Category Malayalam short stories

അബോർഷനുള്ള ഗുളിക ഉള്ളിൽ വച്ചു ലേബർ റൂമിൽ കാത്തിരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയില്ല

രചന – ജ്വാലമുഖി അബോർഷനുള്ള ഗുളിക ഉള്ളിൽ വച്ചു ലേബർ റൂമിൽ കാത്തിരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയില്ല… “വൈഖരി…..”യെസ്… “”തന്നെ ഡോക്ടർ വിളിക്കുന്നു… “ഞാൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു… “ബ്ലീഡിങ് ആയെങ്കിൽ പൊക്കോളൂട്ടോ… പ്രത്യേകിച്ച് എന്തെലും വയ്യായ തോന്നുവാണേൽ വന്നോളൂ… “”ശരി ഡോക്ടർ… “എന്റെ മകൾക്കിപ്പോ എട്ടു മാസം പ്രായം ഉള്ളു… രണ്ടാമതും ഒരു കുട്ടി…

ആ കുരുത്തംകേട്ടവൾ ഈ വീട്ടിലോട്ട് കാലെടുത്ത് വെച്ചപ്പോൾ തുടങ്ങിയതാ ഈ വീടിന്റെ കാലക്കേട്‌

story written by – Ismayil Islu ന്റെ മോന്റെ കുട്ടിയെ ലാളിക്കാൻ ഈ ജന്മത്തിൽ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ആ കുരുത്തംകേട്ടവൾ ഈ വീട്ടിലോട്ട് കാലെടുത്ത് വെച്ചപ്പോൾ തുടങ്ങിയതാ ഈ വീടിന്റെ കാലക്കേട്‌ നാശം പിടിക്കാനായിട്ട്ഇതെല്ലാം കേട്ട് കൊണ്ടിരുന്ന അമ്മുവിന് സങ്കടം സഹിക്കാൻ പറ്റിയില്ല പാത്രങ്ങൾ കഴുകിവെക്കുന്നതിനിടയിലും അവളുടെ കണ്ണീർ തുള്ളികളാൽ അവിടെയാകെ നിറഞ്ഞിരുന്നു…

ഗർഭിണിയായാൽ എനിക്കും ഒത്തിരി പലഹാരം കിട്ടില്ലേ അമ്മേ ??”

രചന – രേഷ്മ രവീന്ദ്രൻ “അമ്മേ…. ഞാൻ ഗർഭിണിയാണ് “,സ്കൂളിൽ നിന്നു മടങ്ങി വന്ന അഞ്ചാംക്ലാസുകാരിയായ മകളുടെ വാക്കുകൾ കേട്ട് സീത അമ്പരന്നു… ജോലി ചെയ്യുന്ന വീട്ടിലെ കൊച്ചമ്മയോട് കടമായി ഇരന്നു വാങ്ങിയ നാഴി അരിയിട്ട് കഞ്ഞി ഉണ്ടാക്കി ചെറിയൊരു വറ്റൽ മുളക് പൊരിച്ചു വെച്ചു മകളെ കാത്തിരിക്കുകയായിരുന്നു സീത.. കഴിഞ്ഞ ഒരാഴ്ച്ചയായി കപ്പ കിഴങ്ങും,…

“തന്നോട് ഞാൻ എപ്പോഴാ മിണ്ടാതായതെന്ന്‌ ശ്രദ്ധിച്ചിട്ടുണ്ടോ??”

writing -Tesmi sabu “എന്റെ അനുവാദം ഇല്ലാതെ ആരും എന്റെ ശരീരത്തിൽ തൊടുന്നത് എനിക്ക് ഇഷ്ടമല്ല!” പിന്നിൽ നിന്നും അവളെ കരവലയത്തിൽ ഒതുക്കിയ ശരണിന്റെ കൈകൾ അടർത്തിമാറ്റികൊണ്ടായിരുന്നു ശ്യാമ അത് പറഞ്ഞത്..”ഞാൻ അങ്ങനെ പുറത്തുനിന്നുള്ള ആരും അല്ലല്ലോ ശ്യാമേ.. നിന്റെ കഴുത്തിൽ താലി കെട്ടിയ.. നിന്റെ സീമന്ത രേഖയിൽ സിന്തൂരം ചാർത്തിയ നിന്റെ ഭർത്താവല്ലേ..??”കല്യാണം കഴിഞ്ഞ്…

“സോറി ശ്രി…. ഐം നോട്ട്‌ വെർജ്ജിനെന്ന്..”

രചന – ഷാനവാസ് ജലാൽ നീ ഇങ്ങനെ വാശിപിടിക്കണ്ട, പെണ്ണു പുര നിറഞ്ഞ്‌ നിന്നാൽ പെണ്ണു കാണാൻ വരുന്നതെല്ലാം നാട്ടു നടപ്പ…… “എന്നാലും അച്ഛാ ശ്രികാന്തിന്റെ ആലോചന വേണ്ട… ” അവനെന്താ ഒരു കുറവ്‌…, നല്ലൊരു ഗവണ്മെന്റ് ജോലി, കൂടാതെ കുഞ്ഞു നാൾ മുതൽ ഒരുമിച്ച്‌ കളിച്ച്‌ നടന്നവർ, പോരാത്തതിനു നാടറിയുന്ന ഒരു സഖാവും… “അച്ഛാ…

