദ്യമായിയാണ് ഒരാൾ തന്നോട് ആ ചോദ്യം ചോദിക്കുന്നതെന്നവൾ ഓർത്തു, അല്ലെങ്കിലും അതൊക്കെ ചോദിക്കാൻ ആർക്കാണ് സമയം…. ” എന്തേയ് സ്വപ്നത്തിലാണോ… ” അയാൾ വീണ്ടും ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു… ” എന്നാൽ ഞാൻ ഫുഡ് ഓർഡർ ചെയ്യാം…