കിടക്കാൻ നേരമായിട്ടും അനു മുറിയിൽ വരാത്തതുകൊണ്ടാണ് അന്വേഷിച്ചു ഇറങ്ങിയത്,

രചന – ജിഷ ലിജു കിടക്കാൻ നേരമായിട്ടും അനു മുറിയിൽ വരാത്തതുകൊണ്ടാണ് അന്വേഷിച്ചു ഇറങ്ങിയത്, എല്ലാ മുറികളിലെയും വെളിച്ചം അണച്ചുവെങ്കിലും അടുക്കളയിൽ വെളിച്ചം കണ്ടപ്പോൾ മനസ്സിലായി ശ്രീമതിയുടെ ജോലി കഴിഞ്ഞിട്ടില്ലെന്ന്….. അടുക്കളയിൽ തിരിഞ്ഞു നിന്നു പാത്രം കഴുകികൊണ്ട് നിന്ന അവളെ എനിക്ക് അഭിമുഖമായി തിരിച്ചുനിർത്തി .കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വീണ്ടും ഉരുണ്ടുകൂടി ജലകണങ്ങൾ…. എന്തു പറ്റി?…

മറ്റൊരു പെണ്ണിന്റെ കൂടെ നിങ്ങൾക്കിടന്നതെനിക്ക് സഹിക്കാൻ കഴിയില്ലൊരിക്കലും…

രചന – പവിഴമല്ലി “എന്നെ താലികെട്ടി കൂടെ പൊറുപ്പിച്ചിട്ട് വല്ലവളുമാരുടെയും കൂടെ കിടന്നിട്ടു വരുന്ന തനിക്കുഞാനിനി പായ് വിരിക്കണമല്ലേ…നടക്കില്ലെടോ അത്….”മനസ്സിലെ സങ്കടമത്രയും ദേഷ്യമായി എന്നിൽ നിന്നും പുറത്തേക്കൊഴുകി….”ശോഭേ…ഒരുപ്രാവശ്യത്തേക്കെന്നോടൊന്ന് ക്ഷമിച്ചു കൂടെ.നമ്മുടെമക്കളയോർത്തെങ്കിലും.ദുർബലമായ നിമിഷത്തിൽ സംഭവിച്ചു പോയതാണ്….ചെയ്ത തെറ്റിന്റെ പശ്ചാത്താപം മുഴുവനും ആ വാക്കുകളിൽ നിറഞ്ഞെങ്കിലും എനിക്കത് ഉൾക്കൊളളാൻ കഴിയുമായിരുന്നില്ല….” നിങ്ങളെന്തു ചെയ്താലും ഞാൻ ക്ഷമിക്കും.മദ്യപിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോളൂ..മറ്റൊരു…

അവളുടെ വിവാഹശേഷം ഹോസ്പ്പിറ്റലിനകത്തെ ഫാർമസിക്കു മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം വീണ്ടും ഞാനവളെ കാണുന്നത്,

രചന – പ്രദീഷ് അവളുടെ വിവാഹശേഷം ഹോസ്പ്പിറ്റലിനകത്തെ ഫാർമസിക്കു മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം വീണ്ടും ഞാനവളെ കാണുന്നത്,അത്രയും കാലം ഒരുപാട് മാറ്റം അവളിൽ വന്നിരുന്നു ഒരു നർത്തകിയുടെ അംഗലാവണ്യങ്ങളെല്ലാം അവളിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു…,ശരീരം മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകൾ പലയിടത്തും തള്ളി നിൽക്കുന്നുണ്ടായിരുന്നു…,ആ പഴയ സുന്ദരിക്കുട്ടി ഇനി ഒാർമ്മയിൽ മാത്രമായി അവശേഷിക്കും…

നിനക്കീ വയറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ..

രചന – ശിവഗാമി നിനക്കീ വയറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ..അകന്ന ഒരു ബന്ധുവിന്റെ കല്യാണത്തിന് പോകാൻ തിടുക്കത്തിൽ റെഡി ആയി കൊണ്ടിരിക്കുമ്പോഴാണ് അടിമുടി വീക്ഷിച്ച ശേഷം കണ്ണേട്ടൻ അലറിയത്..അതിനെവിടെയ കണ്ണേട്ടാ കാണുന്നത്??? ഞാൻ നല്ല വൃത്തിയ്ക്കാണ് സാരിയുടുത്തേക്കുന്നത്..ഭർത്താവാണെന്ന് കരുതി അപവാദം പറഞ്ഞു പരത്തിയാലുണ്ടല്ലോ… പറയുന്നതിനിടയിലും ഞാൻ സംശയം തീർക്കാൻ എന്റെ അരക്കെട്ടിലൂടെ ഒന്ന്…

ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം

രചന – സുധീ മുട്ടം വേണ്ടാ..പതിവില്ലാതെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും നിങ്ങൾക്കിതെന്തോ കാര്യം സാധിക്കാനുളള അടവാണിതെല്ലാം….ചിണുങ്ങിക്കൊണ്ടവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു….ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം” എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടീ പരിഭവം…”അറിയാവുന്ന സ്വരത്തിൽ രണ്ടു വരി പാടിയവളെ കയ്യിലെടുക്കാമെന്ന് കരുതിയതും ചീറ്റിപ്പോയി….”അതേ അപ്പുറത്തും ഇപ്പുറത്തും താമസക്കാരുണ്ട്.അവരെ ഓടിക്കരുത് ട്ടാ….””പുല്ല്…ഹൃദയം തുറന്നു കാണിച്ചാലും നീയൊക്കെ ചെമ്പരത്തിപ്പൂവെന്നെ പറയൂ….ചമ്മൽ അതിവിദഗ്ധമായി…